യുദ്ധത്തിൽ റഷ്യക്കും യുക്രൈനും ഒപ്പമല്ല; ഇന്ത്യ സമാധാനത്തിനൊപ്പം; യുദ്ധം ആഗോള തലത്തിൽ പ്രത്യാഘാതമുണ്ടാക്കി; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നിർണായക കൂടിക്കാഴ്ച; ചർച്ചയായത് വ്യാപാര - ഉഭയകക്ഷി ബന്ധം
മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണം: യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മീഷൻ; ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ ചുമതലപ്പെടുത്തി സുപ്രീം കോടതി; ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനവും നിർമ്മാതാക്കളും അന്വേഷണ പരിധിയിൽ
ജാതി തിരിച്ചറിയാൻ കയ്യിൽ ചരട് കെട്ടുന്നതിൽ തർക്കം; ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ തലക്കടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു; മൂന്ന് സഹപാഠികൾ അറസ്റ്റിൽ
രാഹുൽ ഗാന്ധിക്ക് പ്രവേശനാനുമതി നിഷേധിച്ച് ഉസ്മാനിയ സർവകലാശാല; പ്രതിഷേധം കടുക്കുന്നു; എൻ.എസ്.യു.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു; മുൻ നിശ്ചയിച്ച പ്രകാരം സന്ദർശനം നടക്കുമെന്ന് കോൺഗ്രസ്
ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി; അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും നിർദ്ദേശം; ഇടക്കാല ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി