SPECIAL REPORTകോന്നിയിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസിന് അമിതവേഗം; ജിപിഎസും സ്പീഡ് ഗവർണറുമില്ല; വളവിൽ ഓവർടേക്ക് പാടില്ലെന്ന സാമാന്യ മര്യാദയും പാലിച്ചില്ല; ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരപരുക്ക്; ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്ശ്രീലാല് വാസുദേവന്11 March 2023 7:03 PM IST
SPECIAL REPORTകോന്നി കിഴവള്ളൂരിൽ കാറും കെ.എസ്.ആർടി.സി ബസും കൂട്ടിയിടിച്ച് അപകടം; ഇരുവാഹനങ്ങളും പൂർണമായി തകർന്നു; മൂന്നു പേരുടെ നില ഗുരുതരം; അപകടം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ വളവിൽ; ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; അപകടം ഓവർടേക്കിങ്ങിനിടെ; വാഹനങ്ങൾ കൂട്ടിയിടിച്ചത് അപകടങ്ങൾ പതിവായ സ്ഥലത്ത്ശ്രീലാല് വാസുദേവന്11 March 2023 3:03 PM IST
KERALAMലഹരിക്കടിമയായി അഞ്ചംഗ സംഘത്തിന്റെ വീടു കയറി ആക്രമണം; വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭാ കൗൺസിലർമാരെയടക്കം മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ; സംഭവം തിരുവല്ലയിൽശ്രീലാല് വാസുദേവന്11 March 2023 2:34 PM IST
SPECIAL REPORTലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കാൻ ശ്രമിച്ച വിധവയെ ഡേറ്റാ ബാങ്കിലുള്ള ഭൂമി നൽകി പറ്റിച്ചു; പരാതി നൽകിയിട്ടും കൺസ്ട്രക്ഷൻ കമ്പനി ഉടമയ്ക്കെതിരേ കേസെടുക്കാൻ മടിച്ച് തിരുവല്ല പൊലീസ്; രാഷ്ട്രീയ-പൊലീസ് ഒത്തുകളിയിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്11 March 2023 11:37 AM IST
SPECIAL REPORTവിജിലൻസ് പിടിയിലാകുന്നവർ പിറ്റേന്ന് തന്നെ സസ്പെൻഷനിലാകുന്നത് കീഴ്‌വഴക്കം; മാർച്ച് മൂന്നിന് പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിനെ സസ്പെൻഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ; മന്ത്രി ബാന്ധവം സ്റ്റാലിൻ വീമ്പു പറഞ്ഞതല്ലെന്ന് സംശയം; കൈക്കൂലി വാങ്ങി സമ്പാദിച്ചത് കോടികൾ; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിന്റെ പേരിലും കേസ്ശ്രീലാല് വാസുദേവന്10 March 2023 9:04 PM IST
SPECIAL REPORTവീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീ പിടിച്ചു; ഇരുമ്പു പട്ട വച്ച വാതിൽ തുറന്ന് അകത്ത് കടക്കാൻ കഴിയാതെ ഫയർഫോഴ്സ്; കാണാൻ എത്തിയയാൾക്ക് ജനാലച്ചില്ല് തകർന്ന് ശരീരത്ത് തെറിച്ച് പരുക്ക്; സംഭവം അടൂരിൽശ്രീലാല് വാസുദേവന്9 March 2023 2:55 PM IST
SPECIAL REPORTസ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ മദ്യസൽക്കാരത്തിനിടെ പത്തനംതിട്ട എആർ ക്യാമ്പിലെ പൊലീസുകാരുടെ തമ്മിലടി; രണ്ടു പേർക്ക് സസ്പെൻഷൻ; അടിക്ക് നേതൃത്വം കൊടുത്തത് പരിപാടി സംഘടിപ്പിച്ച ഉദ്യോഗസ്ഥൻ; സ്ഥലം മാറിപ്പോയതിനാൽ നടപടി വൈകുംശ്രീലാല് വാസുദേവന്9 March 2023 9:48 AM IST
Marketing Featureബധിരമൂക പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി; കാര്യം പറഞ്ഞ് പൊലീസിനെ മനസിലാക്കാൻ ഇരയ്ക്ക് സാധിച്ചില്ല; സംശയിക്കപ്പെടുന്ന പ്രതി കുറ്റം നിഷേധിച്ചു; ഡി.എൻ.എ പരിശോധനയ്ക്ക് ഒടുവിൽ സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ; നൂറനാട് സ്റ്റേഷനിൽ നിന്ന് ഒരു അപൂർവ അന്വേഷണ കഥശ്രീലാല് വാസുദേവന്8 March 2023 9:14 AM IST
KERALAMമോതിരം വാങ്ങാനെന്ന വ്യാജേന എത്തി അലമാരയിലിരുന്ന രണ്ടര പവന്റെ നെക്ലേസും എടുത്തുകൊണ്ട് ഓടി; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി അടൂർ പൊലീസ്ശ്രീലാല് വാസുദേവന്7 March 2023 9:54 PM IST
SPECIAL REPORTഅതിർത്തി കടന്നു വരുന്ന പാലിൽ യൂറിയ, മാൾറ്റോ ഡെക്സ്മിൻ, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ രാസവസ്തുക്കൾ; പ്രതിദിനം 91.4 ലക്ഷം ലിറ്റർ പാലിന്റെ ഉപയോഗം; അയൽസംസ്ഥാനത്ത് നിന്നും വരുന്നത് ആറു ലക്ഷം ലിറ്റർ; കേരളം വിഷപ്പാൽ കുടിക്കുന്നുവെന്ന് സമ്മതിച്ച് ക്ഷീരവികസന വകുപ്പ്ശ്രീലാല് വാസുദേവന്6 March 2023 3:58 PM IST
Marketing Featureപത്തനംതിട്ട നഗരസഭാ ഓഫീസിൽ കടന്നു കയറി ഹെൽത്ത് ഇൻസ്പെക്ടറോട് നിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ സിഐടിയു നേതാവിനെ തൊടില്ല; അറസ്റ്റ് വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ ആജ്ഞ ശിരസാ വഹിച്ച് പൊലീസ്; ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തു വന്നിട്ടും കേസ് പരിശോധിച്ചു വരുന്നതേയുള്ളൂവെന്ന് പൊലീസ്ശ്രീലാല് വാസുദേവന്6 March 2023 2:00 PM IST