പ്രവാചക നിന്ദക്കെതിരെ കാൺപൂരിൽ പ്രതിഷേധം; പിന്നാലെ തെരുവുകളിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി ബുൾഡോസറുകൾ; നടപടി, അനധികൃത നിർമ്മാണം എന്ന പേരിൽ; പ്രയാഗ് രാജിലും പ്രതിഷേധക്കാർക്ക് എതിരെ നടപടി
സീമയുടെ ശബ്ദത്തിന്റെ ഉടമ;  പ്രായത്തിന്റെ ചാപല്യത്തിലെ ഒന്നാം വിവാഹവും അച്ഛനെയും അമ്മയെയും പിരിഞ്ഞ് അഞ്ച് വർഷങ്ങളും; ഒരു സാരിയിൽ സ്നേഹം ഒളിപ്പിച്ച കൂട്ടുകാരി രാജി; വെളിച്ചംവീശിയ ശ്രീകുമാരൻ തമ്പിച്ചേട്ടനും രക്ഷകനായെത്തിയ സുകുമാരനും; മല്ലിക സുകുമാരൻ ജീവിതം പറയുന്നു
കർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; നാലിൽ മൂന്നിടത്തും വിജയിച്ചു; ജയറാം രമേശിലൂടെ ഒരു സീറ്റ് കോൺഗ്രസിന്; ജെഡിഎസിന്‌ കനത്ത തിരിച്ചടി; രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസ്; സുഭാഷ് ചന്ദ്ര തോറ്റു; കോൺഗ്രസിന് വോട്ടു ചെയ്ത ശോഭ റാണി ഖുശ്വാഹയെ പുറത്താക്കി ബിജെപി