ബിൽഡേഴ്‌സ് അസോസിയേഷൻ ഭാരവാഹിയെ മർദ്ദിച്ച കേസ്; വീണ്ടും ജയിലിലടക്കാൻ പൊലീസിന്റെ നീക്കമെന്ന് ചാല നാസർ; പിന്നിൽ പാർട്ടിയെ ഒറ്റുന്ന ഉന്നത കോൺഗ്രസ് നേതാവെന്ന് ആരോപണം
സില്ലി സോൾസ് ഗോവ ഹോട്ടലിനെ കുറിച്ച് സ്മൃതി ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും വാർത്തയും; ഹോട്ടലിൽ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോ; തെളിവുകൾ പുറത്ത് വന്നിട്ടും കേന്ദ്രമന്ത്രി നുണ പറയുന്നുവെന്ന് കോൺഗ്രസ്; വിവാദം കത്തുന്നു
റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ബാഗിൽ 45 ലക്ഷം രൂപ; സ്റ്റേഷനിലേക്ക് കൈമാറി ട്രാഫിക് പൊലീസുകാരൻ; പാരിതോഷികം പ്രഖ്യാപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ; പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം
കുരങ്ങുപനി ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിൽ; 70 ശതമാനത്തോളം രോഗികൾ യൂറോപ്യൻ രാജ്യങ്ങളിൽ; ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; രോഗവ്യാപനം വെല്ലുവിളിയെന്ന് ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം
പതിനെട്ടുകാരിയായ പെൺകുട്ടി; ഒരു കോളജ് വിദ്യാർത്ഥിനി; ബാർ നടത്തുകയല്ല; അവളെ വ്യക്തിഹത്യ നടത്തുന്നു; നിങ്ങളെ കോടതിയിൽ കണ്ടോളാം; അമേഠിയിൽ നിന്ന് രാഹുലിനെ വീണ്ടും തോൽപ്പിക്കും; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി; വീണ്ടും സ്മൃതി ഇറാനിയുടെ ഉഗ്രശപഥം
രാഷ്ട്രീയ പാർട്ടികൾ നീതിപൂർവം പ്രവർത്തിക്കണം; ദ്രൗപദി മുർമ്മുവിന് എല്ലാ ആശംസകളും നേരുന്നു; രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്