വാക്‌സിൻ പോരിൽ ഗോളടിച്ച് ഇന്ത്യ; ബ്രിട്ടന്റെ നിരുപാധിക പിന്മാറ്റം; തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചെത്തുന്നവർക്കു യുകെയിൽ ക്വാറന്റൈൻ വേണ്ട, ശശി തരൂർ ഉയർത്തിയ പ്രതിഷേധം ഒടുവിൽ ഇന്ത്യയുടെ വിജയമാകുമ്പോൾ അഭിമാന ക്ഷതം നേരിടാതെ യുകെയിലെ ഇന്ത്യക്കാരും
ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്‌സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
ആദ്യം അയ്യായിരം, പിന്നെ പത്തുലക്ഷം; സീനിയർ കെയർ വിസയുടെ പേരിൽ വിലസുന്ന നൂറു കണക്കിന് ഏജന്റുമാരിൽ ഒരാൾക്ക് കൂടി ലോക്ക് വീഴുന്നു; പരാതി ഉയർന്നിരിക്കുന്നത് കൂത്താട്ടുകുളത്തെ ഏജൻസിക്കെതിരെ; ദിവസവും അപേക്ഷയുമായി എത്തുന്നത് നൂറിലധികം പേർ
തരൂര് കൊളുത്തിയ തീ അണയുന്നില്ല; വാക്‌സിൻ വിവാദത്തിൽ ബ്രിട്ടൻ വിയർക്കുന്നു; ഇന്ത്യയുടെ നീക്കത്തിൽ ഞെട്ടി വിശദീകരണവുമായി എത്തിയെങ്കിലും തർക്കവും ആശയക്കുഴപ്പവും തീരുന്നില്ല; ഇന്ത്യക്കാരെ രണ്ടാംകിടക്കാർ ആക്കുന്നതിൽ യുകെ മലയാളി സമൂഹത്തിനും അമർഷം
ഓക്സ്ഫോർഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർ യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വറന്റൈൻ പാലിച്ചേ പറ്റൂ; വാക്സിൻ റേസിസം എന്നാരോപിച്ചു ശശി തരൂർ കേംബ്രിഡ്ജ് യാത്ര റദ്ദാക്കി; യുകെയുടെ വിവേചനത്തിനെതിരെ ഒറ്റയാൾ പോരിനിറങ്ങിയ തരൂരിന് പിന്തുണയുമായി മാധ്യമ ലോകവും സോഷ്യൽ മീഡിയയും
സ്വിണ്ടനിൽ തുടർച്ചയായി ക്ഷേത്രത്തിൽ കവർച്ച; യുകെ കുടിയേറ്റക്കാർക്കുള്ള താക്കീതെന്നു വ്യക്തം; പ്രതിഷേധ സൂചക റാലിയിൽ നൂറുകണക്കിനാളുകൾ; ക്ഷേത്രത്തിനു രാത്രി കാവലുമായി വിശ്വാസികൾ; അക്രമികൾ എത്തിയാൽ നേരിടുമെന്ന് മുന്നറിയിപ്പ്
ഓക്സ്ഫോർഡിനെയും ബ്രിസ്റ്റോളിനെയും ഒരേ കണ്ണിൽ കാണുന്ന കേരള സർക്കാർ; വിദേശ പഠന സ്‌കോളർഷിപ്പിന് ഉമ്മൻ ചാണ്ടി സർക്കാർ നിശ്ചയിച്ച 200 യൂണിവേഴ്സിറ്റികളെ 600 ആക്കി മാറ്റി നിലവാര തകർച്ചയ്ക്ക് അംഗീകാരം നൽകുന്ന മാജിക്കുമായി പിണറായി സർക്കാർ; ഉപദേശക വൃന്ദത്തിന്റെ അട്ടിമറികൾ വീണ്ടും സർക്കാരിനെ നാണം കെടുത്തുമ്പോൾ
യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിൽ; ഉത്തരവാദി കേരള സർക്കാർ; ഇഷ്ടക്കാർ ഇടിച്ചു കയറുന്ന സർക്കാർ സംവിധാനത്തിൽ സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ സകല സ്വപ്നവും തകർക്കപ്പെടുമോ ? പിന്നോക്ക സമുദായക്കാർക്കുള്ള സ്‌കോളർഷിപ് നിക്ഷേധിക്കപ്പെട്ട ഹഫീഷ ചെയ്ത കുറ്റം കൂടുതൽ പഠിച്ചത്
വാക്‌സിൻ പാസ്പോർട്ടും വിദേശത്തു നിന്നും വരുന്നവർക്കുള്ള പിസിആർ ടെസ്റ്റും ഉപേക്ഷിക്കാൻ നീക്കം; ജനങ്ങളുടെ നീറുന്ന പ്രതിഷേധം മാറി ചിന്തിക്കാൻ കാരണമായി; വീണ്ടും ചരിത്രപരമായ നീക്കവുമായി ബ്രിട്ടൻ; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കും കണ്ടുപഠിക്കാൻ മാതൃക
ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ
വിമാനം കേടായതിൽ കലിപൂണ്ടത് ഏതാനും യുകെ മലയാളികൾ; ഞായറാഴ്ച കൊച്ചിയിൽ നടന്നത് മലയാളിക്ക് നാണക്കേടായ സംഭവങ്ങൾ; ലണ്ടൻ - കൊച്ചി വിമാനം എന്നന്നേക്കുമായി നിലച്ചേക്കും; എയർ ഇന്ത്യ ജീവനക്കാർ പരാതിയുമായി രംഗത്ത്
ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം