ത്രിപുരയിൽ മാത്രമല്ല പത്തനംതിട്ടയിലും കോൺഗ്രസ്-സിപിഎം സഖ്യം! തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് അനുകൂലിക്കും; കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി ഡിസിസി പ്രസിഡന്റ്; ഡിസിസി പ്രസിഡന്റിന്റേത് ഇരട്ടത്താപ്പെന്ന ആരോപണവും പാർട്ടിക്കുള്ളിൽ
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി; കടമ്മനിട്ട മൗണ്ട് സിയോൺ ലോകോളജ് പ്രിൻസിപ്പാളിനെതിരേ ആറന്മുള പൊലീസ് കേസെടുത്തു; ആരോപണവിധേയനായ പ്രിൻസിപ്പാൾ റിട്ട.മജിസ്‌ട്രേറ്റും
അവസാനം കോന്നി എംഎൽഎയ്ക്ക് പിന്തുണയുമായി എൻജിഓ യൂണിയൻ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥർക്ക് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം; ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മോ പ്രശ്നം സങ്കീർണമാക്കി; വീഴ്‌ച്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും സിപിഎമ്മിന്റെ സർവീസ് സംഘടന
സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി; പട്ടി കടിച്ച് മരിച്ചാലും ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായം അനുവദിക്കുന്നത്; യോഗം വോട്ടുബാങ്കായിരുന്നെങ്കിൽ സഹായം എന്നേ ലഭിക്കുമായിരുന്നു; റാന്നിയിൽ പേപ്പട്ടി കടിച്ചു മരിച്ച അഭിരാമിയുടെ കുടുംബത്തിന് താൻ ഒരു ലക്ഷം നൽകുമെന്നും വെള്ളാപ്പള്ളി
സെസ് സാമൂഹിക സേവനങ്ങൾക്കെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല; നികുതി വർധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല; ഉയർന്ന ചികിത്സാ ചെലവ് കേരളത്തിൽ സാധാരണക്കാരെ വലയ്ക്കുന്നു; തൊഴിലില്ലായ്മ വർധിച്ചു; നാലു മന്ത്രിമാരെ സദസിലിരുത്തി മാരാമൺ കൺവൻഷനിൽ മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ തുറന്നു പറച്ചിൽ
ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം: തിരുവനന്തപുരം സംഗീത കോളേജിലെ അദ്ധ്യാപകൻ മരിച്ചു; അപകടം ആറന്മുള ക്ഷേത്രത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേ
ഉല്ലാസയാത്രക്കാർ മൂന്നാറിൽ അടിച്ചു പൊളിക്കുമ്പോൾ കോന്നിയിൽ സിപിഎം-സിപിഐ അടി തുടങ്ങി; ജീവനക്കാർക്ക് പിന്തുണ അറിയിച്ച് സിപിഐ സംസ്ഥാന-ജില്ലാ സെക്രട്ടറിമാർ; ജനീഷിനെ പിന്തുണച്ച് ഒറ്റവാക്കിൽ പ്രസ്താവന ഇറക്കി സിപിഎം ജില്ലാ സെക്രട്ടറി; വിവാദം പുതിയ തലത്തിൽ
ടൂർ പോയത് 19 ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 40 പേർ; എല്ലാവരും നിയമാനുസരണം അവധിയെടുത്തു; തഹസിൽദാർ ചുമതല കൈമാറി കലക്ടറെ അറിയിച്ചിരുന്നു; ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ജനീഷ്‌കുമാർ കളിച്ചത് ഡ്രാമയെന്ന ആരോപണവുമായി സിപിഐ കോന്നി മണ്ഡലം കമ്മറ്റി: കോന്നിയിലെ ഉല്ലാസയാത്രാ വിവാദം പുതിയ തലത്തിലേക്ക്
ഉറ്റസുഹൃത്തുമായി പിണങ്ങിയതുകൊടുംപകയായി; തല അടിച്ചു തകർത്ത് മുങ്ങി ഒളിവുജീവിതം; ബാർ ഹോട്ടലിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചത് വിനയായി; വധശ്രമക്കേസിലെ പ്രതിയെ സാഹസികമായി കുടുക്കി കീഴ്‌വായ്പൂർ പൊലീസ്
ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്‌ബുക്കിൽ പരിചയപ്പെട്ട കാമുകനുമായി ലിവിങ് ടുഗദർ; രണ്ടു വർഷം കഴിഞ്ഞപ്പോൾ കാമുകന്റെ അവിഹിത ബന്ധത്തെച്ചൊല്ലി തർക്കം; യുവതിയെ തലയ്ക്കടിച്ച് കൊന്ന് മുങ്ങിയ കാമുകന് വേണ്ടി അന്വേഷണം ശക്തം; മൊബൈൽ ഓഫ് ചെയ്തതിനാൽ സൂചന കിട്ടാതെ പൊലീസ്
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദ സഞ്ചാരത്തിന് നേതൃത്വം നൽകുന്നത് മുൻ തഹസിൽദാർ; ആളൊന്നുക്ക് നൽകേണ്ടത് 3000 രൂപ; പാറമട ലോബിയുടെ സ്പോൺസർഷിപ്പും സംശയത്തിൽ; വിവാദമായിട്ടും ടൂർ അടിച്ചു പൊളിച്ച് ജീവനക്കാർ; നടപടി ഒഴിവാക്കാൻ സിപിഐ സംസ്ഥാന നേതാവിന്റെ ഇടപെടൽ: അന്വേഷണം അട്ടിമറിയാകുമോ?