ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം
അഫ്ഗാനിസ്ഥാൻ 17വട്ടം സോമനാഥ ക്ഷേത്രം ആക്രമിച്ചത് എന്തിന്? പെറ്റു കൂട്ടുന്നവളെയല്ല... ചിന്തിക്കുന്ന പെണ്ണിനെ പണ്ടേ അഫ്ഗാൻ ഭയപ്പെട്ടിരുന്നോ ? ആയിരം വർഷം കഴിഞ്ഞിട്ടും അണുവിട മാറാതെ പോയ നാടിനെ ഇനിയും ഭയക്കേണ്ടതുണ്ട്; ജോസ്ന സെബാസ്റ്റ്യൻ വിലയിരുത്തുമ്പോൾ
കറങ്ങി തിരിഞ്ഞും മാറിക്കയറിയും വിഷമിക്കേണ്ട; വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും  കൊച്ചിയിലേക്ക് പറക്കാം; ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്;  ഇത് സിയാലിന്റെ മാത്രം വിജയം; യുകെ മലയാളികളുടെ പരാതികൾ കേന്ദ്ര കേരള സർക്കാരുകളുടെ ചവറ്റു കൊട്ടയിൽ
കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ   
ഇന്ന് ചേട്ടന്മാരുടെയും അനിയന്മാരുടെയും മലയാളി ഫുട്‌ബോൾ ക്ലബുകൾ മാഞ്ചസ്റ്ററിൽ കരുത്തു കാട്ടാനിറങ്ങുന്നു; റോയൽ എസ് എം എയും റോസ് പെറ്റൽസും ഏറ്റുമുട്ടുന്നത് കോവിഡ് കുടുംബങ്ങൾക്ക് വേണ്ട; നാട്ടിലും കാൽപ്പന്തിന്റെ സൗന്ദര്യവുമായി ഈ ചെറുപ്പക്കാർ എത്താൻ ഒരുക്കം
ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അടിച്ചു തകർക്കുകയാണ് ബാബുവേട്ടൻ; സതേൺ പ്രീമിയർ ലീഗിൽ ആൻഡോവർ ക്ലബിന്റെ ബൗളർ ആയി തിളങ്ങുന്ന മലയാളിക്ക് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നഷ്ടമായത് ഒരു റൺസ് അകലെ നിൽക്കെ; ഇംഗ്ലീഷ് മാധ്യമങ്ങൾ ബാബുവിന് പിന്നാലെ
യുകെയിൽ രണ്ടാഴ്ചക്കകം മലയാളി ഡോക്ടറുടെ കല്യാണം നടക്കാനിരിക്കെ കേരളത്തിലെത്തി പരാതി നൽകി ശ്രീലങ്കൻ യുവതി; മുൻകാല കാമുകി കുഴപ്പമുണ്ടാക്കിയ പുലിവാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ കുടുംബം; ഒരു അസാധാരണ പരാതിയുടെ കഥ
ഇംഗ്ലണ്ടിൽ നിന്നും തമിഴ്‌നാട്ടിലെത്തിയ കൃഷ്ണ മകെൻസിയെന്ന സായിപ്പ് സൃഷ്ടിച്ചത് ആറേക്കറിലെ ഫുഡ് ഫോറസ്റ്റ; മുണ്ടുടുത്തു ഗണപതിയെ പൂജിക്കുന്ന സായിപ്പ് പുതു ലോകത്തിനു മുന്നിൽ അത്ഭുത കാഴ്ച; പ്രകൃതിയിലേക്ക് മടങ്ങാൻ എന്ന വിളിയുമായി പ്രിമകൾച്ചർ പ്രചരിപ്പിക്കാൻ സായിപ്പു മുന്നിട്ടിറങ്ങുമ്പോൾ
ക്‌നാനായക്കാരുടെ സഭാ ഭ്രഷ്ടിനു കോട്ടയം സബ് കോടതിയുടെ വിലക്ക്; സമുദായം മാറി വിവാഹം ചെയ്യുന്നവരെ വിലക്കുന്ന ഏർപ്പാടിനു മൂക്കുകയറിട്ട് കോടതി; ഇനിയുള്ള കാലം സഭ നേതൃത്വത്തിനു മുന്നിലുള്ളത് നിയമ പോരാട്ടത്തിന്റെ വഴികൾ; കേസുകൾ സുപ്രീം കോടതി വരെ നീളും
പ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികൾക്കായി യുകെ മലയാളിയായ ചിത്രാലക്ഷ്മിയുടെ കുടുംബ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ; അച്ഛമ്മയുടെ ഓർമ്മക്കായി രൂപം നൽകിയ ട്രസ്റ്റിന്റെ പ്രവർത്തനം ആശ്വാസമാകുക ആയിരക്കണക്കിന് രോഗികൾക്ക്; ഒറ്റപ്പാലത്തെ നന്മ അഭിമാനമായി മാറുമ്പോൾ
അമ്പിളി ദേവിക്കും ആദിത്യനുമിടയിൽ വില്ലനായി മാറിയത് യുകെ മലയാളിയായ ഡാൻസർ; കേരളത്തിൽ സജീവ ചർച്ചയായ ദാമ്പത്യ കലഹത്തിൽ യുകെ മലയാളിയുടെ പേര് പുറത്തു വിട്ടത് ആദിത്യൻ തന്നെ; മെസഞ്ചറിലും ഫോണിലും ശല്യം ആയിരുന്നെന്നും വെളിപ്പെടുത്തൽ; സത്യത്തിൽ ആര് ആരെയാണ് ചതിച്ചത്?
ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ വീണ്ടും യുകെ മലയാളിക്ക് കാർ സമ്മാനം; ഇത്തവണ 52 ലക്ഷത്തിന്റെ ഓഡി; കൂടെ 73 ലക്ഷം രൂപയും; പ്രാങ്ക് വീരൻ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോൾ കണ്ണൂർക്കാരനായ യുകെ മലയാളി ഡിക്‌സൺ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടം