തിരുവല്ലയിലെ ത്രീസ്റ്റാർ ഹോട്ടലിൽ കൈത്തോക്കുമായി യുവാവിന്റെ വിളയാട്ടം; ജീവനക്കാരിക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് മദ്യഹലരിയിൽ; അറസ്റ്റ് ചെയ്തു പൊലീസും
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം 51 സെക്കൻഡ് വീഡിയോ; മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് ടിക്ടോക്കിൽ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു: വ്യാജ ഇലക്ട്രോണിക് ഡോക്യൂമെന്റ് ഉണ്ടാക്കി: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് സൈബർ പൊലീസ്
ഏനാദിമംഗലത്തെ വീടു കയറി ആക്രമണം: വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 10 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു; വീട് തല്ലി തകർത്ത് ഉപകരണങ്ങൾ കിണറ്റിലിട്ട സംഘത്തിൽ ഉണ്ടായിരുന്നത് പതിനഞ്ചോളം പേർ
ടിക്കറ്റ് ബുക്ക് ചെയ്ത ബസ് റദ്ദാക്കി; പകരമുള്ള ബസിന് പോകാൻ 63 കിലോമീറ്റർ ടാക്സിയിൽ പോകേണ്ടി വന്നു; റദ്ദാക്കിയ ബസിനുള്ള ടിക്കറ്റ് തുക മടക്കി നൽകിയില്ല; യാത്രദുരിതം അനുഭവിക്കേണ്ടി വന്ന അദ്ധ്യാപികയ്ക്ക് 69,000 രൂപ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം
വഴിയരികിൽ നിന്ന വയോധികനെയും ലഹരി മരുന്നു കേസിലെ പ്രതിയെയും ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം; വയോധികന്റെ മകന് തോന്നിയ സംശയം വഴിത്തിരിവായി; ജയസനലിന് പിന്നാലെ പാലക്കാട് മീനാക്ഷിപുരം മുൻ എസ് എച്ച് ഓ പിഎം ലിബിയും പ്രകൃതി വിരുദ്ധ പീഡനത്തിന് സസ്പെൻഷനിൽ: ലിബിക്കെതിരേ മറ്റ് നിരവധി അച്ചടക്ക നടപടികളും
നിയമപ്രകാരം ഒരു മാസം മുൻപ് രാജിക്കത്ത് നൽകിയ മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനെന്ന രീതിയിൽ പത്രപ്പരസ്യം നൽകി അപമാനിച്ചു; നാട്ടുകാരും തൊഴിലാളി യൂണിയനുകളും ഒറ്റക്കെട്ടായി രംഗത്ത് വന്നതോടെ അടൂർ ഭീമ ജുവലറി ഉടമകൾ വെട്ടിലായി; പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയെന്ന് ശ്രീരാജ്
എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ ചോർത്തിയ സംഭവത്തിൽ സസ്പെൻഷനിലായ അദ്ധ്യാപകന് പിന്തുണ പ്രഖ്യാപിച്ച് സ്‌കൂൾ അധികൃതർ; സ്‌കൂൾ വാർഷികത്തിൽ ആദരം; വെൽവിഷർ അവാർഡ് നൽകിയത് സ്‌കൂളിന് വേണ്ടി യത്നിച്ചതിന്
പുലർച്ചെ വീട്ടമ്മയെ കാണാതായി; ഭർത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ നിൽക്കുമ്പോൾ സമീപത്തെ കനാലിൽ മൃതദേഹം കണ്ടെത്തി; ചെറുകോലിലെ ബ്ലെസി ആത്മഹത്യ ചെയ്തുവെന്ന് സംശയം; ദുരൂഹത നീക്കാൻ പൊലീസ്
ഏനാദിമംഗലത്ത് വീട് കയറി ആക്രമണവും പ്രത്യാക്രമണവും: കൊല്ലപ്പെട്ട സുജാതയുടെ ആൺമക്കൾ അടക്കം മൂന്നു പേർ അറസ്റ്റിൽ; ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ; സുജാത കൊല്ലപ്പെട്ട കേസിൽ ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു
കരാറുകാരിൽ നിന്നും കടക്കാരിൽ നിന്നും പടി; പമ്പയിലെ പൊലീസുകാരനെതിരായ അന്വേഷണം അട്ടിമറിച്ചു; മൊഴി നൽകാൻ തയാറാകാതെ സഹപ്രവർത്തകർ; പമ്പ സ്റ്റേഷനിലെ ജോലി സുഖവാസം പോലെ; പമ്പയാറ്റിലെ മണൽ കടത്തലിനും പൊലീസിന്റെ തുണ
കെട്ടിട നിർമ്മാണ പെർമിറ്റ് വ്യാജം; പെർമിറ്റിൽ പറഞ്ഞിരിക്കുന്ന സർവേ നമ്പരുകൾ മറ്റ് സ്ഥാപനങ്ങളുടേത്; സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൽ ജനീഷ്‌കുമാർ എംഎൽഎയും കൂട്ടരും ചേർന്ന് കോടികളുടെ അഴിമതിക്ക് നീക്കം നടത്തുന്നുവെന്ന് കോൺഗ്രസ്; തെളിവ് സഹിതം വിജിലൻസിന് പരാതി
ബാബു ജോർജിനും വി.ആർ. സോജിക്കും പിന്തുണ പ്രഖ്യാപിച്ച് ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി; പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളുടെ വിഴുപ്പലക്കൽ വിലക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ