Uncategorizedചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ സമ്പൂർണ അരാജകത്വം; പതിനായിരത്തിലധികം തീർത്ഥാടകരെ നിയന്ത്രിക്കാൻ എണ്ണത്തിൽ കുറവ് പൊലീസുകാർ; പമ്പയിലേക്ക് ചെയിൻ സർവീസിന് എത്തിച്ചത് നാലു ബസുകൾ മാത്രം; പത്തനംതിട്ട എടിഓയ്ക്ക് സസ്പെൻഷൻ: ശബരിമലയിലെ ഈ അനാസ്ഥ പുറംലോകം അറിഞ്ഞത് ഇപ്പോൾശ്രീലാല് വാസുദേവന്12 Nov 2021 2:30 PM IST
Marketing Featureമകളുടെ മരണത്തിന് പിന്നിൽ കാമുകനായ യുവാവ്; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന് പകരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം; റാന്നി പെരുനാട്ടിലെ നേഴ്‌സിങ് വിദ്യാർത്ഥിനി അക്ഷയയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് എത്തും: അമ്മ ആശയുടെ നിയമപോരാട്ടം ഫലം കാണുമ്പോൾശ്രീലാല് വാസുദേവന്12 Nov 2021 9:39 AM IST
SPECIAL REPORTസിപിഎം മനസിൽ കണ്ടപ്പോൾ വെള്ളാപ്പള്ളി മാനത്ത് കണ്ടു; അടൂർ എസ് എൻ ഡി പി യൂണിയൻ ഭരണം പിടിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ശാഖകളിലെ തെരഞ്ഞെടുപ്പ് നിർത്തി വയ്ക്കാൻ നിർദ്ദേശം; സിപിഎം പിടിച്ച ഏഴു ശാഖകളിലെ ഭാരവാഹികൾക്ക് ചുമതലയേൽക്കാൻ കഴിയില്ല: കൺവീനറെ പാർട്ടിയിൽ ചേർത്തിട്ടും സിപിഎം മോഹം വ്യാമോഹമായിശ്രീലാല് വാസുദേവന്12 Nov 2021 9:33 AM IST
SPECIAL REPORTഎന്റെ കേസ് വിളിക്കാൻ മാത്രം നിനക്കൊക്കെ എന്താടാ താമസം? പത്തനംതിട്ട മുൻസിഫ് കോടതിയിൽ അഭിഭാഷകന്റെ പരാക്രമം; ക്ലാർക്കിന് മർദനം; വനിതാ മുൻസിഫിന് നേരെ അസഭ്യ വർഷം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസുംശ്രീലാല് വാസുദേവന്11 Nov 2021 8:08 PM IST
Marketing Featureബാറിലെത്തി ഒരുമിച്ച് മദ്യപിച്ചു: പുറത്തിറങ്ങിയപ്പോൾ ഷെയറിനെ ചൊല്ലി തർക്കം; കല്ലെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചു; മരിച്ചുവെന്ന് ഉറപ്പായപ്പോൾ ഫോണും കൈക്കലാക്കി നാടുവിടാൻ ശ്രമം; പന്തളത്ത് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ഒന്നിച്ചു താമസിച്ചിരുന്ന സ്വന്തം നാട്ടുകാരൻ തന്നെശ്രീലാല് വാസുദേവന്10 Nov 2021 9:06 PM IST
SPECIAL REPORTഏണിവഴി ഒന്നാം നിലയിലെ കാമുകിയുടെ മുറിയിൽ കയറി ബോധം കെട്ടുറങ്ങി; നേരം വെളുത്തപ്പോൾ കാമുകിയുടെ രക്ഷിതാവിനെ തള്ളിമാറ്റി രക്ഷപ്പെട്ടു; പത്തനംതിട്ടയിൽ പതിനേഴുകാരൻ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ: മറ്റൊരു കേസിൽ അടൂരിൽ 23 കാരനായ യുവാവും റിമാൻഡിൽശ്രീലാല് വാസുദേവന്8 Nov 2021 9:16 PM IST
Marketing Featureരാമങ്കരിയിലെ സിസി സേവ്യറിന് പിന്നാലെ തിരുവല്ല ബാറിലെ അഭിഭാഷക സിൻസിയും കുരുക്കിൽ; വായ്പ നൽകാമെന്ന് പറഞ്ഞ് തട്ടിയത് ഏഴര ലക്ഷം; രജിസ്റ്റർ ചെയ്ത കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതി തള്ളി സഹായിച്ച് പൊലീസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെമ്പ് തെളിഞ്ഞു; പിടി വീഴുമെന്നായപ്പോൾ കുവൈറ്റിലേക്ക് കടന്ന വക്കീലിനെ തേടി ബ്ലൂ കോർണർ നോട്ടീസ്ശ്രീലാല് വാസുദേവന്8 Nov 2021 11:36 AM IST
Politicsസമ്മേളനങ്ങളിൽ നേതൃസ്ഥാനത്തേക്ക് മത്സരം പാടില്ലെന്ന് പറഞ്ഞത് സംസ്ഥാന സമിതി; സ്വന്തക്കാരെ തിരുകാൻ വേണ്ടി കണ്ണടച്ച് ഉന്നത നേതാക്കളും; ഇരവിപേരൂരിൽ പാർട്ടി നടപടി എടുത്ത് പുറത്താക്കിയ ആളെ വീണ്ടും ലോക്കൽ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെ; ഒത്താശ ചെയ്ത് സിപിഎം സംസ്ഥാന സമിതിയംഗവും ജില്ലാ സെക്രട്ടറിയുംശ്രീലാല് വാസുദേവന്8 Nov 2021 11:18 AM IST
SPECIAL REPORTലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ?ശ്രീലാല് വാസുദേവന്8 Nov 2021 11:04 AM IST
SPECIAL REPORT1000 രൂപ കൊടുത്തു വാങ്ങുന്ന ഗ്യാസ് സിലിണ്ടർ ഒരു മാസത്തേക്ക് തികയില്ല; 800 രൂപയ്ക്ക് വിറക് വാങ്ങിയാൽ മൂന്നു മാസത്തേക്ക് ഉപയോഗിക്കാം; വടക്കേ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ സ്ത്രീകൾ പാചകവാതകം ഉപേക്ഷിക്കുന്നു; 100 ഗ്രാമങ്ങളിൽ 42 ശതമാനം പേർ ഉപേക്ഷിച്ചതായി സർവേശ്രീലാല് വാസുദേവന്7 Nov 2021 1:39 PM IST
SPECIAL REPORTഒരാഴ്ച ശരാശരി കഴിച്ചത് 50 ബർഗർ: കുടിച്ചത് പത്തുലിറ്ററിലധികം കോള: കോവിഡ് ലോക്ഡൗൺ കാലം ജസ്റ്റിൻ എന്ന യുവാവിന് നൽകിയത് 240 കിലോ തൂക്കം: ബെറിയാട്രിക് സർജറിയിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ച് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്: അപൂർവ്വ ശസ്ത്രക്രിയയുടെ വിജയ കഥശ്രീലാല് വാസുദേവന്7 Nov 2021 12:50 PM IST
SPECIAL REPORTനിലയ്ക്കലിൽ ജോലിക്ക് എത്തിയപ്പോൾ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു; പ്രായപൂർത്തി ആകാത്തതിനാൽ മഹിളാ മന്ദിരത്തിലാക്കി; പമ്പയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്6 Nov 2021 7:59 PM IST