നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ
ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല  എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ; ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ  സമ്മർദത്തിൽ
ജോലി സ്ഥലത്തെ സഹൃദത്തിൽ തഞ്ചത്തിൽ നമ്പർ കൈക്കലാക്കി; മെസേജുകൾ അയച്ചുള്ള നമ്പർ പൊളിഞ്ഞപ്പോൾ അതിക്രമം; ചുമലുകളിൽ കൈ ചേർത്ത് അനക്കാൻ പറ്റാത്ത വിധം യുവതിയെ ചുവരിനോട് ചേർത്ത് നിർത്തി സുന്ദരമായൊരു ചുംബനം നൽകാൻ ശ്രമം; യുകെ മലയാളിക്ക് നാണക്കേടായി സരോജ്; ബ്രിട്ടണിൽ നിന്നൊരു മലയാളി പീഡന കേസ്
ബ്രിട്ടീഷ് പാർലിമെന്റിൽ പ്രസംഗിച്ച മലയാളി യുവതിയുടെ നിറമുള്ള ജീവിതം അവതരിപ്പിച്ചു ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം; ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് സാധ്യമാക്കിയത് യുകെ മലയാളികൾക്കിടയിലെ അപൂർവ നേട്ടം
എമിരേറ്റ്‌സ് ഉൾപ്പെടെ കുത്തക വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നു; മണിക്കൂറുകൾ കണക്ഷൻ വിമാനത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ടു യുകെ മലയാളികൾ; ആശ്വാസമേകാൻ എത്തിയ എയർ ഇന്ത്യയിൽ തൊട്ടാൽ പൊള്ളുന്ന നിരക്കും
പേരിലെ മുതലാളി ബിഷപ്പ് സജുവിനെ ആദ്ധ്യാൽമിക ലോകത്തെ ധനികനാക്കി; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ഇത് മലയാളികൾക്കുള്ള ബ്രിട്ടന്റെ സമ്മാനം
രാജ്ഞിയുടെ കയ്യൊപ്പു പതിഞ്ഞതോടെ മറ്റൊരു ബിഷപ് കൂടി മലയാളികൾക്കിടയിൽ നിന്നും; യുകെയിൽ ലഫ്ബറോ ബിഷപ്പായി നിയമിച്ചത് ചെറുപ്പക്കാരനായ മെഡ്വേയിലെ ഫാ സജു മുത്തലാളിയെ;  ബിഷപ് ജോൺ പെരുമ്പിളത്തിനൊപ്പം ഒരാൾ കൂടി ബിഷപ് ആയതോടെ യുകെ മലയാളി സമൂഹം ആത്മഹർഷത്തിൽ
ബ്രിട്ടണിലെ ഷെഫിൽഡ് യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു; ഉയരുന്നത് പരാതികൾ; യുകെയിൽ പഠനത്തിന് ആഗ്രഹിക്കുന്നവരും പഠിക്കുന്നവരും ശ്രദ്ധ നൽകേണ്ട സാഹചര്യം
ദീപാവലി നാളിൽ ലോകത്തിനു പ്രതീക്ഷയായി വാക്‌സിൻ പോലെ മരുന്നും യുകെയിൽ നിന്ന്; ലോകത്തിനു മുന്നിൽ തല ഉയർത്താൻ വീണ്ടും ബ്രിട്ടൻ തന്നെ മുന്നിൽ; കോവിഡ് നാലാം തരംഗത്തിലേക്കു നീങ്ങുമ്പോൾ ലോകത്തിനു പ്രതീക്ഷ നൽകി മോൾനുപിരിവർ ഗുളിക; ഈ മരുന്ന് പാതിപ്പേരെയും ആശുപത്രിയിൽ എത്തുന്നതിൽ നിന്നും തടയുമെന്നു ഗവേഷകർ
യുകെയിലേക്കു വിദ്യാർത്ഥിക്കടത്തിൽ ഏഴു വിദ്യാർത്ഥികൾ കൊച്ചിയിൽ അറസ്റ്റിൽ; മുൻ യുകെ മലയാളിയായ ഇടനിലക്കാരനെയും പൊലീസ് പൊക്കി; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് പൊലീസ്; 90000 രൂപയ്ക്കു വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കാൻ വൻ മാഫിയ; കേരളത്തിലും യുകെയിലും വേരുകൾ എന്ന് സംശയം; കിങ്സ്റ്റൻ സർവ്വകലാശാലയും പ്രതിക്കൂട്ടിൽ
ആ അമ്മകണ്ണീർ ബിബിസിയിലുമെത്തി; കേരളമെന്ന നാടിന് അപമാനമായി; ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത സംഭവം എന്ന തരത്തിൽ ലോകമെങ്ങും വാർത്ത പരക്കുന്നതോടെ തല കുനിച്ചു പ്രവാസി മലയാളികളും
വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയും കുഞ്ഞും പരിപൂർണ ആരോഗ്യത്തിൽ; ഭാഗ്യം വീണ്ടും കൂടെയെത്തി; പരിചരണത്തിന് ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സിമിയുടെ ഉറ്റ സുഹൃത്തും; കുഞ്ഞ് ഒരു മാസം ആശുപത്രി കരുതലിൽ; കേരളത്തിൽ നിന്നും തെറ്റായ വാർത്തയും