മദ്രസ പഠനത്തിന് വന്ന ഏഴു വയസുകാരനെ മർദിച്ചുവെന്ന് പരാതി; മാതാവിന്റെ മൊഴി പ്രകാരം മദ്രസ അദ്ധ്യാപകനെതിരേ പൊലീസ് കേസെടുത്തു; പരാതി ഉയർന്ന് ആഴ്ചകൾക്ക് ശേഷം നടപടി
സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
പത്തിൽ ഏഴും ക്രൈസ്തവർ; പേരിനൊരു ഈഴവനും രണ്ട് നായരും; മുസ്ലിം-പട്ടികജാതി പ്രാതിനിധ്യമില്ല; പിജെ കുര്യന്റെ പി.എയ്ക്കും കിട്ടി ഒരെണ്ണം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ പത്തനംതിട്ടയിൽ പൊട്ടിത്തെറി
മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്
ശുചീകരണത്തിന് ചെല്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റർ റോളിൽ നിന്നൊഴിവാക്കി; അന്വേഷിക്കാൻ ചെന്ന ഡിആർഡിഎ പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു; സംഭവം സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിൽ വനിതാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ; തനിക്ക് പരാതിയില്ലെന്ന് ഉദ്യോഗസ്ഥൻ
സഹകരണ ബാങ്ക് കട്ടുമുടിച്ചവരെ സഹായിച്ചപ്പോൾ സഖാക്കൾ പ്രതീക്ഷിച്ചില്ല ഈ തിരിച്ചടി; മൈലപ്ര പഞ്ചായത്തിലെ സിപിഎമ്മിന്റെ കുത്തക വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്; ബിജെപി വോട്ടിലും മൂന്നിരട്ടി വർധനവ്; ഇത് മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പണം പോയ നിക്ഷേപകരുടെ തിരിച്ചടി
റോഡ് തരാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി; ഒരു രക്തഹാരം അങ്ങോട്ടിട്ട് ചെങ്കൊടിയും പിടിപ്പിച്ചു; പിറ്റേന്ന് പാർട്ടി പത്രത്തിൽ കോൺഗ്രസ് കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നുവെന്ന് വാർത്തയും; തങ്ങളെ പറ്റിച്ചുവെന്ന് നാട്ടുകാർ തുറന്നു പറഞ്ഞതോടെ സിപിഎമ്മിന് സോഷ്യൽ മീഡിയയിൽ പൊങ്കാല