Uncategorizedസഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്ശ്രീലാല് വാസുദേവന്3 Jun 2023 10:06 PM IST
KERALAMകളിപ്പിച്ചു കൊണ്ടിരിക്കേ ഒന്നര വയസുകാരി പിതാവിന്റെ കൈയിൽ നിന്നും വീണു മരിച്ചു; കോഴഞ്ചേരിയിൽ മരിച്ചത് അതിഥി തൊഴിലാളിയുടെ മകൾശ്രീലാല് വാസുദേവന്3 Jun 2023 9:38 PM IST
SPECIAL REPORTപത്തിൽ ഏഴും ക്രൈസ്തവർ; പേരിനൊരു ഈഴവനും രണ്ട് നായരും; മുസ്ലിം-പട്ടികജാതി പ്രാതിനിധ്യമില്ല; പിജെ കുര്യന്റെ പി.എയ്ക്കും കിട്ടി ഒരെണ്ണം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ പത്തനംതിട്ടയിൽ പൊട്ടിത്തെറിശ്രീലാല് വാസുദേവന്3 Jun 2023 11:47 AM IST
Marketing Featureമുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്ശ്രീലാല് വാസുദേവന്1 Jun 2023 10:32 PM IST
KERALAMസിമെന്റ് മിക്സർ കയറ്റി വന്ന മിനി ലോറിയിൽ ഉണ്ടായിരുന്നത് 13 പേർ; ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; മറ്റൊരാളുടെ കൈ അറ്റു: സംഭവം പുല്ലാട്ശ്രീലാല് വാസുദേവന്1 Jun 2023 9:18 PM IST
SPECIAL REPORTശുചീകരണത്തിന് ചെല്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റർ റോളിൽ നിന്നൊഴിവാക്കി; അന്വേഷിക്കാൻ ചെന്ന ഡിആർഡിഎ പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു; സംഭവം സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിൽ വനിതാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ; തനിക്ക് പരാതിയില്ലെന്ന് ഉദ്യോഗസ്ഥൻശ്രീലാല് വാസുദേവന്1 Jun 2023 6:50 PM IST
Politicsസഹകരണ ബാങ്ക് കട്ടുമുടിച്ചവരെ സഹായിച്ചപ്പോൾ സഖാക്കൾ പ്രതീക്ഷിച്ചില്ല ഈ തിരിച്ചടി; മൈലപ്ര പഞ്ചായത്തിലെ സിപിഎമ്മിന്റെ കുത്തക വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്; ബിജെപി വോട്ടിലും മൂന്നിരട്ടി വർധനവ്; ഇത് മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പണം പോയ നിക്ഷേപകരുടെ തിരിച്ചടിശ്രീലാല് വാസുദേവന്1 Jun 2023 2:16 PM IST
KERALAMമൂന്നു ദിവസം മുൻപ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി; വീട്ടമ്മയുടെ മൃതദേഹം ആറന്മുളയിൽ പമ്പയാറ്റിൽ കണ്ടെത്തിശ്രീലാല് വാസുദേവന്31 May 2023 9:19 PM IST
KERALAMസ്വകാര്യ ബസുമായി സ്കൂട്ടർ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു; സംഭവം പത്തനംതിട്ട കുമ്പഴയിൽശ്രീലാല് വാസുദേവന്31 May 2023 9:13 PM IST
SPECIAL REPORTറോഡ് തരാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി; ഒരു രക്തഹാരം അങ്ങോട്ടിട്ട് ചെങ്കൊടിയും പിടിപ്പിച്ചു; പിറ്റേന്ന് പാർട്ടി പത്രത്തിൽ കോൺഗ്രസ് കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നുവെന്ന് വാർത്തയും; തങ്ങളെ പറ്റിച്ചുവെന്ന് നാട്ടുകാർ തുറന്നു പറഞ്ഞതോടെ സിപിഎമ്മിന് സോഷ്യൽ മീഡിയയിൽ പൊങ്കാലശ്രീലാല് വാസുദേവന്30 May 2023 1:50 PM IST
KERALAMമച്ചിന് മുകളിൽ കയറിയത് ചത്ത പൂച്ചയെ എടുത്തു കളയാൻ; ഏണിയിൽ നിന്ന് കാൽ വഴുതി തലയിടിച്ച് വീണ് മധ്യവയസ്കൻ മരിച്ചുശ്രീലാല് വാസുദേവന്29 May 2023 8:36 PM IST
KERALAMപന്നിപ്പടക്കം വച്ച് മ്ലാവിനെ പിടികൂടി; ഇറച്ചിയാക്കി കടത്തുന്നതിനിടെ രണ്ടു പേർ വനപാലകരുടെ പിടിയിൽ; ഇറച്ചിയും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തുശ്രീലാല് വാസുദേവന്28 May 2023 8:58 PM IST