KERALAMഭൂമി തരംമാറ്റി നൽകാൻ 5,000 രൂപ കൈക്കൂലി; ആലപ്പുഴയിലെ സ്മാർട്ട് വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽമറുനാടന് മലയാളി28 Feb 2024 12:55 AM IST
SPECIAL REPORT'നമ്മുടെ രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷം; ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചു'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെനമറുനാടന് മലയാളി28 Feb 2024 12:37 AM IST
Politics'ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു; തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല'; വടകരയിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് കെ.കെ ശൈലജമറുനാടന് മലയാളി27 Feb 2024 11:57 PM IST
KERALAMതൃപ്പുണിത്തുറയിൽ ധനകാര്യസ്ഥാപനത്തിൽ പർദ്ദ ധരിച്ചെത്തി അതിക്രമിച്ച് കയറി മുളകുപൊടി സ്പ്രെ അടിച്ച് കവർച്ച; ഉടമയെ ആക്രമിച്ച് കവർന്നത് 10000 രൂപയും രണ്ടരപവന്റെ മാലയും; ഒളിവിലായിരുന്ന പ്രതി പിടിയിൽമറുനാടന് മലയാളി27 Feb 2024 11:55 PM IST
KERALAMടി.പി. ചന്ദ്രശേഖരൻ വധക്കേസ്: സിപിഎം. നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടന്നു; പാർട്ടിയുടെ നിരപരാധിത്വം ജനങ്ങൾക്കറിയാമെന്ന് ഇ.പി. ജയരാജൻമറുനാടന് മലയാളി27 Feb 2024 11:40 PM IST
KERALAMമുംബൈയിൽ നിന്നും കൊണ്ടോട്ടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി മൂന്ന് പേർ പിടിയിൽമറുനാടന് മലയാളി27 Feb 2024 11:21 PM IST
JUDICIALരക്തസമ്മർദ്ദവും പ്രമേഹവും വാതവും പൊണ്ണത്തടിയും എല്ലാം പൂർണമായി ഭേദമാക്കുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാനാകും? രാജ്യത്തെ മുഴുവൻ കബളിപ്പിച്ചിട്ടും കേന്ദ്രം കണ്ണടച്ചിരിക്കുന്നു; വ്യാജപരസ്യകേസിൽ രാംദേവിനെ കക്ഷി ചേർക്കാൻ സന്ന്യാസി എന്നത് വിഷയമല്ലെന്നും സുപ്രീം കോടതിമറുനാടന് മലയാളി27 Feb 2024 11:17 PM IST
SPECIAL REPORTവിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾമറുനാടന് മലയാളി27 Feb 2024 10:44 PM IST
Politics'പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നു; ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്'; നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ; തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വംമറുനാടന് മലയാളി27 Feb 2024 10:41 PM IST
SPECIAL REPORTഅനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറു പേർക്ക് 2044 വരെ മോചനം അസാധ്യം; ഇരട്ട ജീവപര്യന്തം നൽകുന്നത് ഗൂഢാലോചന കുറ്റം പുതുതായി തെളിഞ്ഞതിനാൽ; ടിപിയെ 51 വെട്ടുവെട്ടിയവർക്ക് ശിഷ്ടകാലം ജയിൽ; അഴിക്കുള്ളിൽ കിടന്നും കേരളത്തെ നിയന്ത്രിച്ച ഗുണ്ടാ മാഫിയയെ ഹൈക്കോടതി തളയ്ക്കുമ്പോൾമറുനാടന് മലയാളി27 Feb 2024 10:09 PM IST