സാർ, വരണം ഇരിക്കണം, സാർ ഇതു കൊണ്ടു പോകരുത്.. ഒരു നാലര രൂപ അങ്ങ് തരും; നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നാലരലക്ഷം കൈക്കൂലി ഓഫർ; വരു നമുക്കൊരിടം വരെ പോകാമെന്ന് പറഞ്ഞ് ലിവിങ് ടുഗദർ ദമ്പതികളെ പൊക്കി പൊലീസും; തിരുവല്ലയിൽ ഒരു കോടിയുടെ പുകയില ഉൽപന്ന വേട്ടയുടെ പിന്നാമ്പുറ കഥ ഇങ്ങനെ
കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം വിൽപ്പനയ്ക്ക്! വാങ്ങി ചുറ്റുപാടുമുള്ള വയൽ കൂടി നികത്തിയെടുക്കാൻ പദ്ധതിയിട്ട് ആറന്മുള വിമാനത്താവളത്തിന് തുടക്കം കുറിച്ച ഏബ്രഹാം കലമണ്ണിൽ; തീറെഴുതാൻ മൂന്നു മുന്നണികളും ഒറ്റക്കെട്ട്
കായികാധ്യാപികയുടെ മൊബൈൽഫോൺ കവർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകരെയും നേതാക്കളേയും പരാമർശിച്ച് അശ്ലീല സന്ദേശം അയച്ചു; സഹ അദ്ധ്യാപകരായ സിപിഎം നേതാളെ പ്രതികളാക്കി കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്; പരാതിപ്പെട്ട അദ്ധ്യാപികയെയും പ്രതികൾക്കൊപ്പം സസ്പെൻഡ് ചെയ്ത് സിപിഎം നേതൃത്വത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ്: സംഭവം തേവലക്കര ഗേൾസ് ഹൈസ്‌കൂൾ
നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി മയക്കു മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് യുവതി; കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരേ കേസെടുത്ത് ആറന്മുള പൊലീസ്; ദയ ഹെൽത്ത് കെയർ സെന്ററിലെ ഡോ സജീവ് പ്രതിയാകുമ്പോൾ
മത്സ്യമെടുക്കാൻ പോകും വഴി ബൈക്കിൽ കാറിടിച്ചു; പരുക്കേറ്റ് വഴിയിൽ കിടന്ന യുവാവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; ഇടിച്ച വാഹനം കണ്ടെത്തിയത് വർക്കഷോപ്പിൽ നിന്ന്; മരിച്ചത് മത്സ്യവ്യാപാരി
വീട്ടിൽ ടിവി കണ്ടു കൊണ്ടിരുന്ന പെൺകുട്ടിയെ എടുത്തു കൊണ്ടു പോയി കുളിമുറിയിയിട്ട് ബലാൽസംഗം ചെയ്തു; മാനസിക വൈകല്യമുള്ള  പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾക്ക് 34 വർഷം കഠിനതടവ്
ഒരുവർഷമായി വീട് വാടകയ്ക്ക് എടുത്ത് കച്ചവടം നടത്തിയിട്ടും അയൽക്കാർ പോലും അറിഞ്ഞില്ല; തിരുവല്ലയിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; ഒരു ലക്ഷത്തിലധികം പായ്ക്കറ്റ് പിടികൂടി; വില ഒരു കോടിക്ക് മേൽ; രണ്ടുപേർ അറസ്റ്റിൽ
വിജിലൻസ് നീക്കം തിരിച്ചറിയാൻ നാരായണൻ സ്റ്റാലിൻ നഗരസഭാ ഓഫീസിൽ കാമറ സ്ഥാപിച്ചതും രക്ഷിച്ചില്ല; വിജിലൻസ് സംഘം വന്നപ്പോൾ കാമറയിൽ കണ്ടില്ല; പിടിവീണപ്പോൾ കൊണ്ടറിഞ്ഞു; വീട്ടിൽ നിന്ന് പിടികൂടിയത് ഒരേ നമ്പരുള്ള രണ്ട് ബൈക്കുകൾ; വിജിലൻസ് സംഘം തിരുവല്ല നഗരസഭാ സെക്രട്ടറിയെ വലയിലാക്കിയ വിധം
ക്വട്ടേഷൻ സംഘം തേടി വന്നത് സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ; തട്ടിക്കൊണ്ടു പോകുന്ന വഴി അറിഞ്ഞത് മൊബൈൽ ഫോൺ വീട്ടിലെന്ന്; തുടർന്ന് ക്രൂരമർദനം; പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; പത്തനംതിട്ട വെട്ടൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയത് കോഴിക്കോട്ടു നിന്നുള്ള സംഘം: ക്വട്ടേഷൻ മുൻ കാമുകിയുടെ ഭർത്താവായ ഗോവൻ വ്യവസായി വക
മന്ത്രി സജി ചെറിയാന്റെ അടുത്തയാളായത് ചെങ്ങന്നൂരിൽ ജോലി ചെയ്യുമ്പോൾ; കൈക്കൂലി കൊടുക്കാത്തതിന് അനാഥാലയം പൂട്ടിച്ചു; മന്ത്രിയുടെ പേര് പറഞ്ഞ് തിരുവല്ലയിലും വിലസി; കൈക്കൂലി വാരിക്കൂട്ടിയത് സകലരെയും ഭീഷണിപ്പെടുത്തി: തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ
ഇൻസ്റ്റാഗ്രാമിലൂടെ വലയിലാക്കി ഒരു വർഷമായി തുടരുന്ന ലൈംഗിക പീഡനം; തിരുവല്ലയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം തൃശൂർ ചാവക്കാട്ടുള്ള യുവാവ്; വിവരം വീട്ടുകാർ അറിഞ്ഞത് ജീവനൊടുക്കാൻ പ്രേരണയായി