നാക്കുപിഴ സംഭവിച്ചതാണ്; ക്ഷമ ചോദിക്കുന്നു; രാഷ്ട്രപത്‌നിയെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ്; രാഷ്ട്രപതി മുർമുവിന് അധീർ രഞ്ജൻ ചൗധരിയുടെ കത്ത്
സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം; കേസ് എൻഐഎ അന്വേഷിക്കും; തീരുമാനം, കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ചെന്ന് മുഖ്യമന്ത്രി; ഗൂഢാലോചന രണ്ട് സംസ്ഥാനങ്ങളിൽ; സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിന്റെ സൂചന ലഭിച്ചെന്നും ബസവ് രാജ് ബൊമ്മൈ
തന്റെ ഫ്‌ളാറ്റുകളെ മിനി ബാങ്കുകളാക്കി മാറ്റി; പൂട്ടിയ മുറിയിൽ കയറാൻ അനുവദിച്ചിരുന്നില്ല; കണ്ടെടുത്ത പണം പാർഥ ചാറ്റർജിയുടേതെന്ന് ഇ.ഡിയോട് അർപിത മുഖർജി; ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്തവയിൽ സെക്സ് ടോയ്സും വെള്ളിത്തളികയും; നടിയുടെ നാലു കാറുകൾ കാണാനില്ല; രേഖകളും പണവും കടത്തിയെന്ന് സംശയം; അന്വേഷണം തുടരുന്നു