യുവതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനെ മന്ത്രിയാക്കി; സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ ബിജെപി; എതിർപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് ഷിൻഡെ; മഹാരാഷ്ട്ര സഖ്യസർക്കാരിൽ തുടക്കത്തിലെ കല്ലുകടി
തമിഴിൽ രജനികാന്തിനൊപ്പം അഭിനയിച്ചു; കന്നഡയിലും അഭിനയിച്ചു; ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം; പ്രിയദർശനോട് ചോദിക്കും; ആഗ്രഹം തുറന്നുപറഞ്ഞ് അക്ഷയ് കുമാർ
വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭിണിയായില്ല; പരിഹാരം തേടി ഭോപ്പാലിലെ ആശ്രമത്തിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; വിവാദ സന്ന്യാസി മിർച്ചി ബാബ അറസ്റ്റിൽ
ബിക്കിനിയിട്ട ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് രക്ഷിതാവിന്റെ പരാതി; അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി; ജോലി രാജിവയ്ക്കാൻ നിർബന്ധിച്ചെന്ന് അദ്ധ്യാപിക
ശല്യമാവുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ആരുമറിയാതെ പുറത്തുപോവാം; ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിന് രണ്ട് ദിവസത്തിലേറെ സമയം; ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത; സക്കർബർഗ് പ്രഖ്യാപിച്ച പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക്