SPECIAL REPORTഅളിയൻ മുക്കിൽ വച്ച കെണിയിൽ പുലിയളിയൻ വീണു; കെണിയിലായത് മൂന്നു മാസമായി ആങ്ങമൂഴിയിൽ ഭീതി പരത്തിയ വന്യമൃഗം; കുടുങ്ങിയത് എട്ടോളം വളർത്തു മൃഗങ്ങളെ കൊന്ന പുലിശ്രീലാല് വാസുദേവന്5 Nov 2021 11:10 AM IST
Marketing Featureതമിഴനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന കഞ്ചാവ് പത്തനംതിട്ടയിലേക്ക് വാഗണർ കാറിൽ കടത്തുന്നത് പരിശോധന ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിൽ; പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞപ്പോൾ കിട്ടിയത് എട്ടു കിലോ കഞ്ചാവ്: രണ്ടു യുവാക്കൾ അറസ്റ്റിൽ: ഇത് ക്ഷമയോടെ കാത്തിരുന്ന് പൊലീസ് നടത്തിയ ഓപ്പറേഷൻശ്രീലാല് വാസുദേവന്2 Nov 2021 1:00 PM IST
Politicsഎൻഡിഎ ശക്തമാക്കാൻ തുഷാർ കഷ്ടപ്പെടുമ്പോൾ അവിടെ നിന്ന് ആളെ വലിച്ച് സിപിഎമ്മിലെത്തിക്കാൻ വെള്ളാപ്പള്ളി നടേശൻ; അടൂർ യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ വീണ്ടും സിപിഎമ്മിൽ; പണ്ട് കളിയാക്കിയ നേതാക്കൾ തന്നെ മണ്ണടി മോഹനനെ മാലയിട്ട് സ്വീകരിക്കുമ്പോൾശ്രീലാല് വാസുദേവന്2 Nov 2021 12:51 PM IST
SPECIAL REPORTജില്ലാ കമ്മറ്റിയുടെ പാനലിനെതിരേ മത്സരിക്കാൻ അഞ്ചു പേർ; സിപിഎം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു; പത്തനംതിട്ട ജില്ലയിൽ വിഭാഗീയത മൂലം നിർത്തി വയ്ക്കുന്ന ആദ്യ ലോക്കൽ സമ്മേളനംശ്രീലാല് വാസുദേവന്1 Nov 2021 2:42 PM IST
Marketing Featureബൈക്കിലെത്തി മാലമോഷണം, സ്ത്രീപീഡനം; ജാമ്യത്തിലിറങ്ങി വീണ്ടും മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ; കുടുക്കിയത് സിസിടിവിശ്രീലാല് വാസുദേവന്28 Oct 2021 6:42 PM IST
SPECIAL REPORT33 വർഷം മുൻപ് കല്ലട ഇറിഗേഷൻ പദ്ധതിക്ക് സ്ഥലമെടുത്തപ്പോൾ ഉള്ള കുടിശ്ശിക നൽകിയില്ല; പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ കോടതി ജപ്തി ചെയ്തു; കസേരപോയ ജീവനക്കാർ നിന്നു കൊണ്ട് ജോലി ചെയ്തു പ്രതിഷേധിച്ചു; ഒടുവിൽ പ്ലാസ്റ്റിക് കസേരയിൽ പരിഹാരം!ശ്രീലാല് വാസുദേവന്27 Oct 2021 5:55 PM IST
Marketing Featureകോട്ടാങ്ങലിലെ നഴ്സിന്റെ കൊലപാതകത്തിനും സിബിഐ ഡയറിക്കുറിപ്പിലെ ഓമന കൊലക്കേസിനും സാമ്യമേറെ; രണ്ടിടത്തും കൊല നടത്തിയത് വെളിയിൽ നിന്ന് വന്നയാൾ: 33 വർഷത്തിന് ശേഷം ഒരു സിനിമാക്കഥ യാഥാർഥ്യമാകുമ്പോൾ നായക സ്ഥാനത്ത് കേരളാ പൊലീസ്ശ്രീലാല് വാസുദേവന്27 Oct 2021 2:30 PM IST
Marketing Featureഭാര്യയ്ക്കും മകനും ജീവനാംശം നൽകാനുള്ള ഉത്തരവ് പാലിച്ചില്ല; ഭർത്താവിന്റെ വീടും വസ്തുവും കോടതി ജപ്തി ചെയ്തു; വസ്തു തങ്ങൾ വിലയ്ക്ക് വാങ്ങിയതാണെന്ന് ആവശ്യപ്പെട്ട് വന്ന മൂന്നാമതൊരാളുടെ ഹർജി കോടതി അനുവദിച്ചു; അപ്പീൽ നൽകാൻ സമയം നിലനിൽക്കേ താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിടാൻ പൊലീസിന്റെ ശ്രമം: ക്വട്ടേഷനെതിരേ ഡിജിപിക്ക് പരാതിശ്രീലാല് വാസുദേവന്27 Oct 2021 12:17 PM IST
Marketing Featureനഴ്സിന്റെ മരണം കൊലപാതകമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് ജില്ലാ സ്‌പെഷൽ ബ്രാഞ്ച്; ക്രൈംബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്‌ച്ച; കഴുത്തിലെ കുടുക്ക് കണ്ട് ഡിവൈഎസ്‌പി പ്രതാപൻ നായർക്കുണ്ടായ സംശയം പ്രതിയിലേക്ക് അടുപ്പിച്ചു; കോട്ടാങ്ങൽ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻശ്രീലാല് വാസുദേവന്26 Oct 2021 11:57 AM IST
SPECIAL REPORTപോപ്പുലർ ഫിനാൻസ് തട്ടിപ്പ്: 81 കാരൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് റിട്ട.അദ്ധ്യാപകനായ വി.എൻ.വാസുദേവൻ നായർ; മനംനൊന്താണ് കടുംകൈയ്ക്ക് മുതിരുന്നത് എന്ന് മരണമൊഴിശ്രീലാല് വാസുദേവന്25 Oct 2021 11:23 PM IST
Marketing Featureകോട്ടാങ്ങലിൽ കാമുകന്റെ വീട്ടിൽ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകം; പൊലീസിന്റെ ഇടി കൊണ്ട കാമുകൻ നിരപരാധി; കൊല നടത്തിയത് വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയയാൾ; യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്ശ്രീലാല് വാസുദേവന്25 Oct 2021 6:20 PM IST
SPECIAL REPORTഅമിതഭാരം കയറ്റി വന്ന മിനിലോറി ഓട്ടോറിക്ഷ കണ്ട് ബ്രേക്കിട്ടു; നിയന്ത്രണം വിട്ട് മറിഞ്ഞത് ഓട്ടോയുടെ മുകളിലേക്ക്; ഡ്രൈവർ തൽക്ഷണം മരിച്ചു; കുടുങ്ങി കിടന്നവരെ പുറത്തെടുത്തത് രണ്ടു മണിക്കൂറിന് ശേഷം: പത്തനംതിട്ട മൈലപ്രയെ നടുക്കിയ അപകടംശ്രീലാല് വാസുദേവന്23 Oct 2021 9:38 PM IST