SPECIAL REPORTകസ്റ്റഡിയിൽ എടുത്ത പോക്സോ കേസ് പ്രതിയെ മഫ്ടിയിലെത്തിയ പൊലീസുകാരിൽ നിന്നും 'രക്ഷിച്ചു'; പ്രതി മുങ്ങിയതോടെ സിപിഐ നേതാവായ അദ്ധ്യാപകൻ അടക്കം 'രക്ഷകർ' കുരുക്കിൽ; പൊലീസാണെന്ന് അറിഞ്ഞില്ലെന്നും വാദം; പ്രതിയെ കിട്ടിയില്ലെങ്കിൽ മോചിപ്പിച്ചവർ കുടുങ്ങുംശ്രീലാല് വാസുദേവന്23 Oct 2022 8:32 PM IST
SPECIAL REPORTമോട്ടോർ ഇട്ടപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കയറുന്നില്ല; നോക്കിയപ്പോൾ കിണറ്റിൽ മുട്ടനൊരു കാട്ടുപോത്ത്; കിണർ ഇടിച്ചു നികത്തി കരയ്ക്ക് കയറ്റി വിട്ടു; സംഭവം കോന്നി അതുമ്പുംകുളത്ത്ശ്രീലാല് വാസുദേവന്22 Oct 2022 7:40 PM IST
Marketing Featureആദ്യം കസേരയെടുത്ത് അടിച്ചത് പിതാവിന്റെ തലയ്ക്ക്; പിന്നെ തിരിഞ്ഞത് മാതാവിന് നേരെ; രണ്ടു പേരും രക്ഷപ്പെട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ശയ്യാവലംബിയായ വയോധികയെ വെട്ടി തുണ്ടം തുണ്ടമാക്കി; പ്രതി മാനസിക രോഗിയെന്ന് സംശയം; നാടുനടുക്കിയ സംഭവം ചെങ്ങന്നൂർ മുളക്കുഴയിൽശ്രീലാല് വാസുദേവന്22 Oct 2022 9:41 AM IST
Marketing Featureഡമ്മി നിരത്തി മൃതദേഹം മുറിച്ചത് പുനരാവിഷ്‌കരിച്ചു; കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി; സെപ്ടിക് ടാങ്ക് തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടോയെന്ന് പരിശോധനയും; മുഹമ്മദ് ഷാഫിയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെത്തിച്ച് പരിശോധന; ഇത് നാലാം തവണശ്രീലാല് വാസുദേവന്21 Oct 2022 7:34 PM IST
Marketing Featureപരിശോധകരുടെ കണ്ണു വെട്ടിക്കാൻ ബൈക്കിൽ കാന്തിക നമ്പർ പ്ലേറ്റ്; നിർത്താതെ പായുന്നതിനിടയിൽ ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിക്കും; ന്യൂജെൻ 'ശാസ്ത്രജ്ഞനെ' കൈയോടെ പിടികൂടി മോട്ടോർ വാഹനവകുപ്പ്ശ്രീലാല് വാസുദേവന്20 Oct 2022 10:19 PM IST
KERALAMവീട്ടിലേക്ക് മടങ്ങിയ വയോധികയെ പിന്തുടർന്ന ബൈക്ക് യാത്രികൻ മൂന്നേകാൽ പവന്റെ മാലയുമായി കടന്നു; സിസിടിവിയിൽ പതിഞ്ഞ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണംശ്രീലാല് വാസുദേവന്20 Oct 2022 10:12 PM IST
Marketing Featureവീട്ടിലുണ്ടായിരുന്നത് ഒമ്പതു പേർ; ജനലഴി അറുത്തു മാറ്റിയത് ആരും അറിഞ്ഞില്ല; എട്ടു പവനും പണവും മോഷണം പോയെന്ന് മനസിലായത് രാവിലെ നേരം പുലർന്നപ്പോൾ; എംസി റോഡ് അരികിലെ വീട് മോഷ്ടാക്കൾ കൊള്ളയടിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്20 Oct 2022 9:12 PM IST
Marketing Featureമകളെയും കൂട്ടി കാമുകൻ ഹൻസിലിനൊപ്പം നാടുവിട്ടത് പത്തുവർഷം മുൻപ്; പെരിന്തൽമണ്ണയിൽ ചെന്നപ്പോൾ മതം മാറി; ഹൻസിലിനെ വിവാഹം കഴിച്ച് ജീവിച്ചത് ഒമ്പതു വർഷം; കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞു താമസിക്കുന്നു; പ്രമാദമായ ഒരു തിരോധാനക്കേസിന്റെ ചുരുൾ പന്തളം പൊലീസ് അഴിക്കുമ്പോൾ മാരക ട്വിസ്റ്റുകൾശ്രീലാല് വാസുദേവന്19 Oct 2022 6:14 PM IST
KERALAMട്രാൻസ്ജെൻഡറുകളോട് അപമര്യാദയായി പെരുമാറി; തുടർന്ന് വാക്കേറ്റവും അടിയും; തിരുവല്ല സ്റ്റേഷനിലെ എസ്ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിശ്രീലാല് വാസുദേവന്19 Oct 2022 5:24 PM IST
Marketing Featureഇരകളെ മുറിക്കാൻ കത്തി വാങ്ങിയത് ഓണക്കാലത്ത് തുടങ്ങിയ താൽക്കാലിക കടയിൽ നിന്നെന്ന് മൊഴി; ഭഗവൽ സിങ്ങുമായി തെളിവെടുപ്പ്; ഇരകളുടെ മൊബൈൽ വലിച്ചെറിഞ്ഞെന്ന് ഷാഫി പറഞ്ഞ ഇലന്തൂരിലെ തോട്ടിലും തെളിവെടുപ്പ്ശ്രീലാല് വാസുദേവന്19 Oct 2022 4:03 PM IST
SPECIAL REPORTമധുരപാണ്ഡ്യൻ സ്ത്രീലമ്പടൻ; സമ്പത്തിന്റെ ഭാര്യയുമായി സൗഹൃദം ചോദ്യം ചെയ്തപ്പോൾ ക്രൂരപീഡനം; കേരളത്തിലേക്ക് കൊണ്ടു വന്നത് സമ്പത്തിന്റെ അമ്മ; കുട്ടികളെ ഉപേക്ഷിച്ചിട്ടില്ല; സമ്പത്തുമായി വിവാഹം കഴിച്ചിട്ടുമില്ല; ഭാര്യയെ കൊല്ലത്തുകാരനായ പൂജാരി തട്ടിക്കൊണ്ടു പോയെന്ന തമിഴ്‌നാട്ടുകാരൻ മധുരപാണ്ഡ്യന്റെ വെളിപ്പെടുത്തലിനെതിരേ അർച്ചനാദേവിശ്രീലാല് വാസുദേവന്18 Oct 2022 8:37 PM IST
KERALAMഅടൂരിൽ വൻ ടാങ്കർ അപകടം 12000 ലിറ്റർ പെട്രോളുമായി വന്ന ടാങ്കർ മാരുതി ഓമ്നി വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു കിലോമീറ്റർ ചുറ്റളവിൽ അപകടമേഖല; എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു; കൂടുതൽ ഫയർ എൻജിനുകൾ എത്തി; സ്ഥലത്ത് അതീവജാഗ്രതശ്രീലാല് വാസുദേവന്18 Oct 2022 2:36 PM IST