വിദേശത്തും  ഇന്ത്യയിലും ജോലി വാഗ്ദാനം; 50 ലക്ഷം കൊടുത്താൽ 75 ലക്ഷം തിരികെ നൽകാമെന്ന ബിഗ് ഓഫർ; എല്ലാം വിശ്വസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയിൽപ്പെട്ടവർ നിരവധി; തെക്കേക്കരയിലെ വിശാഖും ഭാര്യ ശ്രീകലയും ചതിച്ചത് പാവങ്ങളെ; അന്വേഷണം സങ്കീർണ്ണമെന്ന് പൊലീസും; ഇത് വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വേദന
ഉത്സവ എഴുന്നള്ളിപ്പിനിടെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ തള്ളി വീഴ്‌ത്തിയ എസ്ഐക്ക് സ്ഥലം മാറ്റം; കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡിനെ മാറ്റിയതുകൊടുമണിലേക്ക്; നടപടി സിപിഎം സമ്മർദത്തെ തുടർന്ന്
ചാരുംമൂട്ടിലെ തട്ടുകടയിൽ നാല് ദോശ, ചമ്മന്തി, സാമ്പാർ 500 രൂപ! ഇത് കഞ്ചാവ് വിതരണത്തിനുള്ള ടോക്കൺ; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും കഞ്ചാവുമായി പൊലീസ് പൊക്കിയപ്പോൾ രണ്ടു മണിക്കൂറിനിടെ ഫോണിലേക്ക് വന്നത് 270 വിളികൾ; ഗുണ്ടാത്തലവൻ ഷൈജുഖാന്റെയും കൂട്ടാളി ഗോപകുമാറിന്റെയും നെറ്റ് വർക്ക് കണ്ട് ഞെട്ടി നൂറനാട് പൊലീസ്
ഇൻസ്റ്റഗ്രാം പ്രണയവും വിവാഹ വാഗ്ദാനവും; മലപ്പുറത്ത് നിന്ന് സ്‌കൂട്ടറിൽ ഇലന്തൂരിൽ വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ; വായ്പ മുടങ്ങി സ്‌കൂട്ടർ ഫിനാൻസ് കമ്പനിക്കാർ കൊണ്ടുപോയപ്പോൾ വരവ് ഓട്ടോറിക്ഷയിൽ; പ്രതി റിമാൻഡിൽ
പകൽ ജോലി വെൽഡറുടേത്; പണിയെടുക്കുന്ന വീടുകൾ നോട്ടമിട്ട് രാത്രികാലങ്ങളിൽ കയറി മോഷണം നടത്തൽ പതിവ്; പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം അമ്പതോളം കേസുകൾ; മോഷണ ആയുധങ്ങളും സ്വന്തം നിർമ്മിക്കും; കുപ്രസിദ്ധ മോഷ്ടാവ് വെൽഡർ രാജ് മഞ്ചേരി കോടതിയിൽ കീഴടങ്ങി
ശാരീരിക വൈകല്യമുള്ള അദ്ധ്യാപികയോട് സഹാനുഭൂതി കാട്ടി; വിദ്യാഭ്യാസ ഉപഡയറക്ടർക്കെതിരേ അനാവശ്യ പരാതി ഉന്നയിച്ച് എ.ഇ.ഓ; അന്വേഷണത്തിൽ പരാതി തെറ്റെന്ന് തെളിഞ്ഞു; ആറന്മുള എ.ഇ.ഓയ്ക്ക് കർശനതാക്കീത് നൽകി പൊതുവിദ്യഭ്യാസ അഡിഷണൽ ഡയറക്ടർ
ആറു മാസം മുൻപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കേസ് ആയപ്പോൾ മുങ്ങി; എൻജിഓ യൂണിയൻ നേതാവ് കൂടിയായ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതൃത്വമെന്ന്; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ശൂരനാട് പൊലീസ്
ആക്രമിച്ചത് പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞു തന്നെ; ആദ്യം പിടിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന്; അക്രമിസംഘം മദ്യലഹരിയിലായിരുന്നു: പുറത്തു വന്നത് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ; കിളികൊല്ലൂരിൽ കുണ്ടറ പൊലീസിന്റെ മർദന ദൃശ്യങ്ങളിൽ വിശദീകരണവുമായി ശാസ്താംകോട്ട ഡിവൈ.എസ്‌പി ഷെരീഫ്
ക്ഷേത്രാചാരവും വിശ്വാസവും കുടികൊള്ളുന്ന ജീവിത വികലമായി ചിത്രീകരിച്ചു; ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ചെങ്ങന്നൂരിൽ എം വി ഗോവിന്ദന്റെ സ്വീകരണ ചടങ്ങിനിടെ പാർട്ടി ചിഹ്നം ജീവിതയിൽ പതിച്ച് അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി; ഡിജിപിക്ക് അടക്കം പരാതി നൽകിയത് ഒ.ബി.സി മോർച്ച നേതാവ്
വാഹന പരിശോധന നടത്തിയപ്പോൾ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നത് പച്ച ബുള്ളറ്റ്; പിഴയടയ്ക്കാനുള്ള ഓൺലൈൻ ചെല്ലാനുമായി വന്നത് ചുവന്ന ബുള്ളറ്റ് ഉടമ; വ്യാജ നമ്പർ പ്ലേറ്റിലോടുന്ന പച്ച ബുള്ളറ്റ് കണ്ടെത്തി അന്വേഷണം; നമ്പർ എവിടുന്നു കിട്ടിയെന്ന് ചോദ്യത്തിന് മറുപടി ഇല്ല: ഇനി പൊലീസ് സത്യം തെളിയിക്കും
ഫെബ്രുവരിയിൽ ചത്തത് ഒരു ഫാമിലെ ഭൂരിഭാഗം പന്നികൾ; പരിശോധനാ ഫലം വന്നത് മാർച്ച് 12 ന്; സീതത്തോട്ടിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനി; ഉറവിടം കാട്ടുപന്നികൾ; മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരില്ലെന്നത് ആശ്വാസം
പമ്പയിലെ അഖിലഭാരത അയ്യപ്പ സേവാസംഘം ഓഫീസിൽ വിമതരുടെ അക്രമം; ഔദ്യോഗിക പക്ഷത്തെ രണ്ടു പേർക്ക് മർദനമേറ്റു; ഓഫീസിന്റെ ചില്ല് തകർത്തു; പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് പൊലീസ്