വിദ്യാർത്ഥി-യുവജന സംഘടനകളിലൂടെ തുടക്കം; ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായി; പാർട്ടിയുടെ സൗമ്യമുഖം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന: സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പിആർ പ്രദീപിന്റെ മരണത്തിൽ ഞെട്ടി നേതൃത്വവും പ്രവർത്തകരും
ക്യാമറ വിവാദം: ചെന്നിത്തല പറഞ്ഞ സുരേന്ദ്രകുമാർ തുമ്പമണിൽ നിന്നുള്ള പ്രവാസി; 40 വർഷം മുൻപ് മസ്‌കറ്റിന് പോയത് നിർധന കുടുംബത്തിൽ നിന്ന്; ഇപ്പോൾ അവിടെ അറിയപ്പെടുന്ന കരാറുകാരൻ; നാട്ടിൽ കിംസ് ഹോസ്പിറ്റൽ വരുമെന്ന് പറഞ്ഞ് വസ്തു വാങ്ങിക്കൂട്ടി; വന്നത് എൻഎസ്‌കെ ഇന്റർനാഷണൽ സ്‌കൂൾ: ഇടതു നേതാക്കളുമായി അടുത്ത ബന്ധമെന്നും ആരോപണം
ഗുണ്ടാപ്പകയിൽ അമ്മയുടെ ജീവൻ നഷ്ടമായതിന് പിന്നാലെ സഹോദരങ്ങൾ കാപ്പാ നിയമ പ്രകാരം അറസ്റ്റിൽ; ഒരാൾക്കെതിരേ തുടർച്ചയായ രണ്ടാം തവണയും കാപ്പാ; കൊട്ടാരക്കര ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ടത് പട്ടിയുമായി ക്വട്ടേഷൻ പണിക്കിറങ്ങിയ സൂര്യലാലും ചന്ദ്രലാലും
പ്രതി സ്വാധീനമുള്ളയാൾ; മുൻപും ക്രിമിനൽ കേസിൽ പ്രതി: റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും ആലോചിക്കുന്നുവെന്ന് പൊലീസിന്റെ റിപ്പോർട്ട്; കെഎസ്ഇബി ജീവനക്കാരെ മർദിച്ച കേസിലെ പ്രതി അജി ഫിലിപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; മർദന ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മിലിട്ടറി ആശുപത്രിയിലെ ഡോക്ടർ ഓടിച്ച മഹീന്ദ്രഥാർ ഇടിച്ച് തെറിപ്പിച്ചത് കാറും സ്‌കൂട്ടറും; ഒരു ദിവസത്തിന് ശേഷം ജീവൻ നഷ്ടമായതുകൊല്ലത്തുകാരൻ മിലാസ് ഖാന്; എംസി റോഡിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി
തന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ല! മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്; പഞ്ചായത്ത് രാജ് നിയമം ദുർവിനിയോഗം ചെയ്ത് സിപിഎം നേതാവിന്റെ നടപടി; സസ്പെൻഷൻ റദ്ദാക്കി പഞ്ചായത്ത് ഡയറക്ടർ; ജീവനക്കാർക്കായി സമരം ചെയ്തത് എൻജിഒ സംഘ് മാത്രം
സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ; ഓടിടി-സാറ്റലൈറ്റ് റിലീസ് സാധ്യമല്ലാതെ മഞ്ജുവാര്യരുടെ ആയിഷയും ഭാവനയുടെ എന്റിക്കാക്കാക്ക് ഒരു പ്രേമർമുണ്ടാർന്നും; മറ്റുള്ളവർ തഴഞ്ഞപ്പോൾ വിവാദ നായകനായിട്ടും വിജയ് ബാബുവിന്റെ ചിത്രം ഏറ്റെടുത്ത് മനോരമ മാക്സും
വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടുക്കിയിലെ ആന പാർക്ക് പദ്ധതി അട്ടിമറിച്ചത് ഭൂ മാഫിയ; നീക്കം നടത്തിയത് ഇടനില നിന്ന് ആദിവാസി ഭൂമി തട്ടാൻ; ഉടുമ്പൻചോല തഹസിൽദാരുടെ ഇടപെടൽ മാഫിയയ്ക്ക് കെണിയായി