വർക്ക്ഷോപ്പ് മെക്കാനിക്ക് ബൈക്ക് മോഷ്ടിച്ചു; കൈയിൽ കിട്ടിയ പാടേ പൾസർ ബൈക്ക് കഷണങ്ങളാക്കി പലയിടത്ത് വിറ്റഴിച്ചു; സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പ്രതി കസ്റ്റഡിയിൽ; ബൈക്കിന്റെ കഷണങ്ങൾ പല ഭാഗത്ത് നിന്ന് കണ്ടെടുത്തു
അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മോഷ്ടിച്ചത് പണവും സ്വർണവും അടക്കം 2.10 ലക്ഷം രൂപയുടെ സാധനങ്ങൾ; മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് കറങ്ങിയത് അഞ്ചോളം ജില്ലകളിൽ: പിന്തുടർന്ന് പൊലീസ് പിടികൂടിയത് തിരുവനന്തപുരം പാലോട് നിന്ന്
ആശാ വർക്കർമാരുടെ പ്രിലിമിനറി യോഗം സിപിഎമ്മിന്റെ ഓഫീസിന്റവിടെ; മെയിൻ യോഗം പിന്നീട് പഞ്ചായത്ത് ഓഫീസിൽ; എല്ലാവരും പങ്കെടുക്കണമെന്ന് ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റിന്റേതെന്ന പേരിൽ ശബ്ദസന്ദേശം വൈറൽ; പഞ്ചായത്ത് ഓഫീസിൽ കൂടേണ്ട യോഗം പാർട്ടി ഓഫീസിലെന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷം
മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ ഒറ്റയോട്ടം; പോയ വഴി ഉടുത്തിരുന്ന കൈലി നഷ്ടമായി; പൊലീസിനെ വെട്ടിച്ചു കടന്ന പോക്സോ കേസ് പ്രതി പിടിയിലായത് മുണ്ടെടുക്കാൻ വീട്ടിൽ വന്നപ്പോൾ; ഒരു രാത്രി മുഴുവൻ ജിതിൻ പൊലീസിനെ വട്ടം ചുറ്റിച്ചത് ഇങ്ങനെ
ഇൻസ്റ്റാഗ്രാമിലെ പരിചയം അടുപ്പമായപ്പോൾ, സ്ഥിരം ചാറ്റിങ്ങും ഫോൺവിളിയും; പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചു; പതിനെട്ടുകാരനും കൂട്ടുനിന്ന പിതാവും അറസ്റ്റിൽ
പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് വനമേഖലയിൽ നിന്ന്; ഒരു കൈയിലെ വിലങ്ങ് അഴിച്ച നിലയിൽ; പൊലീസിനെ വലച്ചത് ചിറ്റാർ മീൻകുഴി സ്വദേശി ജിതിൻ
പത്തനംതിട്ട നഗരത്തിൽ വീട്ടമ്മയുടെ കാൽ ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി; മണിക്കൂറുകളോളം വേനയിൽ പുളഞ്ഞ വീട്ടമ്മയ്ക്ക് ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്സ്; സംഭവം പത്തനംതിട്ട-ഓമല്ലൂർ റോഡിൽ
പ്രോസിക്യൂഷൻ കേസ് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുഎന്ന്; കെമിക്കൽ റിപ്പോർട്ടിൽ തീ പിടിക്കാൻ കാരണമായത് മണ്ണെണ്ണ; വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഇൻഫ്ളേമബിൾ എന്ന് പ്രതി ഭാഗം വക്കീൽ; കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു