12 വയസ്സിൽ താഴെയെങ്കിൽ മൂന്നാമന് ഇളവ് നൽകി ജനവികാരം ശമിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിയിലേക്ക് തുടർച്ചയായി അമ്പെയ്ത് യുഡിഎഫ് കടുപ്പിക്കുമ്പോഴും ബിജെപിക്ക് മൃദു സമീപനം; നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞു മാറി പിണറായി; സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്തതിനാൽ അവഗണിച്ചു സിപിഎമ്മും; എഐ ക്യാമറാ വിവാദത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ
എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി; അതിഥികളാരും മുഖം കൊടുത്തില്ല; ഒരു ചടങ്ങിലേക്കും ക്ഷണിക്കപ്പെട്ടില്ല; വിരുന്ന് കാത്ത് നിൽക്കാതെ ചടങ്ങ് കഴിഞ്ഞപ്പോഴേ രാജ്യം വിട്ടു
14 രാജ്യങ്ങളുടെ അധിപനായി ചാൾസ് രാജാവ് അധികാരമേറ്റു; ലോകമെമ്പാടുമുള്ള രാജാക്കന്മാരും രാജ്ഞിമാരും സാക്ഷികൾ; അത്യപൂർവ ചിത്രങ്ങൾ പങ്ക് വച്ച് ബക്കിങ്ഹാം കൊട്ടാരം; കിരീടം വച്ച് ജനത്തെ കൈയിലെടുത്ത് രാജാവും രാജ്ഞിയും
സോജനും ബിബിനും മിന്നും വിജയം; രണ്ടു ഡസൻ മലയാളികൾ മത്സരത്തിന് ഇറങ്ങിയപ്പോൾ വിജയം ഉറപ്പിച്ചത് ലേബർ സ്ഥാനാർത്ഥികൾ മാത്രം; ആഷ്ഫോഡിൽ റീന മാത്യു പരാജയപ്പെട്ടത് വെറും പത്തു വോട്ടിന്; ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റും കരുത്തു കാട്ടിയപ്പോൾ ടോറികളെ വിശ്വസിച്ച മലയാളി സ്ഥാനാർത്ഥികൾക്കു തിരിച്ചടി
ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി; ചാൾസും കാമിലയും വെസ്റ്റ് മിനിസ്റ്റർ ആബെയിൽ എത്തി; സ്ഥാനരോഹണത്തിനായി എത്തിയിരിക്കുന്നത് 4000 ത്തോളം അതിഥികൾ; സമ്മാനങ്ങൾ തിരസ്‌ക്കരിക്കരുത്, ഷെൽഫിഷ് കഴിക്കരുത്, തുടങ്ങി ചുമതലയേറ്റ ശേഷം ചാൾസ് പാലിക്കേണ്ടതും നിരവധി നിബന്ധനകൾ