ലഹരി ഹബ്ബായ അടൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായത് തെങ്ങമത്ത് നിന്ന്; പരിശോധന പതിവായിട്ടും താവളം മാറ്റാതെ ലഹരി മാഫിയ
വീട് മുഴുവൻ കൊള്ളയടിച്ച് പണവും സ്വർണവും കൈക്കലാക്കി മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് നാടു വിട്ട കേസിൽ രണ്ടാം പ്രതിയും പിടിയിൽ; കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത് മുഹമ്മദ് യാസിനെ
വിവിധ വാഹനങ്ങളിൽ വന്നിറങ്ങി; വാക്കേറ്റവും പിന്നാലെ തമ്മിലടിയും; ഇടപെടാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ വീശിയത് കഠാരയും വടിവാളും; തിരുവല്ലയിൽ പൊതുസ്ഥലത്ത് തമ്മിലടിച്ച ഗുണ്ടാസംഘം പിടിയിൽ
പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി കാട്ടുപന്നി; പിന്തുടർന്ന് വന്ന നാട്ടുകാർ പൂട്ടിയിട്ടു; പഞ്ചായത്തിന്റെ അനുമതിയോടെ വെടിവച്ചു കൊന്നു: സംഭവം സീതത്തോട്ടിൽ
കൈയിൽ കിട്ടിയ ബില്ലിലുള്ളത് 1100 രൂപ അടയ്ക്കാൻ; ഗൂഗിൾ പേ വഴി അടച്ചപ്പോൾ ആയത് വെറും 793 രൂപ; കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ 801 രൂപ അടയ്ക്കണം; വെള്ളക്കരം അടയ്ക്കാനുള്ള ഉപയോക്താവിനെ വെള്ളം കുടിപ്പിച്ച് വാട്ടർ അഥോറിറ്റി
പെരുനാട്ടിൽ മൂന്നു സ്ത്രീകളെ നായ കടിച്ചു; നായയെ തല്ലിക്കൊന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ പേവിഷ ബാധ സ്ഥിരീകരിച്ചു; പേപ്പട്ടി വിഷമേറ്റ് മരിച്ച അഭിരാമിയുടെ നാട്ടിൽ വീണ്ടും നായകൾ വാഴുമ്പോൾ
വർക്ക്ഷോപ്പ് മെക്കാനിക്ക് ബൈക്ക് മോഷ്ടിച്ചു; കൈയിൽ കിട്ടിയ പാടേ പൾസർ ബൈക്ക് കഷണങ്ങളാക്കി പലയിടത്ത് വിറ്റഴിച്ചു; സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പ്രതി കസ്റ്റഡിയിൽ; ബൈക്കിന്റെ കഷണങ്ങൾ പല ഭാഗത്ത് നിന്ന് കണ്ടെടുത്തു
അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മോഷ്ടിച്ചത് പണവും സ്വർണവും അടക്കം 2.10 ലക്ഷം രൂപയുടെ സാധനങ്ങൾ; മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് കറങ്ങിയത് അഞ്ചോളം ജില്ലകളിൽ: പിന്തുടർന്ന് പൊലീസ് പിടികൂടിയത് തിരുവനന്തപുരം പാലോട് നിന്ന്