Marketing Featureനിങ്ങൾ വൈദ്യുതി ബിൽ അടച്ചിട്ടില്ല; ഇന്ന് രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ താഴെപ്പറയുന്ന നമ്പരിൽ വിളിക്കുക; വിളിച്ചാൽ സംസാരിക്കുന്നത് ഇംഗ്ലീഷിൽ; അവർ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ പണം നഷ്ടമാകും; കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘംശ്രീലാല് വാസുദേവന്17 May 2023 3:51 PM IST
Marketing Featureമെയ് എട്ടിന് വന്നത് ഒമ്പതു പേർ; വള്ളക്കടവ് വരെ ജീപ്പിൽ; അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ; കാടുകയറിയത് മണിയാട്ടിൽ പാലത്തിൽ നിന്ന്; വനംവകുപ്പിന് പിന്നാലെ പൊന്നമ്പലമേട്ടിലെ പൂജക്കാർക്ക് എതിരേ മൂഴിയാർ പൊലീസും കേസ് രജിസ്റ്റർ ചെയ്തു; അറസ്റ്റിലായ രണ്ടു പേരെ കോടതിയിൽ ഹാജരാക്കുംശ്രീലാല് വാസുദേവന്17 May 2023 2:56 PM IST
Marketing Featureപണം നൽകിയവർ വിളിക്കുമ്പോൾ ഡൽഹിയിലാണെന്ന് പറയും; പൊലീസ് സൈബർ സെൽ തപ്പിയപ്പോഴുള്ളത് പന്തളത്ത്; വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽശ്രീലാല് വാസുദേവന്17 May 2023 2:14 PM IST
SPECIAL REPORTപ്രൈവറ്റ് ബിരുദ വിദ്യാർത്ഥികളോട് ചിറ്റമ്മ നയം തുടർന്ന് എംജി യൂണിവേഴ്സിറ്റി; സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റിന് അവസരമില്ല: പരാതിയും പരിഭവവും ഗൗനിക്കാതെ യൂണിവേഴ്സിറ്റി അധികൃതർ; എണ്ണായിരത്തോളം കുട്ടികളുടെ ഭാവി തുലാസിൽശ്രീലാല് വാസുദേവന്17 May 2023 1:55 PM IST
Uncategorizedപൊന്നമ്പലമേട്ടിൽ കടന്നത് പന്ത്രണ്ട് പേരോളം അടങ്ങിയ സംഘം; കടത്തി വിട്ടത് കെഎസ്എഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ; വാങ്ങിയത് 3000 രൂപ; പൊന്നമ്പലമേട്ടിലെ പൂജയുമായി ബന്ധപ്പെട്ട് രണ്ടു പേർ വനപാലകരുടെ കസ്റ്റഡിയിൽശ്രീലാല് വാസുദേവന്16 May 2023 9:15 PM IST
KERALAMസെക്കൻഡ് ഷോ കഴിഞ്ഞ് മടങ്ങിയ യുവാവ് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മരിച്ചു; സുഹൃത്തിന് പരുക്ക്ശ്രീലാല് വാസുദേവന്16 May 2023 5:21 PM IST
SPECIAL REPORTഅട്ടിമറി ആരോപിച്ച് എതിർപക്ഷം; നാളെ നടക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും: അട്ടിമറി ആരോപിച്ച് ഒരുവിഭാഗം ബഹിഷ്‌കരണത്തിന്; ശക്തമായ പൊലീസ് കാവലിൽ വോട്ടെടുപ്പ്; കുമ്പനാട് യുദ്ധക്കളമാകുമോ?ശ്രീലാല് വാസുദേവന്16 May 2023 3:33 PM IST
SPECIAL REPORTപൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയെന്ന്; നാലു പേർക്കെതിരേ വനംവകുപ്പ് കേസ് എടുത്തുവെന്ന് രഹസ്യ വിവരം; നിഷേധിച്ച് പച്ചക്കാനം ഫോറസ്റ്റ് അധികൃതർശ്രീലാല് വാസുദേവന്16 May 2023 9:59 AM IST
KERALAMസ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർ മരിച്ചു; ബസ് യാത്രക്കാരായ 12 പേർക്ക് പരുക്ക്; സംഭവം കോന്നി കൊന്നപ്പാറയിൽശ്രീലാല് വാസുദേവന്16 May 2023 9:02 AM IST
Marketing Featureആശുപത്രിയിൽ ചികിൽസിയിൽ കഴിയുന്ന ഭർത്താവിന്റെ സമീപത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി; ആളൊഴിഞ്ഞ മൈതാനത്തുകൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു: രണ്ടു ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽശ്രീലാല് വാസുദേവന്15 May 2023 8:59 PM IST
Marketing Featureപതിനേഴുകാരിയെ തട്ടിക്കൊണ്ട് നാടുവിട്ടത് ഒരാഴ്ച മുൻപ്; പുതിയ ഫോണും സിമ്മും തുണച്ചില്ല; പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ബംഗളൂരുവിൽ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്15 May 2023 6:30 PM IST
Marketing Featureആദ്യം പ്രണയം നടിച്ച് പീഡനം; ബന്ധുവായ യുവാവിനൊപ്പമുള്ള ഫോട്ടോ കണ്ട് ക്രൂരമായി മർദിച്ച് കോട്ടയത്തെ ലോഡ്ജിൽ എത്തിച്ച് വീണ്ടും പീഡനം; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്15 May 2023 12:36 PM IST