മലയാളി വിദ്യാർത്ഥികളെ അടിമപ്പണി ചെയ്യിപ്പിച്ചതിനു അഞ്ചു യുകെ മലയാളികൾക്ക് കരുതൽ നോട്ടീസ്; നോർത്ത് വെയ്ൽസ് കേസിൽ മനുഷ്യക്കടത്തിന്റെ സാധ്യത കൂടി തിരയുന്നു; സ്റ്റുഡന്റ് വിസക്കാർ നിരീക്ഷണത്തിലാകാൻ സാധ്യത; നഴ്‌സിങ് ഏജൻസി നടത്തുന്ന മുഴുവൻ മലയാളികൾക്കും താക്കീതായി അന്വേഷണം; ഒരു വർഷത്തിനിടെ ഭാവി വെള്ളത്തിലായത് യുകെയിലെ 50 മലയാളി വിദ്യാർത്ഥികൾക്ക്
ടെക് ഭീമന്മാരുടെ വീഴ്ചയിൽ ഞെട്ടി വിറച്ചു യുകെയിലെത്തിയ മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും; ഗൂഗിൾ-ആമസോൺ-മെറ്റാ തുടങ്ങിയ ഭീമൻ കമ്പനികളിൽ എത്തിയ യുവ എഞ്ചിനീയർമാർക്കു പിരിച്ചു വിടൽ നോട്ടീസ്; രണ്ടു ദിവസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വന്ന വഴി മടങ്ങാൻ ബ്രിട്ടീഷ് സർക്കാർ നിർദ്ദേശവും
അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
വിദ്യാർത്ഥി വിസക്കാരോടുള്ള സ്‌നേഹമല്ല; മറിച്ചു നികുതി പിരിക്കാനുള്ള കുടില തന്ത്രമാണോ ബ്രിട്ടീഷ് സർക്കാർ മിനയുന്നതെന്ന സംശയം ബലപ്പെടുന്നു; ഉപ്പിനു വരെ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മോഡലിൽ പഠിക്കാൻ വരുന്നവരെയും പിഴിയാൻ തന്നെ നീക്കം; പഠനം ഉഴപ്പിയാലും നേട്ടം സർക്കാരിന്; ഋഷി കമ്പനി കളി തുടങ്ങുന്നതേയുള്ളൂ; ഇന്ത്യൻ വിദ്യാർത്ഥി വിസക്കാർ സ്വന്തമാക്കിയത് 33,240 ആശ്രിത വിസകൾ
വിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്‌നങ്ങൾ
ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; നിലവിലുള്ളവരെ പോസ്റ്റ്സ്റ്റഡി കാലം കുറയ്ക്കാനുള്ള നിർദ്ദേശം ബാധിക്കുമോ എന്ന് ചർച്ചകൾ; ഡിപെൻഡഡ് വിസ പോസ്റ്റ് ഗ്രാജേഷൻ കോഴ്സ് ചെയ്യുന്നവർക്കും ഗവേഷണത്തിന് എത്തുന്നവർക്കും; സ്റ്റുഡന്റെന്ന പേരിൽ കുടുംബവുമായുള്ള വരവിന് കൂച്ചു വിലങ്ങിടാൻ നിർദ്ദേശം; പ്രതികരിക്കാതെ ബ്രിട്ടീഷ് സർക്കാർ
വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്‌തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും
യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
പണപ്പെരുപ്പം കുറഞ്ഞാൽ വിലകുറയും എന്ന തിയറി എന്തേ ബ്രിട്ടനിൽ ഫലിക്കുന്നില്ല? കൂടിയ വിലകൾ ഇനിയൊരിക്കലും കുറയില്ലേ? ചെലവ് പിടിവിട്ട് വീണ്ടും മുന്നോട്ടു പോകുന്നതെന്തുകൊണ്ട്? ആർക്കും നിശ്ചയം ഇല്ലാത്ത ചോദ്യങ്ങൾ നേരിട്ട് ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം; റിഷിയിൽ അമിത പ്രതീക്ഷ വച്ചവർക്കു നിരാശ
എന്ത് പറ്റിയെന്നറിയില്ല... എല്ലാവരും ക്ഷമിക്കണം... എന്റെ കാറു വിറ്റു പണം രണ്ടു കുടുംബങ്ങൾക്കുമായി നൽകണം; പശ്ചാത്തപിച്ച് കെറ്ററിങ് കൊലക്കേസ് പ്രതി സാജു ആദ്യമായി ലോകത്തോട്; ആത്മഹത്യക്ക് ശ്രമിച്ചത് ഷേവിങ് റേസർ ഉപയോഗിച്ച്; മലയാളി സമൂഹം സമാഹരിച്ച 28 ലക്ഷം വൈകാതെ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തിക്കും
ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം
റബറെല്ലാം വിറ്റ് മലയാളികൾ യുകെയിലേക്ക്; കൈവിട്ട കുടിയേറ്റം ദേശീയ വാർത്തയായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ; 12 ലക്ഷം റബർ കർഷകർ ഭൂമി കൈവിടുകയാണെന്ന റിപ്പോർട്ട് നൽകുന്നത് ജീവിക്കാൻ വകയില്ലാതാകുന്ന സാധാരണക്കാരന്റെ ജീവിത കാഴ്ചകൾ; റബറിൽ തകർന്ന മലയാളിക്ക് ഇംഗ്ലണ്ടിലും പിടിച്ചു നിൽക്കാനാകുന്ന സാഹചര്യമില്ലെന്ന് സോഷ്യൽ മീഡിയ