Marketing Featureമോൻസൺ മാവുങ്കലിന്റെ സിംഹാസനത്തിലിരിക്കുന്ന എഎ റഹിം എംപി! സോഷ്യൽ മീഡിയയിൽ എംപിക്കെതിരേ വ്യാജപ്രചാരണം നടത്തിയതിന് കോട്ട സ്വദേശി അറസ്റ്റിൽ: ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത് ബിജെപി പ്രവർത്തകൻ അനീഷിനെശ്രീലാല് വാസുദേവന്17 Jun 2023 9:26 AM IST
KERALAMആങ്ങമൂഴിയിൽ പനി ബാധിച്ച് ഒരുവയസുകാരി മരിച്ചു; പനിക്ക് ശമനമില്ലാതെ വന്നതോടെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണംശ്രീലാല് വാസുദേവന്16 Jun 2023 11:17 PM IST
KERALAMനിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പോരാത്തതിന് ഒരു സ്റ്റേഷനിൽ രണ്ടു പോക്സോ കേസുകളിലും പ്രതിയായപ്പോൾ നാടുവിട്ടു; ആറന്മുളക്കാരൻ സുരേഷിനെ ആന്ധ്രയിൽ നിന്ന് പൊക്കി കേരളാ പൊലീസ്ശ്രീലാല് വാസുദേവന്16 Jun 2023 9:34 PM IST
KERALAMപന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിൽ നാലാമനും പിടിയിൽ; വടശേരിക്കരയിൽ വനപാലകർക്ക് മുന്നിൽ കീഴടങ്ങിയത് തേക്കുതോട് സ്വദേശി സന്ദീപ്ശ്രീലാല് വാസുദേവന്16 Jun 2023 9:28 PM IST
Marketing Featureകുട്ടികൾക്കായുള്ള ട്രഷറി നിക്ഷേപവും കൈവെച്ചു സർക്കാർ; ഖജനാവിലേക്ക് മുതൽ കൂട്ടിയത് നെല്ലിക്കാല ഗവ.എൽ.പി.എസിലെ പിടിഎ ഫണ്ട് അരലക്ഷം രൂപ; ഇത് പതിവ് നടപടി ക്രമമെന്ന് ട്രഷറി അധികൃതർ; പരാതി നൽകിയാൽ ഏതെങ്കിലും കാലത്ത് തിരിച്ചു കിട്ടിയേക്കുമെന്നും വിശദീകരണംശ്രീലാല് വാസുദേവന്16 Jun 2023 2:37 PM IST
SPECIAL REPORTപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ; മറുപടി ന്യായീകരിക്കാവുന്നതല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ; അപേക്ഷകന് മറുപടി ലഭ്യമാക്കാനും നിർദ്ദേശംശ്രീലാല് വാസുദേവന്16 Jun 2023 2:30 PM IST
SPECIAL REPORTവാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്ഐയ്ക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറി തട്ടിക്കയറി; എസ്ഐയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നടുറോഡിൽ വാക്കേറ്റം; ലോക്കൽ സെക്രട്ടറിയെ ചൊടിപ്പിച്ചത് ലോഡ് കയറ്റിയ ലോറി പിടിച്ചത്; പിന്നാലെ എസ്ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതിയുംശ്രീലാല് വാസുദേവന്15 Jun 2023 8:17 PM IST
Marketing Featureവൈകിട്ട് 3.30 ന് ഹോണ്ട ആക്ടീവ മോഷ്ടിച്ച് കടന്നു; രാത്രി 9.30 ന് പ്രതി പിടിയിലായി; അതിവേഗം ബഹുദൂരം പന്തളം പൊലീസ്; കുടുങ്ങിയത് സ്‌കൂട്ടർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റിയ വിരുതൻശ്രീലാല് വാസുദേവന്15 Jun 2023 7:19 PM IST
Marketing Featureകോവിഡ് സെന്ററിൽ യുവതിയെ പീഡിപ്പിക്കുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും; കേസായതോടെ രണ്ടു സ്ഥാനത്ത് നിന്നും പുറത്ത്; നാടുവിട്ട് മൂന്നു വർഷം ഒളിജീവിതം നയിച്ചത് ഡൽഹി -ഹരിയാന അതിർത്തിയിലെ ചാവലയിൽ; സീതത്തോട്ടിലെ പ്രദീപിനെ കുരുക്കിയത് സോഷ്യൽ മീഡിയ ഉപയോഗംശ്രീലാല് വാസുദേവന്15 Jun 2023 7:05 PM IST
Marketing Featureഒരിടത്തു നിന്ന് ബൈക്ക് മോഷ്ടിക്കുക; ഇന്ധനം തീരുമ്പോൾ ഉപേക്ഷിക്കുന്നിടത്ത് നിന്ന് മറ്റൊരു വാഹനം മോഷ്ടിച്ചു കടക്കുക; പോകുന്ന വഴി ഭവനഭേദനവും കവർച്ചയും; ഓടി നടന്ന് മോഷ്ടിക്കുന്ന കുപ്രസിദ്ധൻ ബിജുവിനെ കൈയോടെ പൊക്കി കീഴ്‌വായ്പൂർ പൊലീസ്; തുമ്പുണ്ടായത് പത്തോളം കേസുകൾക്ക്ശ്രീലാല് വാസുദേവന്14 Jun 2023 10:33 PM IST
Marketing Featureകോവിഡ് സെന്ററിലെ ജോലിക്കിടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി; പെൺകുട്ടി നൽകിയ പരാതി ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പാർട്ടിയിൽ നിന്ന് പുറത്ത്; പിന്നാലെ ഒളിവിൽപ്പോയ യുവാവ് മൂന്നു വർഷത്തിന് ശേഷം ഡൽഹിയിൽ നിന്ന് പൊലീസ് പിടിയിൽ; സീതത്തോട്ടിലെ പ്രദീപിനെ പൊക്കിയത് മൂഴിയാർ പൊലീസ്ശ്രീലാല് വാസുദേവന്14 Jun 2023 9:25 PM IST
Marketing Featureപ്രണയത്തിൽ നിന്ന് പിന്മാറിയ പതിനേഴുകാരിയെ കല്ലിന് ഇടിച്ചു വീഴ്ത്തി; മൂക്കിടിച്ചു തകർത്തു; മുൻ കാമുകനും സുഹൃത്തും പൊലീസ് പിടിയിൽശ്രീലാല് വാസുദേവന്14 Jun 2023 6:40 PM IST