SPECIAL REPORTലൈഫ് പദ്ധതിയിൽ വീട് കൊടുക്കാൻ ഉദ്യോഗസ്ഥർ അയോഗ്യത കൽപ്പിച്ചു; പട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെ അപേക്ഷന്റെ വീട് തകർന്നു വീണു; വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി; സർക്കാർ സാധാരണക്കാരന്റെ 'ലൈഫ്' തുലയ്ക്കുന്നത് ഇങ്ങനെശ്രീലാല് വാസുദേവന്19 March 2023 5:01 PM IST
Marketing Featureവ്യാജ നമ്പർ പ്ലേറ്റുമായി പച്ച ബുള്ളറ്റ് പിടിച്ചപ്പോൾ അനക്കമില്ല; രണ്ടാഴ്ചയ്ക്ക് ശേഷം ഇതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് കണ്ടെത്തിയപ്പോൾ കേസെടുത്ത് ഏനാത്ത് പൊലീസ്; കേസൊഴിവാക്കാൻ വിളി എത്തുന്നതുകൊല്ലം ജില്ലയിലെ സിപിഎം നേതാക്കളിൽ നിന്നടക്കം; കടമ്പനാട്ടെ അഖിലിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 5000 രൂപ ബൈക്കെന്ന് സംശയംശ്രീലാല് വാസുദേവന്19 March 2023 4:37 PM IST
Marketing Featureമകന്റെ തൊഴി കൊണ്ട് മടുത്തു; ഭൂമിയോളം ക്ഷമിച്ചു; ഇനി രാധാമണിക്ക് ക്ഷമിക്കാനാവില്ല; മാതാവിനെ ക്രൂരമായി മർദിച്ച കേസിൽ മകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്18 March 2023 10:27 PM IST
KERALAMപമ്പയിലും മൂഴിയാറിലും പെൺ പൊലീസുകാരില്ല; ശേഷിച്ച സ്റ്റേഷനുകളിലും വനിതകൾ എണ്ണത്തിൽ കുറവ്; പത്തനംതിട്ട ജില്ലയിൽ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുശ്രീലാല് വാസുദേവന്18 March 2023 7:26 PM IST
KERALAMസംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ കിട്ടിയത് കോന്നി മണ്ണീറയിൽ; പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ചത് നാലു ശതമാനം അധികം വേനൽമഴ; വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല; ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു തന്നെശ്രീലാല് വാസുദേവന്18 March 2023 7:20 PM IST
Politicsഎഐസിസി സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും നയിച്ച ഹാഥ് സേ ഹാഥ് ജാഥയ്ക്ക് നേരെ ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയേറ്: സംഭവം പത്തനംതിട്ട വലഞ്ചുഴിയിൽ; മുട്ടയെറിഞ്ഞ എം സി ഷെരീഫ് മദ്യപിച്ചിരുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി നസീർ; പത്തനംതിട്ടയിൽ കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്ശ്രീലാല് വാസുദേവന്18 March 2023 6:25 PM IST
Marketing Featureവ്യാജനമ്പർ പ്ലേറ്റുള്ള ബുള്ളറ്റ് പിടികൂടിയ അതേ വീട്ടിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് പിടികൂടി; ഇക്കുറി പിടിച്ചത് ബജാജ് സിടി 100; പരിശോധന നടത്തിയത് സംശയം തോന്നി; സംഭവം കടമ്പനാട്ട് രണ്ടു വാഹനങ്ങളും പൊലീസിന് കൈമാറിയിട്ടും ഇതു വരെ നടപടിയില്ലശ്രീലാല് വാസുദേവന്18 March 2023 3:02 PM IST
SPECIAL REPORTമറ്റുള്ളവരുമായി പിണങ്ങി കഴിഞ്ഞിരുന്നതിനാൽ ആരും അന്വേഷിച്ചില്ല; ഒന്നാം നിലയിലെ മുറിയിൽ ഗൃഹനാഥൻ മരിച്ചു കിടന്നത് വീട്ടുകാർ അറിയുന്നത് നാല് ദിവസത്തിന് ശേഷം; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനംശ്രീലാല് വാസുദേവന്17 March 2023 10:57 PM IST
Marketing Featureപന്തളത്ത് ലഹരിക്കടിമയായ യുവാക്കളുടെ അഴിഞ്ഞാട്ടം; അയൽക്കാരിയുടെ വീടിന് തീ വച്ചു; നായ്ക്കളെ ആക്രമിച്ചു; സമീപത്തെ വീട്ടിലെ സൈക്കിൾ കത്തിച്ചു; പരക്കെ കല്ലേറും ആക്രമണ ശ്രമവും; പൊലീസ് എത്തിയപ്പോൾ രക്ഷപ്പെട്ടുശ്രീലാല് വാസുദേവന്17 March 2023 10:26 PM IST
Politicsവൈക്കം സത്യഗ്രഹവും ശ്രീനാരായണ ഗുരുദേവനുമായി ബന്ധമില്ലായിരുന്നുവെന്ന് പഴകുളം മധുവും മാലേത്ത് സരളാ ദേവിയും; ടികെ മാധവനെയും വിസ്മൃതിയിലാക്കാൻ ശ്രമിച്ചു; മധുവിനെതിരേ കെപിസിസിക്ക് കത്തയച്ച് ജനറൽ സെക്രട്ടറി വിആർ സോജി; കെപിസിസിക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിസിസി പ്രസിഡന്റ്; പത്തനംതിട്ട ഡിസിസിയിലെ പുതിയ വിവാദം ഇങ്ങനെശ്രീലാല് വാസുദേവന്16 March 2023 1:07 PM IST
SPECIAL REPORTപന്തളത്തും കുളനടയിലും മാർക്കറ്റിലെ മാലിന്യങ്ങൾക്ക് തീ പിടിച്ചത് തുടർച്ചയായ ദിവസങ്ങളിൽ; രണ്ടിടത്തും ഭരണം ബിജെപിക്ക്; അട്ടിമറി സംശയം ഉയർത്തി ഭരണസമിതിയും ബിജെപി നേതൃത്വവും; കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷ കക്ഷികളുംശ്രീലാല് വാസുദേവന്16 March 2023 12:43 PM IST
Marketing Featureവിദേശത്തും ഇന്ത്യയിലും ജോലി വാഗ്ദാനം; 50 ലക്ഷം കൊടുത്താൽ 75 ലക്ഷം തിരികെ നൽകാമെന്ന ബിഗ് ഓഫർ; എല്ലാം വിശ്വസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയിൽപ്പെട്ടവർ നിരവധി; തെക്കേക്കരയിലെ വിശാഖും ഭാര്യ ശ്രീകലയും ചതിച്ചത് പാവങ്ങളെ; അന്വേഷണം സങ്കീർണ്ണമെന്ന് പൊലീസും; ഇത് വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വേദനശ്രീലാല് വാസുദേവന്16 March 2023 12:37 PM IST