ELECTIONSകർണാടകത്തിൽ വിരിഞ്ഞ താമരയെ പിഴുതെറിഞ്ഞ് കോൺഗ്രസിന്റെ 'കൈ'കൾ! ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു; തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്നു നയിച്ചു സൂപ്പർസ്റ്റാറായി ഡികെ ശിവകുമാർ; ഇളക്കി മറിച്ചുള്ള മോദിയുടെ പ്രചരണവും ബിജെപിയെ തുണച്ചില്ല; അഴിമതിയിൽ കുളിച്ച ബൊമ്മ സർക്കാറിനെ വീഴ്‌ത്തി ഭരണവിരുദ്ധ വികാരവും; ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിമറുനാടന് ഡെസ്ക്13 May 2023 12:55 PM IST
Uncategorizedഞാൻ അജയ്യനാണ്; ഇന്നെന്നെ ആർക്കും തടയാനാകില്ല; കർണാടകയിലെ മുന്നേറ്റത്തിൽ രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്13 May 2023 12:12 PM IST
Uncategorizedജലന്ധർ ഉപതെരഞ്ഞെടുപ്പിൽ എ.എ.പിക്ക് വൻ ലീഡ്; കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ ലീഡ് നേടി ആം ആദ്മി പാർട്ടിമറുനാടന് ഡെസ്ക്13 May 2023 12:00 PM IST
ELECTIONSസിദ്ധരാമയ്യയെ മുന്നിൽ നിർത്തി ഡി കെ ശിവകുമാർ കടിഞ്ഞാൺ കൈയിലെടുത്തപ്പോൾ കോൺഗ്രസ് കുതിപ്പ്; നേതാവില്ലാതെ മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ച ബിജെപിക്ക് തിരിച്ചടി; ദക്ഷിണേന്ത്യയിൽ വീണ്ടും വാടി താമര; കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ്; 25 സീറ്റുകളിൽ നിർണായക പോരാട്ടംമറുനാടന് ഡെസ്ക്13 May 2023 11:45 AM IST
Uncategorizedവോട്ടെണ്ണലിനിടെ കർണാടക മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ബിജെപി ഓഫീസിൽ പാമ്പ്; വീഡിയോ വൈറൽമറുനാടന് ഡെസ്ക്13 May 2023 11:05 AM IST
ELECTIONSരാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ നീക്കം; ബെംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം; കർണാടകയുടെ താൽപര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് സിദ്ധരാമയ്യയുടെ മകൻ; കോൺഗ്രസ് ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുമ്പോൾ ചോദ്യം ആരാകും മുഖ്യമന്ത്രിയെന്ന്മറുനാടന് ഡെസ്ക്13 May 2023 10:08 AM IST
Columnഭാവിയിൽ നിങ്ങൾക്കും അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി? ടി വിയിൽ തമാശ പരിപാടി കാണുന്നതും കുളിമുറിയിൽ പാട്ടുപാടുന്നതും വരെ ഡെമെൻഷ്യയെ തടയും; ഭാവി ശോഭനമാക്കാൻ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾമറുനാടന് ഡെസ്ക്13 May 2023 9:31 AM IST
ELECTIONSലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ്; ബിജെപി ക്യാമ്പിൽ നിരാശ; പിടിച്ചു നിന്ന് ജെഡിഎസും; ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി പ്രവർത്തകർ; കർണാടക വീണ്ടും കൈ പിടിക്കുമെന്ന വിധത്തിൽ കുതിപ്പിൽ; തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ആകാംക്ഷയിൽ രാജ്യംമറുനാടന് ഡെസ്ക്13 May 2023 8:39 AM IST
ELECTIONSകർണ്ണാടകയിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; കിങ് മേക്കറാകാനുള്ള സീറ്റ് ജെഡിഎസ് പക്ഷത്ത് എത്തുമെന്നും സൂചനകൾ; കർണ്ണാടകയിൽ ഫലം പ്രവചനാതീതം; വ്യക്തമായ ചിത്രം 10 മണിയോടെ; കുതിരക്കച്ചവടത്തിന് വീണ്ടും സാധ്യതകൾ; എല്ലാവരും പ്രതീക്ഷയിൽമറുനാടന് ഡെസ്ക്13 May 2023 8:08 AM IST
KERALAMകാർബൺ ന്യൂട്രാലിറ്റി: കേരളത്തിന്റെ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക്; മാർട്ടിൻ റെയ്സർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിമറുനാടന് ഡെസ്ക്12 May 2023 10:52 PM IST
Politicsശമ്പളവും ചിക്ലിയും മേടിക്കുന്നുണ്ട്; പണി ചെയ്യാൻ പറ്റുന്നവരെ ജോലിക്ക് വെക്കണം; തമിഴ്‌നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും പൊലീസുകാരും ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ കാക്കിധാരികളും കാണണം; വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണിമറുനാടന് ഡെസ്ക്12 May 2023 9:20 PM IST
Greetings2018ലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനം; അത് യാഥാർത്ഥ്യ ബോധവുമായി ചേർന്നതല്ല; ബോക്‌സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാനാണ് നായകൻ'; ജൂഡിനെതിരെ എ.എ റഹീം എംപിമറുനാടന് ഡെസ്ക്12 May 2023 9:10 PM IST