തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം; സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ; സംസ്ഥാന സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസ്
മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന് സൗഖ്യമേകാനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും; പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി
കേന്ദ്രസർക്കാരിനെതിരേ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇന്ത്യ സഖ്യം; ലക്ഷ്യമിടുന്നത് മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കായി; ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്ന് നരേന്ദ്ര മോദി; ഇത്തരത്തിൽ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നും പരിഹാസം
ചാനൽ മാറുന്നു, വേഷം മാറുന്നു, ന്യായം മാറുന്നു, വാദം മാറുന്നു.. വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു! മുട്ടിൽ മരംമുറിയിലെ ചാനൽ പോരിൽ പരിഹാസവുമായി വി ടി ബൽറാം; വീരപ്പൻ ലോറിയുമായി 24 ന്യൂസ് ഫ്‌ളോറിൽ ഓടിച്ചെത്തിയ അരുൺ കുമാർ റിപ്പോർട്ടറിൽ മുതലാളിമാർക്കായി പ്രതിരോധം തീർക്കുമ്പോൾ
പാനമ രേഖകളിൽ പറയുന്ന നിയമസ്ഥാപനം ഇടപാട് നടത്തിയത് മലയാളി വഴി; മൊസാക്ക് ഫൊൺസേകയുടെ വിദേശ ഇടപാടുകൾ മാത്യു ജോർജ്ജ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയെന്ന് കണ്ടെത്തൽ; ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ ഇഡി അന്വേഷണം
തമിഴ്‌വംശജനായി ശ്രീലങ്കയിൽ ജനിച്ച് പതിനൊന്നാം വയസ്സിൽ ബ്രിട്ടനിൽ എത്തി; വിദേശ കറസ്പോണ്ടന്റ് ആയി ബി ബി സിയിൽ തുടങ്ങി ആറ് മണി വാർത്തയുടെ സ്റ്റാർ അവതരാകനായി; കാൻസർ പിടിപെട്ട് 67-ാം വയസ്സിൽ ജോർജ്ജ് അലഗായ വിട പറയുമ്പൊൾ
ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല; എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്; ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്;യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഭർത്താവ്