SPECIAL REPORTആശാ വർക്കർമാരുടെ 'പ്രിലിമിനറി' യോഗം സിപിഎമ്മിന്റെ ഓഫീസിന്റവിടെ; 'മെയിൻ' യോഗം പിന്നീട് പഞ്ചായത്ത് ഓഫീസിൽ; എല്ലാവരും പങ്കെടുക്കണമെന്ന് ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റിന്റേതെന്ന പേരിൽ ശബ്ദസന്ദേശം വൈറൽ; പഞ്ചായത്ത് ഓഫീസിൽ കൂടേണ്ട യോഗം പാർട്ടി ഓഫീസിലെന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷംശ്രീലാല് വാസുദേവന്9 Jun 2023 12:43 PM IST
Marketing Featureമൂത്രമൊഴിക്കണമെന്ന് പറഞ്ഞു; ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ ഒറ്റയോട്ടം; പോയ വഴി ഉടുത്തിരുന്ന കൈലി നഷ്ടമായി; പൊലീസിനെ വെട്ടിച്ചു കടന്ന പോക്സോ കേസ് പ്രതി പിടിയിലായത് മുണ്ടെടുക്കാൻ വീട്ടിൽ വന്നപ്പോൾ; ഒരു രാത്രി മുഴുവൻ ജിതിൻ പൊലീസിനെ വട്ടം ചുറ്റിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്8 Jun 2023 10:31 PM IST
KERALAMഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ സാമ്പത്തിക പ്രതിസന്ധി തടസം; കുറിപ്പെഴുതി വച്ച് പതിനേഴുകാരി തൂങ്ങി മരിച്ചുശ്രീലാല് വാസുദേവന്8 Jun 2023 10:14 PM IST
KERALAMവന്മരം വീഴുന്നത് കണ്ട് ഓടി മാറാനുള്ള ശ്രമത്തിനിടെ വേരിൽ തട്ടി വീണു; ഗവിയിലെ ഏലത്തോട്ടത്തിൽ വീണ മരത്തിന് അടിയിൽപ്പെട്ട് തൊഴിലാളി സ്ത്രീ മരിച്ചുശ്രീലാല് വാസുദേവന്8 Jun 2023 9:39 PM IST
KERALAMമല്ലപ്പള്ളിയിൽ പൊലീസിൽ പരാതി കൊടുത്ത വയോധികനായ പിതാവിന് ക്രൂരമർദ്ദനം; മകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്8 Jun 2023 6:14 PM IST
Marketing Featureഇൻസ്റ്റാഗ്രാമിലെ പരിചയം അടുപ്പമായപ്പോൾ, സ്ഥിരം ചാറ്റിങ്ങും ഫോൺവിളിയും; പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചു; പതിനെട്ടുകാരനും കൂട്ടുനിന്ന പിതാവും അറസ്റ്റിൽശ്രീലാല് വാസുദേവന്8 Jun 2023 5:58 PM IST
Marketing Featureപൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് വനമേഖലയിൽ നിന്ന്; ഒരു കൈയിലെ വിലങ്ങ് അഴിച്ച നിലയിൽ; പൊലീസിനെ വലച്ചത് ചിറ്റാർ മീൻകുഴി സ്വദേശി ജിതിൻശ്രീലാല് വാസുദേവന്8 Jun 2023 8:14 AM IST
SPECIAL REPORTപത്തനംതിട്ട നഗരത്തിൽ വീട്ടമ്മയുടെ കാൽ ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി; മണിക്കൂറുകളോളം വേനയിൽ പുളഞ്ഞ വീട്ടമ്മയ്ക്ക് ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്സ്; സംഭവം പത്തനംതിട്ട-ഓമല്ലൂർ റോഡിൽശ്രീലാല് വാസുദേവന്6 Jun 2023 7:10 PM IST
Marketing Featureപ്രോസിക്യൂഷൻ കേസ് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുഎന്ന്; കെമിക്കൽ റിപ്പോർട്ടിൽ തീ പിടിക്കാൻ കാരണമായത് മണ്ണെണ്ണ; വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഇൻഫ്ളേമബിൾ എന്ന് പ്രതി ഭാഗം വക്കീൽ; കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടുശ്രീലാല് വാസുദേവന്5 Jun 2023 4:40 PM IST
Marketing Featureരാത്രി സഹപാഠിയെ കാണാൻ പോയ പതിനാറുകാരന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി; ഭയന്നോടിയപ്പോൾ കാൽവഴുതി വീണതെന്ന് സംശയം; സ്കൂട്ടർ സമീപത്തെ പറമ്പിൽശ്രീലാല് വാസുദേവന്5 Jun 2023 10:29 AM IST
JUDICIALസീബ്ര ലൈൻ മുറിച്ചുകടക്കുമ്പോൾ മാരുതി ഒമ്നി വാൻ ഇടിച്ച് മരണം; ശിശുരോഗ വിദഗ്ദ്ധന്റെ കുടുംബത്തിന് 53.79 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്ശ്രീലാല് വാസുദേവന്4 Jun 2023 9:19 PM IST
SPECIAL REPORTമദ്രസ പഠനത്തിന് വന്ന ഏഴു വയസുകാരനെ മർദിച്ചുവെന്ന് പരാതി; മാതാവിന്റെ മൊഴി പ്രകാരം മദ്രസ അദ്ധ്യാപകനെതിരേ പൊലീസ് കേസെടുത്തു; പരാതി ഉയർന്ന് ആഴ്ചകൾക്ക് ശേഷം നടപടിശ്രീലാല് വാസുദേവന്3 Jun 2023 10:20 PM IST