Uncategorizedകൊടുംചൂടിൽ വലഞ്ഞ് മഹാരാഷ്ട്ര: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 25 പേർ; ഉഷ്ണ തരംഗം തുടരുമെന്ന് മുന്നറിയിപ്പ്ന്യൂസ് ഡെസ്ക്3 May 2022 10:07 PM IST
Uncategorizedപശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; മധ്യപ്രദേശിൽ രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽന്യൂസ് ഡെസ്ക്3 May 2022 9:20 PM IST
Uncategorizedകശ്മീരിൽ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകർത്ത് സൈന്യം; രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽന്യൂസ് ഡെസ്ക്3 May 2022 9:11 PM IST
Greetingsദേവിയുടെ ഗെറ്റപ്പിൽ സ്കൂട്ടർ ഓടിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ; പിന്നാലെ കിം കിം.. എന്ന ഗാനം; സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൽ വിസ്മയിപ്പിക്കാൻ മഞ്ജു വാര്യർ; സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ ട്രെയ്ലർന്യൂസ് ഡെസ്ക്3 May 2022 8:29 PM IST
Uncategorizedടോമ്പോയും എസ് യു വിയും കൂട്ടിയിടിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ മരിച്ചുന്യൂസ് ഡെസ്ക്3 May 2022 7:58 PM IST
Marketing Featureഭാര്യയെ 'കൊലപ്പെടുത്തിയ' കേസിൽ ഭർത്താവ് ജയിലിൽ; മരിച്ചതായി 'പ്രഖ്യാപിക്കപ്പെട്ട' യുവതി കാമുകനൊപ്പം മറ്റൊരു സംസ്ഥാനത്ത്; കള്ളക്കളി പൊളിച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തോന്നിയ സംശയംന്യൂസ് ഡെസ്ക്3 May 2022 7:23 PM IST
JUDICIAL'ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണം'; വിചാരണക്കോടതി ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതിന്യൂസ് ഡെസ്ക്3 May 2022 6:11 PM IST
Uncategorizedബസവരാജ് ബൊമ്മ സാധാരണക്കാരന്റെ മുഖ്യമന്ത്രി; മാറ്റുമെന്നത് അഭ്യൂഹം മാത്രം; കർണാടകയിൽ അധികാരത്തിൽ തുടരുമെന്ന് ബിജെപി നേതൃത്വംന്യൂസ് ഡെസ്ക്3 May 2022 5:57 PM IST
Uncategorizedകേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വേദിയിലെ സ്ക്രീനിൽ അശ്ലീല വീഡിയോ; പിന്നിൽ സൈബർ കുറ്റവാളികൾ ആകാമെന്ന് പൊലീസ്; അന്വേഷണം തുടങ്ങിന്യൂസ് ഡെസ്ക്3 May 2022 3:32 PM IST
Uncategorizedനോയിഡയിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെച്ചൊല്ലി തർക്കം; താമസ സ്ഥലത്തേയ്ക്ക് മടങ്ങവെ വിദ്യാർത്ഥിയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി; നാല് പേർക്ക് ഗുരുതര പരിക്ക്ന്യൂസ് ഡെസ്ക്3 May 2022 3:08 PM IST
Politics'തമിഴർ എന്തിന് ഹിന്ദി സംസാരിക്കണം?; ഹിന്ദിയാണ് ദേശീയ ഭാഷയെന്ന് ഭരണഘടനയിൽ എഴുതിവച്ചിട്ടില്ല; ആവശ്യത്തിലേറെ പ്രശ്നങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നു'; ഭാഷാ വിവാദം വെറും അനാവശ്യമെന്ന് സോനു നിഗംന്യൂസ് ഡെസ്ക്3 May 2022 2:49 PM IST
Uncategorizedഭർത്താവിനെ മർദിച്ച് ഗർഭിണിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രായപൂർത്തിയാകാത്ത ഒരാൾ മൂന്നു പേർ അറസ്റ്റിൽന്യൂസ് ഡെസ്ക്2 May 2022 10:43 PM IST