കൂടല്ലൂർ പ്രദേശം ക്ഷീരകർഷകരുടെ ഗ്രാമം; വന്യജീവികളെ പേടിച്ചു പുല്ലരിയാൻ പോകാതിരുന്നതാൽ പട്ടിണിയാകും; പ്രജീഷിന്റെ ദാരുണാന്ത്യം ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി; ഒരു വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് പേർ; കടുവകൾ പെറ്റുപെരുകുന്ന സ്ഥിതിയെന്ന് വയനാട്ടുകാർ
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് പശുക്കളെയും ആടുകളെയും വളർത്തി ഉപജീവനം കണ്ടെത്തിയ കർഷകൻ; കുടുംബത്തിന് അടിയന്തര ധനസഹായം; കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് റിപ്പോർട്ട് നൽകുമെന്ന് ഡി.എഫ്.ഒ; കടുവയെ വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാർ
കാനത്തിന് വിടനൽകാനൊരുങ്ങി കേരളം; മൃതദേഹം വീട്ടിലെത്തിച്ചു; തലസ്ഥാനത്തു നിന്നും കോട്ടയത്തിലേക്കുള്ള അന്ത്യയാത്രയിൽ അന്ത്യാജ്ഞലി അർപ്പിച്ച് ആയിരങ്ങൾ; സംസ്‌ക്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ; കാനം മടങ്ങുന്നത് നവീകരണം പൂർത്തിയായ പുതിയ എം.എൻ സ്മാരകത്തിസൽ പ്രവേശിക്കാനാകാതെ
നവകേരള സദസ്സിനിടെ സജീവ പാർട്ടിക്കാരനാണെന്ന് പറഞ്ഞിട്ടും തല്ലി; പൊലീസ് കേസുമെടുത്തു; തമ്മനത്ത് സിപിഎം അംഗത്തെ കൈകാര്യം ചെയ്ത് പ്രവർത്തകർ; ആശുപത്രിയിലായ റയീസ് പാർട്ടി വിട്ടു; മർദ്ദനം ഡിഎസ്എ പ്രവർത്തകനെന്ന് കരുതി
അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ല; എം വി ഗോവിന്ദനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷിന് തിരിച്ചടി; ഹർജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി
തിരുവനന്തപുരത്തു നിന്നും കാനത്തേക്ക് സഖാവിന്റെ അന്ത്യയാത്ര; അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ അണികൾ; കൊട്ടാരക്കരയിലും പന്തളത്തുമൊക്കെ അന്തിമോപചാരം അർപ്പിച്ചത് ആയിരങ്ങൾ; ഞായറാഴ്‌ച്ച 11-ന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ? കെ സുധാകരന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയത് മീനാക്ഷി ലേഖി അല്ല; മറ്റൊരു സഹമന്ത്രിയായ വി മുരളീധരനെന്ന് വിദേശകാര്യമന്ത്രാലയം; സാങ്കേതിക പിഴവെന്നും വിശദീകരണം
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു; തീരുമാനം ഭക്തജന തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട്; ഭക്തർക്ക് സ്‌പോട്ട്  ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നും ദേവസ്വം ബോർഡ്
യുവാക്കളെ കൊണ്ട് ഐസിസിനോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലിക്കും; മൊഡ്യൂളുകൾ വികസിപ്പിച്ചെടുക്കും; താനെയിലെ പഡ്ഗ ഗ്രാമം വിമോചിത മേഖലയായി പ്രഖ്യാപിച്ച് പ്രവർത്തനം; മഹാരാഷ്ട്രയിലും കർണാടകയിലുമായി 15 ഐസിസ് ഭീകരരെ എൻഐഎ വലയിലാക്കി