ജയിക്കുക എന്ന് പറഞ്ഞാൽ ചുമ്മ അങ്ങോട്ട് ജയിക്കുക എന്നല്ല; തോറ്റ് കഴിഞ്ഞ് ജയിക്കുമ്പോഴല്ലേ അതൊരു ജയമാവുകയുള്ളൂ; ഞാനും പണ്ട് പ്രീഡിഗ്രി തോറ്റയാളാണ്! തോൽക്കുക എന്ന് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ല; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ
അത്ര എളുപ്പമായിരുന്നില്ല 2018ന്റെ ചിത്രീകരണം! ഇതിനെക്കാൾ വലിയ അംഗീകാരമില്ല; ജൂഡ് ചേട്ടാ, ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലമാണ്: ടൊവിനോ തോമസ്
ധൂമിൽ ബിക്കിനി ധരിക്കണമെന്ന സംവിധായന്റെ ആവശ്യം അമ്മയോട് പറഞ്ഞു; ബിക്കിനി ധരിക്കണമെന്നാണെങ്കിൽ ധരിക്കണം, അതിനെന്താണ് എന്നാണ് അമ്മ ചോദിച്ചത്; ഇഷ ഡിയോൾ പറയുന്നു
ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിൽ കാടു കയറിയ അരിക്കൊമ്പൻ തിരിച്ചു വരുമോ? മടങ്ങി വരവിൽ പോക്കിരി രാജയെ പോലെ പ്രതികാര ദാഹിയാകുമോ? ഇടുക്കിയെ വിറപ്പിച്ച അരികൊമ്പൻ സിനിമയാകുന്നു; സുഹൈൽ എം കോയയുടെ തിരക്കഥയിൽ സാജിദ് യഹിയ സിനിമ സംവിധാനം ചെയ്യും
നൈജീരിയ വീണ്ടും നിലപാട് കടുപ്പിക്കുന്നു; വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള 26 കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ വ്യവസ്ഥകൾ വെച്ച് നൈജീരിയൻ നേവി; കപ്പൽ മാപ്പ് എഴുതി നൽകി അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ; ആവശ്യങ്ങൾ അംഗീകരിച്ച ശേഷം മാത്രം മോചനം
കർണാടകത്തിലെ തെരഞ്ഞെടുപ്പു പ്രചരണം ക്ലൈമാക്‌സിലേക്ക്; 26 കിലോ മീറ്റർ നീണ്ട റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രചരണത്തിന് സോണിയയും രാഹുലും എത്തും; ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ്; അവസാന ഘട്ടത്തിൽ പോരാട്ടം പൊടിപാറുന്നു
ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടും; വ്യായാമത്തിനിടെ മോശമായി സ്പർശിച്ചു; ബ്രിജ് ഭൂഷനെതിരെ ഗുരുതര ആരോപണങ്ങൾ; 38 ക്രിമിനൽ കേസിൽ പ്രതി; കൊലപാതകം ചെയ്തുവെന്ന് പരസ്യമായി വിളിച്ചു പറഞ്ഞു; ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയ ചരിത്രമുള്ള നേതാവിനെ തൊടാത്തത് എന്തുകൊണ്ട്?
മുടി മുകളിലേക്ക് ഉയർത്തിക്കെട്ടി സ്വന്തം ഫാഷൻ സൃഷ്ടിച്ച് പുഞ്ചിരിച്ച് കളം നിറഞ്ഞ് ഒരു ഇന്ത്യൻ യുവതിയും; ഋഷി സുനകിന്റെ ഭാര്യ അക്ഷിത അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാര്യ ജിൽ ബൈഡനെ വസതിയിലെക്ക് ആനയിച്ചത് അഭിമാനത്തോടെ