KERALAMകക്കാട് പവർ ഹൗസിൽ രണ്ടു ജനറേറ്ററുകൾ ഡ്രിപ്പായി; മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; കക്കാട്ടാറിന് കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശംശ്രീലാല് വാസുദേവന്22 May 2023 11:19 PM IST
SPECIAL REPORTവടശേരിക്കര ബൗണ്ടറിയിൽ കടുവയും കാട്ടുപോത്തും ആനയും ഒന്നിച്ചെത്തി; കടുവ പിടിച്ചത് മൂന്ന് ആട്ടിൻകുട്ടികളെ; പെരുനാടിന് പിന്നാലെ വടശേരിക്കരയിലും വന്യമൃഗങ്ങൾ എത്തിയതോടെ മലയോരമേഖലയിലെ ജനം ഭീതിയിൽശ്രീലാല് വാസുദേവന്22 May 2023 11:11 PM IST
SPECIAL REPORTതിരുവനന്തപുരം എംജി കോളജ് പ്രിൻസിപ്പൽ ആയിരിക്കേ ഗവേഷക വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത് ഒരു വർഷം മുൻപ്; പരാതി ശരിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തി; പന്തളം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണന് സസ്പെൻഷൻശ്രീലാല് വാസുദേവന്22 May 2023 9:47 PM IST
SPECIAL REPORTകുളിക്കാനിറങ്ങിയ മകനും രക്ഷിക്കാൻ ചാടിയ അച്ഛനും അച്ചൻകോവിലാറ്റിലെ കയത്തിൽപ്പെട്ടു; ആറിന് മറുകര നീന്തി ജവാന്റെ രക്ഷാപ്രവർത്തനം; മരണക്കയത്തിലാണ്ടവരെ ജീവന്റെ മുനമ്പിലേക്ക് തിരികെ എത്തിച്ചത് വള്ളിക്കോട്ടുകാരൻ അജിത്തും കൂട്ടുകാരുംശ്രീലാല് വാസുദേവന്22 May 2023 3:39 PM IST
SPECIAL REPORTവെള്ളാപ്പള്ളിക്ക് വിരുന്നൊരുക്കി സമുദായത്തിൽ സ്വാധീനമുണ്ടെന്ന് കാണിച്ചു; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി പണം വാരിയെറിഞ്ഞു; കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എസ്എൻഡിപി ശാഖാ പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; പരാതികൾ നിരവധി വന്നിട്ടും സിപിഎം നിർദ്ദേശ പ്രകാരം അറസ്റ്റ് വൈകിപ്പിച്ച് കൊടുമൺ പൊലീസ്ശ്രീലാല് വാസുദേവന്22 May 2023 3:28 PM IST
Marketing Featureവെള്ളാപ്പള്ളിക്ക് വിരുന്നൊരുക്കി സമുദായത്തിൽ സ്വാധീനമുണ്ടെന്ന് കാണിച്ചു; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി പണം വാരിയെറിഞ്ഞു; കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ: പരാതികൾ നിരവധി വന്നിട്ടും അറസ്റ്റ് വൈകിയത് സിപിഎം ഇടപെടലോ?ശ്രീലാല് വാസുദേവന്21 May 2023 7:41 PM IST
Marketing Featureകുഞ്ഞുമായി നടന്നു വരുന്ന യുവതിയെ കണ്ടപ്പോൾ കോട്ടയം കെഎസ്ആർടിസി എയ്ഡ്പോസ്റ്റിലെ പൊലീസുകാരന് സംശയം; തടഞ്ഞു നിർത്തി വെസ്റ്റ് പൊലീസിന് കൈമാറിയപ്പോൾ കടമ്പനാട്ട് നിന്ന് കാണാതായ അമ്മയും കുഞ്ഞും തന്നെ; ഉടൻ ശാസ്താംകോട്ട പൊലീസിന് കൈമാറും; 10 ദിവസത്തെ പരിഭ്രാന്തിക്ക് ശുഭസമാപ്തിശ്രീലാല് വാസുദേവന്20 May 2023 8:48 PM IST
Uncategorizedടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു; അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കാനിരിക്കേ ജിബിനെ മരണം തേടിയെത്തിശ്രീലാല് വാസുദേവന്19 May 2023 10:13 PM IST
KERALAMഅർധരാത്രിയിൽ ഇറങ്ങി വർക്ഷോപ്പുകളിൽ പണിക്ക് ഇട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കും; മൂന്നംഗ സംഘം തിരുവല്ലയിൽ അറസ്റ്റിൽശ്രീലാല് വാസുദേവന്19 May 2023 7:06 PM IST
SPECIAL REPORTഒറ്റപ്പാലത്തുകാരൻ സ്റ്റീഫൻ ദേവസി വരുമ്പോൾ വരാം; പത്തനംതിട്ടക്കാരൻ പന്തളം ബാലൻ വരുമ്പോൾ വരാത്തത് ശരിയല്ല; അപ്പോൾ എന്റെ കുലമാണ് പ്രശ്നം; ജാതിയാണ് പ്രശ്നം... മതമാണ് പ്രശ്നം; പേരിന് പിന്നിൽ വാലില്ലാത്തതാണ് പ്രശ്നം: സർക്കാരിന്റെ പരിപാടിക്കിടെ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ ഗായകൻ പന്തളം ബാലൻശ്രീലാല് വാസുദേവന്19 May 2023 1:32 PM IST
Marketing Featureയുവതിയെയും അഞ്ചു വയസുള്ള കുഞ്ഞിനെയും കാണാതായത് മെയ് 10 ന്; പള്ളികളുടെ പ്രാന്തപ്രദേശത്ത് ചെന്നിട്ടുള്ളതായി സിസിടിവി ദൃശ്യങ്ങൾ; ധരിച്ചിരിക്കുന്നത് ഒറ്റ ഡ്രസ്; കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് വിവരമില്ലാതെ പൊലീസുംശ്രീലാല് വാസുദേവന്18 May 2023 10:33 PM IST
KERALAMവീതം വച്ചപ്പോൾ ഓഹരി കുറഞ്ഞു; പിതാവിനെ കട്ടിലിൽ നിന്ന് വാരി തറയിലടിച്ചു; മകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്18 May 2023 9:52 PM IST