BUSINESSബൈജൂസിന്റെ മൂല്യം കുത്തനെ കുറച്ച് ബ്ലാക്ക് റോക്ക്; ഇന്ത്യൻ എജ്യൂ ടെക് കമ്പനിയുടെ മൂല്യം 50 ശതമാനം കുറച്ച് 11.5 ബില്യൺ ഡോളറാക്കി; കോവിഡിന് കാലത്തിന് ശേഷം പ്രതീക്ഷിച്ച വരുമാനത്തിലേക്ക് ഉയരാൻ സാധിക്കാതെ പോയ കമ്പനിക്ക് തുടർച്ചയായി തിരിച്ചടികൾമറുനാടന് ഡെസ്ക്2 April 2023 4:02 PM IST
Politics'സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം'; സവർക്കർ വാദത്തിലും രാഹുൽ ഗാന്ധിക്ക് ഒളിയമ്പുമായി അനിൽ ആന്റണി; അനിലിന്റെ ട്വീറ്റ് ആഘോഷമാക്കി പരിവാറുകാർമറുനാടന് ഡെസ്ക്2 April 2023 3:25 PM IST
Greetingsമരണശേഷവും ജീവിക്കാം; ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് തലച്ചോറ് കമ്പ്യുട്ടറിലേക്ക് മാറ്റാം; അന്യഗ്രഹ ജീവികളെ കണ്ടെത്താം; 2050 ലെ മനുഷ്യ ജീവിതം സങ്കൽപിക്കാൻ പറ്റുന്നതിൽ വിചിത്രമാവും; ഫലങ്ങൾ കണ്ടറിയാംമറുനാടന് ഡെസ്ക്2 April 2023 9:37 AM IST
Greetingsശരീര ഭാഗങ്ങളെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നത് സാധാരണയായി ഇപ്പോൾ; എനിക്കിഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഉദ്ഘാടനത്തിന് പണ്ട് മുതലേ ഞാൻ പോയിരുന്നു; സൈബർ വിമർശനങ്ങൾക്ക് ഹണി റോസിന്റെ മറുപടിമറുനാടന് ഡെസ്ക്1 April 2023 7:20 PM IST
Share Videosഫിസിക്കലി ഞാൻ പെൺകുട്ടിയാണ്.. എനിക്ക് ജീവിക്കാനിഷ്ടം ഒരു ആൺകുട്ടിയെ പോലെയാണ്; ആണിന്റെ മനസെനിക്കറിയാം, വിവാഹം കഴിച്ച് ആ പാപം ഞാൻ ചെയ്യില്ല'; എത്രയോ ലെസ്‌ബിയൻസ് ഇത് ചെയ്യുന്നു; ബിഗ് ബോസ് ഹൗസിൽ അഞ്ജു റോഷിന്റെ തുറന്നു പറച്ചിൽമറുനാടന് ഡെസ്ക്1 April 2023 7:01 PM IST
JUDICIALസ്വത്ത് തർക്കത്തെ തുടർന്ന് വഴക്കുണ്ടാക്കി: രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു; പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു; മാതാവിനെയും മാതൃസഹോദരിയെയും കൊലപ്പെടുത്തി; തളിക്കുളത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷമറുനാടന് ഡെസ്ക്1 April 2023 6:49 PM IST
Uncategorizedനിയമപ്രകാരം കോഴി മൃഗമാണെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ; ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് ചൂണ്ടിക്കാട്ടി മറുപടിമറുനാടന് ഡെസ്ക്1 April 2023 6:37 PM IST
Uncategorizedപിഴ കിട്ടിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിൽ കെജ്രിവാൾ; വീണ്ടും മോദിയുടെ ബിരുദം ചോദിച്ച് രംഗത്ത്; ബിരുദ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്താത്തത് എന്തു കൊണ്ടെന്ന് ചോദ്യംമറുനാടന് ഡെസ്ക്1 April 2023 4:30 PM IST
Uncategorizedഇൻഡിഗോ വിമാനത്തിൽ എയർഹോസ്റ്റസിനു നേരെ ലൈംഗിക അതിക്രമം; സ്വീഡിഷ് പൗരൻ മുംബൈയിൽ അറസ്റ്റിൽമറുനാടന് ഡെസ്ക്1 April 2023 12:17 PM IST
Greetingsഎന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം; ഈ വൈറസ് വായു മാർഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്; അത് നമ്മുടെ ഉള്ളിലെത്തുമ്പോൾ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകാം; ഷൈൻ ടോം ചാക്കോയ്ക്ക് പറയുന്നത്മറുനാടന് ഡെസ്ക്1 April 2023 12:09 PM IST
SUCCESSലോകം എമ്പാടുമായി 6300 പെട്രോൾ സ്റ്റേഷനുകൾ; വാൾമാർട്ടിന്റെ പ്രസ്റ്റീജ് സൂപ്പർമാർക്കറ്റായ അസ്ഡ സ്വന്തമാക്കി; ഇപ്പോഴിതാ 44,000 ബ്രാഞ്ചുകളുള്ള സബ് വേ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ലോകം കീഴടക്കുമ്പോൾമറുനാടന് ഡെസ്ക്1 April 2023 9:20 AM IST
Columnപേസ് മേക്കർ പോലെയുള്ള എന്തെങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ആറിഞ്ച് അകലെ മാത്രം വയ്ക്കുക; മൊബൈൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾമറുനാടന് ഡെസ്ക്1 April 2023 9:12 AM IST