എന്താ സഖാവേ ഇങ്ങനെ? ഭാര്യയും മകളും മരുമകനുമൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിച്ചാൽ മതിയോ? നയത്തിൽ വെള്ളം ചേർത്ത് സിപിഎം തെറ്റ് തിരുത്തുമ്പോഴും സിപിഐ നേതാവ് ഇടഞ്ഞു തന്നെ! ഭാര്യയും മകളും മരുമകനും യുകെയിൽ പഠിച്ചിരുന്നപ്പോൾ നിത്യ സന്ദർശകൻ ആയിരുന്ന ബിനോയ് പറയുന്നത് വിദേശ സർവ്വകലാശാലകൾ ശരിയല്ലെന്ന്; ഇത് ഇരട്ടത്താപ്പോ?
മലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്‌വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?
ലണ്ടൻ-ബിർമിങ്ഹാം  ഹൈസ്പീഡ് റെയിൽവെക്കായി മോട്ടോർ വേയ്ക്ക് മുകളിൽ പണിത ബോക്സ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ തലയുയർത്തി; പാലത്തിൽ കയ്യൊപ്പ് ചാർത്തി യുകെ മലയാളി എഞ്ചിനീയർ ദീപക്ക് തോമസ്; നിശ്ചയിച്ചതിലും ഏഴു മണിക്കൂർ നേരത്തെ പണി പൂർത്തിയായി; പെരുവക്കാരനിത് അഭിമാന നിമിഷം
ഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?
യുകെ മലയാളികളുടെ സ്വപ്ന യാത്ര ഇല്ലാതാവുകയാണോ? എയർ ഇന്ത്യ കുത്തക റൂട്ടായ ലണ്ടൻ-കൊച്ചി വിമാനത്തിന്റെ അവസാന യാത്ര അടുത്ത മാർച്ചിൽ; വിമാനം മടക്കി കിട്ടാൻ യുകെ മലയാളികൾ വീണ്ടും ശബ്ദം ഉയർത്തേണ്ടി വരും; നഷ്ടമാകുന്നത് സിയാലിന്റെ പ്രസ്റ്റീജ് റൂട്ട്; ലണ്ടനിൽ ലോക കേരള സഭയിൽ പിണറായി വിജയൻ പറഞ്ഞത് അറംപറ്റിയോ?
മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച സാജുവിനെ ഇന്ന് ക്രൗൺ കോടതിയിൽ എത്തിക്കും; ഇനി അതിവേഗ വിചാരണയുടെ നാളുകൾ; പൊലീസ് നൽകിയ വേഷത്തിൽ കോടതിയിലെത്തിയ സാജുവിനെ ക്യാമറയിലാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; ക്രൂരനായ കൊലപാതകി എന്ന വിശേഷണത്തോടെ തലക്കെട്ടുകൾ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആറു ലക്ഷം രൂപ; പണം ഇന്ത്യൻ എംബസി നൽകും
ബാങ്ക് കാർഡ് പോലും സാജുവിന്റെ കൈവശം; മർദ്ദനവും ശകാരവും പതിവായിരുന്നു; മൂത്ത കുട്ടിയേയും അവന് ഇഷ്ടമില്ലായിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ; നോമിനിക്ക് എൻഎച്ച്എസിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യം കുടുംബത്തിന് ലഭ്യമാക്കാൻ കേറ്ററിങ് മലയാളികളുടെ ശ്രമം; തുടർ നടപടികൾ വേഗത്തിലാക്കാൻ നീക്കം സജീവം; കണ്ണ് തുറന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ
അതി ഗുരുതര വകുപ്പുകൾ ചേർത്ത് സാജുവിന്റെ പേരിൽ ചാർജ് ഷീറ്റ് തയ്യാർ; ശേഷ ജീവിതം ജയിലിൽ ആയിരിക്കുമെന്നു നിയമ വിദഗ്ദ്ധർ; കൊലപാതകം നടന്നത് അതിരാവിലെയെന്നു സൂചന; സാജു മൃതദേഹത്തിനൊപ്പം ചെലവിട്ടത് നാലു മണിക്കൂർ; മൂന്നു പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; യുകെ ക്രൂരതയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
ഓരോ അയ്യപ്പ ഭക്തനെ പോലെ താനും അന്നാളുകളിൽ മനസ്സുരുകി കരഞ്ഞു; അന്ന് സർക്കാർ തൊട്ടതു ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ; യുകെയിൽ അയ്യപ്പ പൂജയ്ക്ക് എത്തിയ സ്വാമി ഉപാസകൻ വീരമണിക്കൊപ്പം ഭക്തി ഗാനാലാപനത്തിന് എത്തിയത് ആയിരങ്ങൾ
മലയാളി നഴ്‌സുമാരുടെ ഇടത്താവളമായി മാറുകയാണോ ബ്രിട്ടൻ? യൂറോപ്പിൽ ഏറ്റവും മോശം ശമ്പളം എന്നത് മാത്രമാണോ പുതുതായി എത്തുന്നവരെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്? തണുപ്പും വീട് മേടിക്കാൻ ബാങ്ക് ലോൺ കിട്ടാത്തതും ഒക്കെ കാരണമായി ഒരു വശത്തു നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ മാന്ദ്യവും ഒരു വിഭാഗത്തെ മടുപ്പിക്കുന്നു
യുകെയിൽ എത്തിയ നഴ്‌സുമാർ വന്ന വേഗത്തിൽ മടങ്ങുന്നു; ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാർ വന്നതിനേക്കാൾ വേഗത്തിൽ രാജ്യം വിടുന്നതായി കണക്കുകൾ; മികച്ച ശമ്പളമുള്ള ആദ്യ പത്തിൽ ബ്രിട്ടണില്ല; വരവിനേക്കാൾ വലിയ ചെലവ് വന്നതോടെ യുകെയുടെ പ്രതാപം മലയാളികൾക്കിടയിൽ നഷ്ടമാകുന്നു
യുകെ മലയാളികൾക്ക് വേണ്ടി വക്കാലത്ത് എടുക്കാൻ വനിതാ സോളിസിറ്റർ ഹൈക്കോടതിയിലും വക്കീൽ ഗൗൺ അണിയുന്നു; സോളിസിറ്റർ അഡ്വക്കേറ്റ് പദവി സ്വന്തമാക്കിയ ഷൈമ അമ്മാൾ എത്തുന്നത് ബാരിസ്റ്റർക്കു തുല്യമായ പദവിയിൽ; വിദ്യാർത്ഥിനി ആയെത്തി ഹൈക്കോടതി വക്കീലായി മാറുന്ന ആദ്യ യുകെ മലയാളി വനിതയെന്ന വിശേഷണത്തോടെ