കോടികളുടെ ക്രമക്കേട് നടന്ന സീതത്തോട് ബാങ്കിനെതിരായ സമരം ദുർബലം; കോൺഗ്രസ് നേതൃത്വം പിന്മാറിയത് തങ്ങൾ ഭരിക്കുന്ന ബാങ്കുകളിലെ അഴിമതിയും പുറത്തു വരുമെന്ന ഭീതിയിൽ; ബിജെപി നേതൃത്വം സിപിഎമ്മുമായി ധാരണയിലെത്തിയെന്നും ആരോപണം: ആശ്വാസം കൊണ്ട് സിപിഎം ജില്ലാ നേതൃത്വവും ജനീഷ് കുമാർ എംഎൽഎയും
ഇടഞ്ഞോടിയ ആനയുടെ പുറത്ത് രണ്ടാം പാപ്പാൻ കുടുങ്ങിയത് 12 മണിക്കൂർ; ബന്ധുക്കളുടെ മുന്നിൽ ജീവനും കൈയിലെടുത്ത് രവീന്ദ്രൻ ഇരുന്നത് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം; മയക്കുവെടി വയ്ക്കാൻ ഡോക്ടറില്ലാത്തതും തിരിച്ചടിയായി; മോഴയാന ഇലന്തൂരിനെ വിറപ്പിച്ചത് ഇങ്ങനെ
പത്തനംതിട്ട നഗരസഭാ കൗൺസിലർ ജോൺസനെ സിപിഎം സസ്പെൻഡ് ചെയ്തത് എസ് ഡി പി ഐ ബന്ധം ഉന്നയിച്ചതിനല്ല: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിലുള്ള ശീത സമരം യഥാർഥ കാരണം: ഒരു നഗരസഭാ ചെയർമാനോട് മത്സരിക്കാൻ സംസ്ഥാന മന്ത്രി തുനിയുമ്പോൾ
മന്ത്രി സജി ചെറിയാന്റെയും നടൻ മുകേഷിന്റെയും ബിനാമിയാണെന്ന് പറഞ്ഞ് ബ്ലേഡ് പലിശയ്ക്ക് പണം നൽകി വസ്തുക്കൾ തട്ടിയെടുത്തുവെന്ന്: ചെങ്ങന്നൂരിലെ വജ്രവ്യാപാരി സോഡിയാക് ടെമ്പിൾ മുരുകനും കൂട്ടാളികൾക്കുമെതിരേ കേസെടുത്തു: 65 ലക്ഷം പലിശയ്ക്ക് നൽകി കോടികൾ വിലമതിക്കുന്ന 13 വസ്തുക്കൾ കൈവശം എഴുതി വാങ്ങിയെന്ന പരാതിയിൽ
ഡോ. ജയൻ സ്റ്റീഫനും അടൂർ ഹോളിക്രോസ് ആശുപത്രിക്കും ഇത് സ്ഥിരം പരിപാടി; ശർഭാശയം നീക്കാൻ ഉള്ള ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ ചെറുകുടൽ മുറിച്ചു നീക്കി; നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കേസെടുത്ത് അടുർ പൊലീസും
പാമ്പു കടിക്കുന്നത് രണ്ടാം തവണ എന്ന ബന്ധുക്കളുടെ മൊഴിയിൽ നേരിയ സംശയം; മുട്ടിന് താഴെ അണലി കടിച്ചതും സംശയമായി; ബാഗിൽ നീ കൊണ്ടു വന്ന സാധനം എവിടെ എന്ന ഒറ്റചോദ്യത്തിൽ സൂരജ് വിയർത്തു: അഞ്ചൽ ഉത്ര വധക്കേസ് തെളിയാൻ കാരണം എസ്ഐ പുഷ്പകുമാറിന്റെ മിടുക്ക്
സിപിഐ-സിപിഎം സംഘട്ടനം ക്യാമറയിൽ പകർത്തിയതിന് സിഐടിയു നേതാക്കൾ മർദിച്ചു; സിഐടിയു യൂണിയനിൽ പെട്ട ചുമട്ടു തൊഴിലാളി അരളിക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: നേതാക്കൾക്കെതിരേ കേസ്
100 കിലോമീറ്ററിനുള്ളിൽ പരിശോധിച്ചത്  200 സിസി ടിവി കാമറകൾ; രണ്ടു ജില്ലകളിലായി നിരവധി മാലമോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ; മാസങ്ങളായി ബൈക്കിൽ തുടരുന്ന മോഷണത്തിന് അന്ത്യം കുറിച്ചത് അടൂർ പൊലീസ്
ഹൗസ് സർജൻസി ചെയ്ത് തുടക്കം; സർക്കാർ ജോലി കിട്ടിയിട്ടും പഴയ ലാവണം വിട്ടില്ല; മാസത്തിൽ രണ്ടു ദിവസം ആശുപത്രിയിൽ എത്തും; പ്രധാനപ്പെട്ട ശസ്ത്രക്രിയകൾക്കെല്ലാം അന്ന് ഡേറ്റ് നൽകും; നിരീക്ഷണ വലയമുള്ള മുറിയും ക്വാർട്ടേഴ്സും; ഡോ ജയൻ സ്റ്റീഫൻ അടൂർ ഹോളിക്രോസിൽ പ്രാക്ടീസ് തുടങ്ങിയിട്ട് പത്തു വർഷത്തിലേറെ
സ്വകാര്യ സന്ദർശനത്തിന് പോയ മന്ത്രി റോഷിയുടെ വാഹനം തടഞ്ഞു; മൂന്നു സിപിഎം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു; പരാതിയില്ലെന്ന് മന്ത്രി അറിയിച്ചതിനാൽ പെറ്റിക്കേസ് എടുത്ത് വിട്ടയച്ചു; തങ്ങൾ വാഹനത്തിന് കൈ കാണിച്ചത് പാറമടയ്ക്കെതിരേ പരാതി പറയാനെന്ന് യുവാക്കൾ
സിപിഎം ഏരിയാ നേതൃത്വത്തോട് വിയോജിപ്പ്; സിഐടിയു വിട്ടവർ കൂട്ടത്തോടെ എഐടിയുസിയിൽ; സംഘടന വിട്ടതിന് പ്രതികാരമായി തൊഴിൽ നിഷേധം; അടൂരിൽ സിപിഎം-സിപിഐ സംഘട്ടനം; സംഘടന വിട്ടവരെ വിരട്ടി തിരികെ കൊണ്ടു വരാനുള്ള നീക്കമെന്ന് സൂചന