ആശുപത്രിയിൽ ചികിൽസിയിൽ കഴിയുന്ന ഭർത്താവിന്റെ സമീപത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി; ആളൊഴിഞ്ഞ മൈതാനത്തുകൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു: രണ്ടു ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ
പതിനേഴുകാരിയെ തട്ടിക്കൊണ്ട് നാടുവിട്ടത് ഒരാഴ്ച മുൻപ്; പുതിയ ഫോണും സിമ്മും തുണച്ചില്ല; പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ബംഗളൂരുവിൽ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ആദ്യം പ്രണയം നടിച്ച് പീഡനം; ബന്ധുവായ യുവാവിനൊപ്പമുള്ള ഫോട്ടോ കണ്ട് ക്രൂരമായി മർദിച്ച് കോട്ടയത്തെ ലോഡ്ജിൽ എത്തിച്ച് വീണ്ടും പീഡനം; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
റാന്നി പെരുനാട്ടിൽ വളർത്തുമൃഗങ്ങൾക്ക് പിന്നാലെ മനുഷ്യന് നേരേയും കടുവയുടെ ആക്രമണം; ചാടി വീണത് റബർ ടാപ്പിങ് തൊഴിലാളിക്ക് നേരേ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എത്ര നാളത്തെ ആഗ്രഹമാണെന്ന് പറഞ്ഞ് കടന്നു പിടിച്ചു; മുഖം കടിച്ചു മുറിച്ചു; ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി സിപിഎം കമ്മിഷൻ അന്വേഷിക്കുന്നതിനിടെ പൊലീസിനെ സമീപിച്ച് വനിതാ സഖാവ്: കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേ പീഡനത്തിന് കേസെടുത്ത് ആറന്മുള പൊലീസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി എടുക്കും
കെട്ടിടത്തിന് വാടക കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് തർക്കം; വാടകക്കാരിയുടെ തല എയർ ഗണ്ണിന് അടിച്ചു തകർത്തുവെന്ന് പരാതി; വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്; യുവതിയുടെ തലയ്ക്കുള്ളത് ആറു തുന്നൽ; സംഭവം അടൂരിൽ
സ്വകാര്യ ആശുപത്രിയിലെത്തിച്ചത് കുളിമുറിയിൽ വീണുവെന്ന് പറഞ്ഞ്; മരണവിവരം പൊലീസിൽ അറിയിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ദുരൂഹതാ അഭ്യൂഹം പ്രചരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി; സിഎംപി നേതാവ് മാത്യു വീരപ്പള്ളിയുടെ മരണത്തിൽ പൊലീസ് നടപടി സംസ്‌കാരം നടക്കാനിരിക്കേ
തെലങ്കാനയിൽ ആലുക്കാസ് സ്വർണ കടയിൽ ജീവനക്കാരനായ തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒരു മാസം; മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലെന്ന് ദൃക്സാക്ഷി; വൃദ്ധമാതാപിതാക്കൾ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ തയാറാകാതെ തണ്ണിത്തോട് പൊലീസ്
വീട്ടമ്മ എടിഎമ്മിൽ പോയ തക്കത്തിന് വീട്ടിൽ കടന്നത് അടുക്കളയുടെ കതക് തകർത്ത്; മോഷ്ടിച്ചത് 13 പവന്റെ സ്വർണ ഉരുപ്പടികളും 6500 രൂപയും; കന്യാകുമാരിയിൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് നിർണ്ണായകമായി; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് തണ്ണിത്തോട് പൊലീസ്
പൃഥ്വിരാജിനൊപ്പം നായകനായി തുടക്കം; ജോഷിയുടെ ദിലീപ് ചിത്രത്തിൽ പ്രധാന വേഷം; പിന്നെ കാണാമറയത്ത്: 15 വർഷത്തിന് ശേഷം സാജി സോമൻ സിനിമയിൽ തിരിച്ചെത്തുന്നു; അനശ്വര നടൻ എംജി സോമന്റെ മകന്റെ രണ്ടാം വരവ് രഞ്ജൻ പ്രമോദിന്റെ ഓ ബേബിയിലൂടെ; ഇനി സിനിമ തന്നെ ജീവിതമെന്ന് സാജി സോമൻ മറുനാടനോട്