കടന്നുപോയത് നരകത്തിലൂടെ; ചിലന്തിവല പോലെ ഭൂഗർഭ തുരങ്കങ്ങളുടെ വലിയ ശൃംഖല; തുരങ്കങ്ങളിൽ 200ലധികം ബന്ദികൾ; കഴിക്കാൻ ബ്രെഡും ചീസും; കിടക്കാൻ തറയിൽ മെത്ത; ദുരിതം വിവരിച്ച് മോചിതയായ ഇസ്രയേലി സ്ത്രീകൾ
റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് ഹൃദയാഘാതം; മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി; ഈ വാർത്ത പതിവുപോലെ വ്യാജമെന്ന് ക്രെംലിൻ
ബന്ദികളെ മോചിപ്പിച്ചാലും ഇല്ലെങ്കിലും ഹമാസിനെ തറപറ്റിക്കാൻ ഉറച്ച് ഇസ്രയേൽ; ഉറച്ച പിന്തുണയുമായി അമേരിക്ക; ഗസ്സയിൽ കരയാക്രമണത്തിന് ഇസ്രയേൽ സൈന്യം കോപ്പുകൂട്ടുന്നതിനിടെ, 50 ഇസ്രയേൽ ബന്ദികളെ കൂടി ഹമാസ് വിട്ടയയ്ക്കുമെന്ന് റിപ്പോർട്ട്
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോ ടെൽ അവീവിൽ; നെതന്യാഹുവുമായി ചർച്ച നടത്തും