പഞ്ചാബിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സിദ്ദു മൂസേവാല വധക്കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു; നാലു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടൽ നടന്നത് പാക് അതിർത്തിക്ക് സമീപം; മൂന്ന് പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും പരിക്ക്
ദളിതനായതിന്റെ പേരിൽ യോഗി തന്നെ അവഗണിക്കുന്നു; യു പി ജലസേചന വകുപ്പ് മന്ത്രി രാജിവച്ചു; മന്ത്രി ജിതിൻ പ്രസാദയും പരാതിയുമായി രംഗത്ത്; വകുപ്പിലെ സ്ഥലംമാറ്റ നടപടികളിൽ പ്രതിഷേധം; മന്ത്രിമാരെ അനുനയിപ്പിക്കാൻ നീക്കം