അമ്മയുടെ മരണത്തോടെ തർക്കം രൂക്ഷമായി; ഇനി ഒന്നിച്ചില്ല; സഹോദരങ്ങളായ സമീർ ജെയിനും വിനീത് ജെയിനും നേതൃത്വം നൽകുന്ന ടൈംസ് ഗ്രൂപ്പ് രണ്ടാകുന്നു;  ഗ്രൂപ്പിന്റെ സാമ്രാജ്യം എങ്ങനെ വിഭജിക്കുമെന്ന് ആശയക്കുഴപ്പം; വലിയ വെല്ലുവിളി ടൈംസ് ഇന്റർനെറ്റിനെ വിഭജിക്കുന്നത്
അവരുമായി ഒന്നിച്ച് ജീവിക്കാൻ ഞാൻ മതം മാറി; ആധാർ കാർഡ് മുതൽ എല്ലാ രേഖകളിലും എന്റെ പേര് വരെ മാറ്റി; കണ്ണ് മാത്രം കാണുന്ന വസ്ത്രം ഇട്ടു, എന്നിട്ടും ചിരിക്കാൻ പോലും അനുവദിച്ചില്ല; ഞാനിന്ന് സാറാ മുഹമ്മദ് റിയാസ് അല്ല; ഡിവോഴ്‌സ് ആഘോഷിച്ച ശാലിനി പറയുന്നു
എന്റെ കണ്ണീർ കണ്ട ആദ്യ എഴുത്തുകാരൻ, കമ്മിറ്റ് ചെയ്തിട്ടും ഒരു കൂസലുമില്ലാതെ പിന്മാറിയ ക്യാമറാമാന്മാരോട് നന്ദി; 2018 സിനിമ റിലീസ് ആകവേ വികാരനിർഭരമായ കുറിപ്പുമായി ജൂഡ് ആന്റണി
കേരള സ്റ്റോറി ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമ; രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് പറയുന്നത്; കേരളത്തിൽ തീവ്രവാദ ഗൂഢാലോചനകൾ എങ്ങനെ വളർത്തപ്പെടുന്നു എന്ന് സിനിമ അനാവരണം ചെയ്യുന്നു; ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വിവാദ സിനിമയെ കുറിച്ചു പറഞ്ഞ് മോദി
ബൈക്ക് റൈഡറായ യുട്യൂബ് താരം ശ്രമിച്ചത് 300 കിലോമീറ്റർ വേഗതയിൽ ചീറിപ്പായാൻ; ഡിവൈഡറിൽ ഇടിച്ച വാഹനം തല കീഴായ് മറിഞ്ഞുതോടെ ഹെൽമെറ്റ് അടക്കം ചിന്നിച്ചിതറി; 12 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൂപ്പർ ബൈക്ക് റൈഡർ അഗസ്ത്യ ചൗഹൻ മരിച്ചത് അതിദാരുണമായി
ആപ്പിൾ ഫോണുകൾ ഇനി കൂടുതൽ സുരക്ഷിതം; അപ്രതീക്ഷിതമായി അടുത്തിടെ ദൃശ്യമായ ചില പിഴവുകൾ ഇതോടെ പരിഹരിക്കപ്പെടും; ആപ്പിളിന്റെ പുതിയ സെക്യുരിറ്റി അപ്ഡേറ്റിനെ കുറിച്ചറിയാം