റാന്നി പെരുനാട്ടിൽ വളർത്തുമൃഗങ്ങൾക്ക് പിന്നാലെ മനുഷ്യന് നേരേയും കടുവയുടെ ആക്രമണം; ചാടി വീണത് റബർ ടാപ്പിങ് തൊഴിലാളിക്ക് നേരേ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എത്ര നാളത്തെ ആഗ്രഹമാണെന്ന് പറഞ്ഞ് കടന്നു പിടിച്ചു; മുഖം കടിച്ചു മുറിച്ചു; ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി സിപിഎം കമ്മിഷൻ അന്വേഷിക്കുന്നതിനിടെ പൊലീസിനെ സമീപിച്ച് വനിതാ സഖാവ്: കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേ പീഡനത്തിന് കേസെടുത്ത് ആറന്മുള പൊലീസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി എടുക്കും
കെട്ടിടത്തിന് വാടക കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് തർക്കം; വാടകക്കാരിയുടെ തല എയർ ഗണ്ണിന് അടിച്ചു തകർത്തുവെന്ന് പരാതി; വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്; യുവതിയുടെ തലയ്ക്കുള്ളത് ആറു തുന്നൽ; സംഭവം അടൂരിൽ
സ്വകാര്യ ആശുപത്രിയിലെത്തിച്ചത് കുളിമുറിയിൽ വീണുവെന്ന് പറഞ്ഞ്; മരണവിവരം പൊലീസിൽ അറിയിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ദുരൂഹതാ അഭ്യൂഹം പ്രചരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി; സിഎംപി നേതാവ് മാത്യു വീരപ്പള്ളിയുടെ മരണത്തിൽ പൊലീസ് നടപടി സംസ്‌കാരം നടക്കാനിരിക്കേ
തെലങ്കാനയിൽ ആലുക്കാസ് സ്വർണ കടയിൽ ജീവനക്കാരനായ തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒരു മാസം; മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലെന്ന് ദൃക്സാക്ഷി; വൃദ്ധമാതാപിതാക്കൾ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ തയാറാകാതെ തണ്ണിത്തോട് പൊലീസ്
വീട്ടമ്മ എടിഎമ്മിൽ പോയ തക്കത്തിന് വീട്ടിൽ കടന്നത് അടുക്കളയുടെ കതക് തകർത്ത്; മോഷ്ടിച്ചത് 13 പവന്റെ സ്വർണ ഉരുപ്പടികളും 6500 രൂപയും; കന്യാകുമാരിയിൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് നിർണ്ണായകമായി; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് തണ്ണിത്തോട് പൊലീസ്
പൃഥ്വിരാജിനൊപ്പം നായകനായി തുടക്കം; ജോഷിയുടെ ദിലീപ് ചിത്രത്തിൽ പ്രധാന വേഷം; പിന്നെ കാണാമറയത്ത്: 15 വർഷത്തിന് ശേഷം സാജി സോമൻ സിനിമയിൽ തിരിച്ചെത്തുന്നു; അനശ്വര നടൻ എംജി സോമന്റെ മകന്റെ രണ്ടാം വരവ് രഞ്ജൻ പ്രമോദിന്റെ ഓ ബേബിയിലൂടെ; ഇനി സിനിമ തന്നെ ജീവിതമെന്ന് സാജി സോമൻ മറുനാടനോട്
ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അനീഷ് ജോൺ വാങ്ങിയത് ആറു ലക്ഷമെന്ന് ശോഭന; വീട്ടിൽ കുട്ടിയെ അടക്കം പൂട്ടിയെന്നത് വാസ്തവ വിരുദ്ധം; മലയാലപ്പുഴ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്ത സംഭവത്തിൽ ട്വിസ്റ്റ്; ശോഭനയെയും ഭർത്താവിനെയും ജാമ്യത്തിൽ വിട്ടു; ഓമല്ലൂരിലെ നാണക്കേട് മറയ്ക്കാൻ ഡിവൈഎഫ്ഐ നടത്തിയ നാടകമെന്നും ആരോപണം