ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാന്റെ പരാമർശം അപഹാസ്യം; ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ
ഒഐസിയുടേത് സങ്കുചിത ചിന്താഗതിയോടെയുമുള്ള പ്രസ്താവന; പിന്നിൽ വിഭജന അജൻഡ; ഇന്ത്യയ്ക്ക് എതിരായ വിമർശനം അനുചിതം; എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണം; പ്രവാചക നിന്ദ വിഷയത്തിൽ ഒഐസിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം
ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും; ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും; പുതിയ താരങ്ങളും ആർമിയും ഉണ്ടാകും; പക്ഷെ മോഹൻലാൽ എന്ന നടൻ ഇവിടെ തന്നെ കാണും!; റോബിൻ ആർമിയുടെ സൈബർ ആക്രമണത്തെ വിമർശിച്ച് ഷിയാസ് കരീം
പ്രവാചക നിന്ദ: രാജ്യാന്തര തലത്തിലും പ്രതിഷേധം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ; അതൃപ്തി അറിയിച്ച് ഒമാനും; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം; പ്രസ്താവന പിൻവലിച്ച് നൂപുർ ശർമ്മ
പാവപ്പെട്ട 5000 ആളുകൾക്കു ഭക്ഷണം നൽകാൻ പണം വേണം; എന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല; ഐപിഎല്ലിലെ പ്രാതിനിധ്യം എന്തിനെന്ന ചോദ്യത്തിന് മറുപടിയുമായി ഗൗതം ഗംഭീർ