പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അഭിരാജ് കാത്തിരുന്നത് മികച്ച ഭാവിക്ക്; കയമാണെന്ന് അറിയാതെ അഭിലാഷ് ചാടിയത് സഹോദരനെ രക്ഷിക്കാൻ; അച്ചൻ കോവിലാറ്റിൽ കുട്ടികൾ മുങ്ങി മരിച്ചത് ആഴക്കയത്തിൽ; കാർത്തിക്കിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; കോന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ
ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങൾ മാറി കരാറുകാരന് നൽകി; കിട്ടിയ വിഹിതം പങ്കിട്ടെടുത്തു; സിപിഎം യൂണിയന്റെ സംസ്ഥാന നേതാവായ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ; നടപടി വന്നിരിക്കുന്നത് സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷം
പരിശോധനയ്ക്ക് കൊണ്ടു വരുന്ന വ്യക്തികൾക്ക് സമീപത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമില്ലാതെ മാറി നിൽക്കരുത്; അക്രമാസക്തരായ പ്രതികൾക്ക് മുന്നിൽ കത്രികയും കത്തിയുമൊന്നും വെയ്ക്കരുതെന്ന് മെഡിക്കൽ ഓഫീസറോട് നിർദ്ദേശിക്കണം; പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിന് പൊലീസിന് പുതിയ മാർഗ നിർദ്ദേശങ്ങൾ
കുരങ്ങിനെ ഓടിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ പിന്നിലൊരു ഗർജനം; തിരിഞ്ഞു നോക്കുമ്പോൾ കടുവ: ചാടിക്കയറിയ മരത്തിൽ നിന്ന് പിടിവിട്ട് താഴെ പതിച്ചു; ഒറ്റയോട്ടത്തിന് വീട്ടിലെത്തി കതകടച്ചു; കടുവ വിലസുന്ന വടശേരിക്കരയിൽ ജീവൻ രക്ഷപ്പെട്ട കഥ പറഞ്ഞ് റെജി ജോൺ: കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരും
മലേഷ്യയിൽ നിന്ന് ക്ഷേത്രദർശനത്തിന് വന്നു; ചോറ്റാനിക്കരയിലേക്ക് പോകുന്ന വഴി കോന്നിയിലെ ഹോട്ടലിൽ മറന്നു വച്ചത് പണവും പാസ്പോർട്ടും അടങ്ങിയ ബാഗ്; പൊലീസും ഹോട്ടലുടമയും ഏറെ പണിപ്പെട്ട് ഉടമയെ കണ്ടെത്തി ബാഗ് കൈമാറി; ചന്ദ്രശേഖരൻ സിന്നത്തമ്പി മടങ്ങുന്നത് മനം നിറഞ്ഞ്
പട്ടിണിയും രോഗവും: മൂഴിയാർ ആദിവാസി കോളനിയിലെ ഇരുപത്തിനാലുകാരി മരിച്ചു; തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ലെന്ന് കോളനി വാസികൾ: മരിച്ചത് പനിമൂലം; കോളനിയിൽ പനി പടരുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം
പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സലും വാങ്ങിയിറങ്ങിയത് വെളിയിൽ കാത്തു നിന്ന ഡാൻസാഫ് ടീമിന്റെ കൈയിലേക്ക്; അടൂർ ചൂരക്കോട് ചരസുമായി യുവാവ് പിടിയിൽ; സാധനം വന്നത് ഹിമാചൽ പ്രദേശിൽ നിന്ന്; സൂക്ഷിച്ചത് ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ: പിടിയിലായത് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ
കാടു കണ്ടാൽ മാലിന്യമെറിയാൻ ഇനി തോന്നരുത്; വനമേഖലയിൽ മാലിന്യം നിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് വനപാലകർ; എറിഞ്ഞിട്ടു പോയ വാഹനവും കസ്റ്റഡിയിൽ; അകത്തായത് ചിറ്റാർ പന്നിയാർ കോളനിയിലെ പ്രശാന്ത്
കക്കാട് പവർ ഹൗസിൽ രണ്ടു ജനറേറ്ററുകൾ ഡ്രിപ്പായി; മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; കക്കാട്ടാറിന് കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം