സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി
ലോകായുക്ത ഫുൾബെഞ്ച് പരിഗണിക്കുമെന്ന വിധിക്കെതിരെ അപ്പീൽ സാധ്യതയും വിരളം; അതിവേഗം വാദം കേൾക്കലും വിധിയും വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാം; ഗവർണറുടെ മനസ്സു മാറിയാൽ ഈ നിയമ നടപടിയും അപ്രസക്തമാകും; ലോകായുക്ത അധികാര പരിധിയെച്ചൊല്ലിയുള്ള ഭിന്നത മുഖ്യമന്ത്രിക്കും സർക്കാറിനും തുണയായി മാറുമ്പോൾ
പാക്കിസ്ഥാനി ഡോക്ടർക്കൊപ്പം ഒരേ മുറിയിൽ താമസിക്കേണ്ടി വന്ന ഇന്ത്യാക്കാരിയായ ഡോക്ടറെ വംശീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു; പോർക്ക് സോസേജ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ത്യയിൽ നിന്നെത്തിയ വനിത ഡോക്ടർ പുറത്ത്
ബോക്‌സിങ് റിങ്ങിൽ ആദ്യ രണ്ടുറൗണ്ടിലും വിജയം; മൂന്നാം റൗണ്ടിൽ തലയിടിച്ചുവീണതോടെ മരണവുമായി മല്ലിട്ടത് ഒരാഴ്ച; നോട്ടിങ്ഹാമിൽ എത്തിയ മലയാളി വിദ്യാർത്ഥി ജുബാൽ റെജിക്ക് ദാരുണ അന്ത്യം; മസ്തിഷ്‌ക മരണത്തിനു കീഴടങ്ങിയ യുവാവിന്റെ അവയവങ്ങൾ അനേകർക്ക് ജീവനാകും
രാഹുൽ ഗാന്ധിയുടെ ശത്രുക്കളെ നിരന്തരം പുകഴ്‌ത്തി പ്രകോപനം സൃഷ്ട്രിക്കുമെങ്കിലും ബിജെപി ക്യാമ്പിൽ ചേരാൻ യാതൊരു താൽപര്യവുമില്ലെന്ന് അനിൽ കെ ആന്റണി; നല്ല മനുഷ്യർ പാർട്ടി നേതൃത്വത്തിൽ വന്നാൽ കോൺഗ്രസിലേക്ക് മടങ്ങുമെന്നും പ്രഖ്യാപനം; ബിജെപിയിൽ ചേരുക മാത്രമാണ് അനിലിന്റെ അജണ്ടയെന്ന് ജയ്റാം രമേശും; ആന്റണി പുത്രന്റെ രാഷ്ട്രീയ വഴിയേത്?
24 ചാനൽ സ്റ്റുഡിയോക്ക് മുന്നിൽ സ്വീകരണമൊരുക്കി ബിഎംഎസ്; പിന്നാലെ കാവിയുടുത്ത് വാർത്താ അവതരണം; മടങ്ങിവരവ് ആഘോഷിക്കാൻ ഓഫീസിൽ മധുരം വിളമ്പി സുജയ പാർവ്വതി; സംഘപരിവാർ ഗ്രൂപ്പുകൾ ആഘോഷമാക്കിയപ്പോൾ ശ്രീകണ്ഠൻ നായർ പരിവാറിന് മുന്നിൽ കീഴ്‌പ്പെട്ടെന്ന് അപലപിച്ചു സിപിഎം സൈബർ അണികളും
അഭയാർത്ഥികൾക്ക് വീടൊരുക്കാൻ സ്വപ്ന പദ്ധതിയുമായി ഋഷി സുനക്; എതിർപ്പുമായി കൗൺസിലുകളും നാട്ടുകാരും; കുടിയേറ്റം നിയന്ത്രിക്കാനുള്ള ഋഷിയുടെ നീക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി; പ്രതിഷേധം കനക്കുമ്പോൾ ബ്രിട്ടീഷ് സർക്കാറിന് മൗനം
മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്തിട്ടും ബാക്കിയായത് ആറ് ഭാര്യമാർ; സുന്ദരികളായ ആറ് യുവതികൾക്കൊപ്പം ആർതറിന്റെ ജീവിതം അടിപൊളി; ആദ്യം ആരിൽ കുഞ്ഞുണ്ടാവണം എന്നത് മാത്രം ചോദ്യചിഹ്നം; ഒരു കിടിലൻ ജീവിതകഥ