SPECIAL REPORTആങ്ങമൂഴിയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയെന്ന് സംശയം; വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയി; നാശനഷ്ടം ഉണ്ടായത് ആങ്ങമൂഴി കോട്ടമൺ പാറയിൽ; ഉരുൾപൊട്ടൽ പ്ലാപ്പള്ളി, തേവർമല വനമേഖലയിൽശ്രീലാല് വാസുദേവന്23 Oct 2021 7:43 PM IST
Politicsഇന്നലെ ഉച്ചവരെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചിരുന്ന ശിവദാസൻ നായർ; വെട്ടിയത് പിജെ കുര്യനെന്ന് ആക്ഷേപം; കെപിസിസി പുനഃസംഘടനയിൽ പത്തനംതിട്ടയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി; കെസി പക്ഷക്കാർക്ക് മാത്രം സ്ഥാനം: ജില്ലയിൽ പിടിമുറുക്കി പഴകുളം മധുശ്രീലാല് വാസുദേവന്22 Oct 2021 1:23 PM IST
SPECIAL REPORTഇത് സഹകരണ ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കടത്തി വെട്ടും: പത്തനംതിട്ട ജില്ലയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപത്തട്ടിപ്പ് തുടർക്കഥ: ആറന്മുള നാൽക്കാലിക്കൽ പോസ്റ്റ് ഓഫീസിൽ ലക്ഷങ്ങളുടെ ക്രമക്കേട്: ജീവനക്കാരെ രക്ഷിക്കാൻ യൂണിയൻ നേതാക്കളുടെ ഇടപെടൽശ്രീലാല് വാസുദേവന്22 Oct 2021 1:04 PM IST
SPECIAL REPORTചുമതലയേറ്റപ്പോൾ നമ്മുടെ ശബരീനാഥന്റെ ഭാര്യ; കോൺഗ്രസുകാർക്ക് നല്ലകാലം; സോഷ്യൽമീഡിയയിൽ വൻവരവേൽപ്പും; പ്രളയം മല്ലപ്പള്ളിയെ വിഴുങ്ങിയപ്പോൾ ജില്ലാ ഭരണകൂടം പരാജയമെന്ന രൂക്ഷ വിമർശനവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും; ഭർത്താവിന്റെ പാർട്ടിക്കാരുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാ കലക്ടർശ്രീലാല് വാസുദേവന്20 Oct 2021 10:52 AM IST
Bharathസഹോദരിക്ക് കാൻസർ; പുതിയ മൊബൈൽ ഫോൺ വാങ്ങാൻ മാതാപിതാക്കൾ അനുവദിച്ചതുമില്ല; യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു; വിവരമറിഞ്ഞ കാമുകിയും പിന്നാലെ തൂങ്ങി മരിച്ചുശ്രീലാല് വാസുദേവന്19 Oct 2021 7:29 PM IST
SPECIAL REPORTസിപിഎം ലോക്കൽ കമ്മറ്റി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത പത്തനംതിട്ട നഗരസഭാ കൗൺസിലർ വിആർ ജോൺസൺ താഴേ വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറി; നടപടി ഉപരി കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ സസ്പെൻഷൻ നടപ്പായില്ല: എസ്ഡിപിഐ ബന്ധം കാരണം പുറത്താക്കിയെന്ന വാദവും പൊളിയുന്നുശ്രീലാല് വാസുദേവന്19 Oct 2021 2:07 PM IST
SPECIAL REPORTമഴ, മണ്ണിടിച്ചിൽ: തുലാമാസ പൂജയ്ക്ക് ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം നിരോധിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ; ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് തടസമില്ലശ്രീലാല് വാസുദേവന്16 Oct 2021 8:15 PM IST
SPECIAL REPORTപത്തനംതിട്ടയിൽ സാഹചര്യങ്ങൾ 2018 ന് സമാനം; മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിൽ; കക്കാട്ടാറ്റിൽ ജലനിരപ്പുയരുന്നു; പമ്പാ സ്‌നാനം അനുവദിക്കില്ല: തോട്ടിലേക്ക് മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുശ്രീലാല് വാസുദേവന്16 Oct 2021 1:10 PM IST
SPECIAL REPORTകോടികളുടെ ക്രമക്കേട് നടന്ന സീതത്തോട് ബാങ്കിനെതിരായ സമരം ദുർബലം; കോൺഗ്രസ് നേതൃത്വം പിന്മാറിയത് തങ്ങൾ ഭരിക്കുന്ന ബാങ്കുകളിലെ അഴിമതിയും പുറത്തു വരുമെന്ന ഭീതിയിൽ; ബിജെപി നേതൃത്വം സിപിഎമ്മുമായി ധാരണയിലെത്തിയെന്നും ആരോപണം: ആശ്വാസം കൊണ്ട് സിപിഎം ജില്ലാ നേതൃത്വവും ജനീഷ് കുമാർ എംഎൽഎയുംശ്രീലാല് വാസുദേവന്15 Oct 2021 12:46 PM IST
SPECIAL REPORTഇടഞ്ഞോടിയ ആനയുടെ പുറത്ത് രണ്ടാം പാപ്പാൻ കുടുങ്ങിയത് 12 മണിക്കൂർ; ബന്ധുക്കളുടെ മുന്നിൽ ജീവനും കൈയിലെടുത്ത് രവീന്ദ്രൻ ഇരുന്നത് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം; മയക്കുവെടി വയ്ക്കാൻ ഡോക്ടറില്ലാത്തതും തിരിച്ചടിയായി; മോഴയാന ഇലന്തൂരിനെ വിറപ്പിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്13 Oct 2021 8:19 PM IST
Politicsപത്തനംതിട്ട നഗരസഭാ കൗൺസിലർ ജോൺസനെ സിപിഎം സസ്പെൻഡ് ചെയ്തത് എസ് ഡി പി ഐ ബന്ധം ഉന്നയിച്ചതിനല്ല: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിലുള്ള ശീത സമരം യഥാർഥ കാരണം: ഒരു നഗരസഭാ ചെയർമാനോട് മത്സരിക്കാൻ സംസ്ഥാന മന്ത്രി തുനിയുമ്പോൾശ്രീലാല് വാസുദേവന്13 Oct 2021 8:17 AM IST
Marketing Featureമന്ത്രി സജി ചെറിയാന്റെയും നടൻ മുകേഷിന്റെയും ബിനാമിയാണെന്ന് പറഞ്ഞ് ബ്ലേഡ് പലിശയ്ക്ക് പണം നൽകി വസ്തുക്കൾ തട്ടിയെടുത്തുവെന്ന്: ചെങ്ങന്നൂരിലെ വജ്രവ്യാപാരി സോഡിയാക് ടെമ്പിൾ മുരുകനും കൂട്ടാളികൾക്കുമെതിരേ കേസെടുത്തു: 65 ലക്ഷം പലിശയ്ക്ക് നൽകി കോടികൾ വിലമതിക്കുന്ന 13 വസ്തുക്കൾ കൈവശം എഴുതി വാങ്ങിയെന്ന പരാതിയിൽശ്രീലാല് വാസുദേവന്13 Oct 2021 8:10 AM IST