പമ്പയിലെ അഖിലഭാരത അയ്യപ്പ സേവാസംഘം ഓഫീസിൽ വിമതരുടെ അക്രമം; ഔദ്യോഗിക പക്ഷത്തെ രണ്ടു പേർക്ക് മർദനമേറ്റു; ഓഫീസിന്റെ ചില്ല് തകർത്തു; പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് പൊലീസ്
തമിഴ്‌നാട്ടിൽ വിനോദ സഞ്ചാരത്തിന് പോയപ്പോൾ നാലു മാസം മുൻപ് മർദനമേറ്റു; തമിഴനാട്ടിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസ; ആരോഗ്യസ്ഥിതി മോശമായി മരണം; അടൂർ സ്വദേശി അനന്ദുവിനെ മർദിച്ചു കൊന്നത് കേരള-തമിഴ്‌നാട് അതിർത്തിയിലുള്ളവർ
കോന്നി കിഴവള്ളൂർ അപകടം: ഇരുവാഹനങ്ങൾക്കും തുല്യപങ്കാളിത്തം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; കണ്ടക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ആർടിഓ
പത്തനംതിട്ട സീതത്തോട്ടിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിതമായി പ്രഖ്യാപിച്ചു; പന്നിയിറച്ചി വിൽക്കുന്ന കടകൾക്ക് നിരോധനം
മേലേ മാനത്തെ തേരിലൂടെ നീലക്കുന്നിന്റെ ചാരേ വന്നിറങ്ങിയത് മലയാളത്തിലേക്ക്; തരളിത രാവിൽ മയങ്ങിയ സൂര്യമാനസം; ശിശിരകാല മേഘമിഥുന രതി പരാഗമായ ദേവരാഗം: ഓസ്‌കാർ അവാർഡ് ജേതാവ് കീരവാണി മലയാള സിനിമയ്ക്കും നൽകി രാഗാമൃതം; രാജാമണിയുടെ ശിഷ്യൻ ലോക സംഗീതത്തിന്റെ മരഗതമണിയാകുമ്പോൾ
ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, നാളെയും അതായിരിക്കും; 2025 ൽ ആർഎസ്എസ് ഹിന്ദുരാഷ്ട്രം കൊണ്ടു വരുമെന്ന് ഗോവിന്ദൻ പ്രഖ്യാപിക്കണ്ട;  സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നത് ആർഎസ്എസ് പ്രചാർ പ്രമുഖിനെപ്പോലെ; പുതിയ പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ലെന്നും വൽസൻ തില്ലങ്കേരി
അടൂരിൽ കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു; ഫയർഫോഴ്സ് നടത്തിയത് ഭഗീരഥ പ്രയത്നം; ശരീരം പുറത്തെടുത്തത് ഒരു മാലിന്യമല തന്നെ കരയിലേക്ക് നീക്കിയ ശേഷം
ഉത്സവ എഴുന്നള്ളിപ്പ് റോഡിലൂടെ ഒരു വരി മതിയെന്ന് എസ്ഐ; പറ്റില്ലെന്ന് ക്ഷേത്രക്കമ്മിറ്റി; സംസാരിക്കാൻ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ മർദിച്ച് റോഡിലിട്ട് കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡ്; നടപടി ആവശ്യപ്പെട്ട് സിപിഎം പ്രകടനം
മദ്യലഹരിയിൽ തമ്മിലടിച്ചത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ; സസ്പെൻഷൻ രണ്ടു പേർക്ക് മാത്രം; സ്ഥാനക്കയറ്റം നേടി സ്ഥലം മാറിപ്പോയ മൂന്നാമനെതിരേ നടപടിയെടുക്കാതെ ഒളിച്ചു കളി; നടപടിയെടുക്കാൻ പത്തനംതിട്ട എസ്‌പിക്ക് കഴിയില്ലെന്ന് വിശദീകരണം; ഡിഐജി തലത്തിൽ നടപടി ഉണ്ടാകില്ല
കോന്നിയിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസിന് അമിതവേഗം; ജിപിഎസും സ്പീഡ് ഗവർണറുമില്ല; വളവിൽ ഓവർടേക്ക് പാടില്ലെന്ന സാമാന്യ മര്യാദയും പാലിച്ചില്ല; ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരപരുക്ക്; ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്
കോന്നി കിഴവള്ളൂരിൽ കാറും കെ.എസ്.ആർടി.സി ബസും കൂട്ടിയിടിച്ച് അപകടം; ഇരുവാഹനങ്ങളും പൂർണമായി തകർന്നു; മൂന്നു പേരുടെ നില ഗുരുതരം; അപകടം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ വളവിൽ; ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; അപകടം ഓവർടേക്കിങ്ങിനിടെ; വാഹനങ്ങൾ കൂട്ടിയിടിച്ചത് അപകടങ്ങൾ പതിവായ സ്ഥലത്ത്