Uncategorizedഅമേരിക്കയിൽ വെടിവയ്പിൽ വീണ്ടും കൂട്ടമരണം; ഷിക്കാഗോ അതിർത്തി മേഖലയിൽ നാലംഗകുടുംബവും മൂന്ന് വളർത്തുനായ്ക്കളും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്മറുനാടന് ഡെസ്ക്20 Sept 2023 11:46 AM IST
FOREIGN AFFAIRSഇന്ത്യ ചന്ദ്രനിൽ കാലുകുത്തുന്നു, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നു; അതേസമയം, പാക്കിസ്ഥാൻ പണത്തിനായി യാചിച്ചു നടക്കുന്നു; ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥക്ക് ഉത്തരവാദി? പാക്കിസ്ഥാന്റെ ദുരവസ്ഥയെ കുറിച്ചു പറഞ്ഞു നവാസ് ഷെരീഫ്മറുനാടന് ഡെസ്ക്20 Sept 2023 11:12 AM IST
Uncategorizedരണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടുമറുനാടന് ഡെസ്ക്20 Sept 2023 10:33 AM IST
PARLIAMENTഎംപിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് 'മതേതരത്വവും സോഷ്യലിസവും' ഒഴിവാക്കി; രണ്ട് വാക്കുകൾ ഉൾപ്പെടുത്താത്തത് ആശങ്കപ്പെടുത്തുന്ന കാര്യം; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അവസരം ലഭിച്ചില്ല; ആരോപണവുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്20 Sept 2023 10:03 AM IST
Marketing Featureസാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനെയും പങ്കാളിയെയും സഹോദരനെയും ചാർജ്ജ് ചെയ്ത് കോടതി; 10 വയസ്സുകാരിയുടെ ശരീരത്തിലെ ഉണങ്ങിയ മുറിവുകളും പൊട്ടലുകളും തുടർച്ചയായുള്ള ഉപദ്രവമേൽക്കേണ്ടി വന്നതിന്റെ സൂചനകൾ; പ്രതികളുടെ വിചാരണ അടുത്ത സെപ്റ്റംബറിൽ തുടങ്ങുംമറുനാടന് ഡെസ്ക്20 Sept 2023 9:49 AM IST
Marketing Featureഅപ്പനും മകളും തമ്മിൽ നാലു വർഷത്തെ അവിഹിത ബന്ധം; ബന്ധത്തിൽ പിറന്ന മൂന്ന് ശിശുക്കളെ വീടോയിന്റെ ബേസ്മെന്റിൽ കുഴിച്ചിട്ടു മൂടി; പിതാവും പുത്രിയും തമ്മിലുള്ള മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കഥ പോളണ്ടിൽമറുനാടന് ഡെസ്ക്20 Sept 2023 8:27 AM IST
FOREIGN AFFAIRSജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെമറുനാടന് ഡെസ്ക്20 Sept 2023 7:47 AM IST
FOREIGN AFFAIRSഇന്ത്യ- കാനഡ പിരിമുറുക്കം; അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് പക്ഷം പിടിക്കാതെയുള്ള നിലപാട്; കരുതലോടെയുള്ള നീക്കം അന്തർദ്ദേശീയ രാഷ്ട്രീയ ഭൂപടത്തിലെ ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യംമറുനാടന് ഡെസ്ക്20 Sept 2023 7:15 AM IST
PARLIAMENTജി 20യുടെ തിളക്കത്തിന് പുറമേ ഇമേജ് മിനുക്കി വനിതാ സംവരണ ബില്ലും; സ്ത്രീജനങ്ങളുടെ മനം കവരുന്ന സംവരണ ബിൽ ബിജെപിക്ക് വൻ രാഷ്ട്രീയ നേട്ടമാകും; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കേണ്ടെന്നത് മറുകോണിൽ ആശ്വാസവുംമറുനാടന് ഡെസ്ക്20 Sept 2023 7:06 AM IST
SPECIAL REPORTചൈന തകരുമ്പോൾ ഇന്ത്യ വളരുന്നു; ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഒന്നാമത്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.8 ശതമാനം; ചൈനയുടേത് പ്രായമേറിയ ജനസമ്പത്തെങ്കിൽ ആവറേജ് 28.2 വയസ്സുള്ള ചുള്ളന്മാർ ഇന്ത്യയിൽമറുനാടന് ഡെസ്ക്20 Sept 2023 6:41 AM IST
KERALAMകൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരു ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റുമറുനാടന് ഡെസ്ക്19 Sept 2023 10:53 PM IST
KERALAMനെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; പിടിച്ചെടുത്തത് 2.32 കിലോ, വില ഒരു കോടിമറുനാടന് ഡെസ്ക്19 Sept 2023 10:31 PM IST