ഹൈക്കോടതി നിർദ്ദേശവുമായി വന്നു; പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്തുവെന്ന് കേട്ട് ഇറങ്ങിയോടി; പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് സ്വന്തം വീട്ടിൽ നിന്ന് പിടികൂടി; നിഖിൽ കുടുങ്ങുമ്പോൾ
സംശയരോഗത്തിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് പന്തളം പൂഴിക്കാട് ചിറമുടിയിൽ താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത; കൊന്നത് തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു; പ്രതി ഒളിവിൽ
ഭാര്യാപിതാവ് വാർധക്യ സഹജമായ അസുഖത്താൽ മരിച്ചു; വിവരമറിഞ്ഞ് പഞ്ചാബിൽ നിന്ന് പുറപ്പെട്ട മരുമകൻ കുഴഞ്ഞു വീണു മരിച്ചു; രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത് ഓഗസ്റ്റിൽ; പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തി പീഡിപ്പിച്ചത് ഡിസംബറിൽ; പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായ പ്രതി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇറങ്ങിയോടി;  മജിസ്ട്രേറ്റ് പറഞ്ഞത് പുറത്തേക്ക് നീങ്ങി നിൽക്കാൻ; പ്രതി തെറ്റിദ്ധരിച്ചത് റിമാൻഡ് ചെയ്യുമെന്ന്; അടൂർ, ഏനാത്ത് പൊലീസ് തെരച്ചിൽ തുടരുന്നു
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ കുടുംബവുമായി വന്നു; ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ ചെകിട് അടിച്ചു തകർത്തു; സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ചെയ്തു; യുവാവ് അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ അടൂരിൽ ചെന്നിറങ്ങി പന്തളത്തേക്ക് നടക്കും; സൗകര്യപ്രദമായ കടകളും വീടും കണ്ടു വയ്ക്കും; മോഷ്ടാവ് ജപ്പാൻ ബാബു പിടിയിൽ; വിനയായത് മോഷണത്തിനിടെ പൊട്ടിയ ഗ്ളാസ് ഡോർ
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു കനാലിലിട്ടു; പ്രതിയെ പൊലീസ് വനത്തിൽ നിന്ന് സാഹസികമായി പിടികൂടി; മൽപ്പിടുത്തത്തിനിടയിൽ പൊലീസുകാർക്കും പരുക്ക്; സംഭവം കൂടൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ
ചുവപ്പ് വെളിച്ചം കിടക്കേ സിഗ്‌നൽ ലംഘിച്ച് സ്വകാര്യ ബസിന്റെ പാച്ചിൽ; അടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ആശുപത്രിയിലെത്തി യുവതിക്ക് നേരെ ബസ് ഉടമയുടെയും ജീവനക്കാരുടെയും ഭീഷണി; അപകടത്തിന് മാത്രം കേസ് എടുത്ത് പൊലീസും
പന്തളം സർവീസ് സഹകരണ ബാങ്കിലെ മോഷണം; ചാനൽ ശബ്ദരേഖയിൽ കുടുങ്ങി സിപിഎം ഏരിയാ സെക്രട്ടറി; പ്രതികരണം വിഷയം പഠിക്കാതെയെന്ന് ജ്യോതികുമാറിന്റെ കുറ്റസമ്മതം; വലതുപക്ഷം പ്രചരിപ്പിക്കുന്ന ശബ്ദരേഖ അടിസ്ഥാന രഹിതമെന്നും വിശദീകരണം
ഹോട്ടലുകൾക്ക് മാത്രമല്ല ചെറുകടികൾ വിൽക്കുന്ന വഴിയോര കച്ചവടശാലകൾക്കും തട്ടുകടകൾക്കും വേണം ഭക്ഷ്യസുരക്ഷാ ലൈസൻസും ഹെൽത്ത് കാർഡും; ലൈസൻസ് പ്രദർശിപ്പിക്കാത്ത കടകൾക്കെതിരേ നടപടി എടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പ്; ജനത്തെ വിഷം തീറ്റിക്കുന്നത് സർക്കാർ സംവിധാനങ്ങളോ?