മധ്യഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിൽ നാശംവിതച്ച് ഇസ്രയേലിന്റെ യുദ്ധടാങ്കുകൾ; രണ്ടാം ദിവസവും യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ കര ആക്രമണം; സൈനിക നടപടിക്ക് ഇടവേള നൽകി ഗസ്സയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
ക്ലാസിൽ വൈകിവന്നതിനെച്ചൊല്ലി തർക്കം; മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവച്ച് അദ്ധ്യാപകനെ മർദ്ദിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിലിരിക്കെ മരിച്ചു
വടക്കൻ ഗസ്സയിലേക്ക് ഇരച്ചുകയറി ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ; ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയെന്ന് സൈന്യം; സൈനിക സുരക്ഷ മുൻനിർത്തി വിവരങ്ങൾ പുറത്തുവിടില്ലെന്ന് നെതന്യാഹു; വ്യോമാക്രമണവും തുടരുന്നു